വൈശാഖസന്ധ്യ 2016 ചിക്കാഗോയില്‍ ഏപ്രില്‍ 22 -ന്, ടിക്കറ്റ് വിതരണോത്ഘാടനം നടത്തി
1:48pm 5/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: വൈശാഖസന്ധ്യ 2014- ന്റെ വന് വിജയത്തിനു ശേഷം, ചലച്ചിത്ര-ടെലിവിഷന് രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത- നൃത്ത-ഹാസ്യ കലാവിരുന്ന് പെരിയാര്‍ ‘വൈശാഖസന്ധ്യ 2016’, ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്നു. ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുന്നത് ചിക്കാഗോ താഫ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്. ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകീട്ട് 7 -മണിക്കാണ് ഷോ അരങ്ങേറുക. ചിക്കാഗോ മലയാളി അസോസിയേഷന്‍ ന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസ് ബില്‍ഡിംഗിനും ധനം സമാഹാരിക്കുന്നതിനു വേണ്ടി Read more about വൈശാഖസന്ധ്യ 2016 ചിക്കാഗോയില്‍ ഏപ്രില്‍ 22 -ന്, ടിക്കറ്റ് വിതരണോത്ഘാടനം നടത്തി[…]










