പാനമ പേപേഴ്‌സില്‍ ഒരു മലയാളി കൂടി
09:10am 07/04/2016 ന്യൂഡല്‍ഹി: ആഗോള തലത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച പാനമ പേപ്പര്‍ വെളിപ്പെടുത്തലില്‍ ഒരു മലയാളി കൂടി. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ ദിനേശ് പരമേശ്വരന്‍ നായരുടെ പേരു വിവരങ്ങളാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ‘പാനമ പേപേഴ്‌സ്4’ല്‍ ഉള്ളത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയിലാണ് ദിനേശ് പരമേശ്വരന്‍ കള്ളപ്പണ നിക്ഷേപം നടത്തിയത്. 2007 ആഗസ്റ്റ് 17 മുതല്‍ ഗെല്‍ഡിന്‍ ട്രേഡിങ് കമ്പനിയുടെ ഡയറക്ടറാണ് ദിനേശ് എന്ന് മൊസാക് ഫൊണ്‍സേക രേഖകള്‍ വ്യക്തമാക്കുന്നു. ചൈനീസ് പൗരനുമായി Read more about പാനമ പേപേഴ്‌സില്‍ ഒരു മലയാളി കൂടി[…]










