ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനെത്തിയ സത്രീകളെ തടഞ്ഞു
05:24pm 2/4/2016 മുംബൈ: സ്ത്രീകള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് അഹമ്മദ് നഗര്‍ ശാനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തിലെത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും തടഞ്ഞു. സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ 25 വനിതകളാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ഥിക്കാനുള്ള ശ്രമം സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാര്‍ തടയുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതിനെ തുടര്‍ന്ന് തൃപ്തി ദേശായി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട പൊലീസ് കയ്യേറ്റം നോക്കിനിന്നെന്ന് ദേശായി ആരോപിച്ചു. എന്നാല്‍ Read more about ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനെത്തിയ സത്രീകളെ തടഞ്ഞു[…]










