ഇംപീച്ച്​മെൻറ്​ ചോദ്യംചെയ്​ത്​ ദിൽമ; പുറത്താക്കൽ അട്ടിമറി

06:50pm 13/05/2016 ബ്രസീലിയ: ബ്രസീൽ പ്രസിഡൻറ്​ സ്ഥാനത്തുനിന്നും പുറത്താക്കിയ സെനറ്റി​െൻറ നടപടിയെ ചോദ്യം ചെയ്​ത്​ ദിൽമ റൗസഫ്​ രംഗത്ത്​. രാജ്യത്തി​െൻറ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറായ തന്നെ ചെയ്യാത്ത കുറ്റത്തിനാണ്​ പുറത്തതാക്കുന്നത്​. ഇതിനെ ഇംപീച്ച്​മെൻറ്​ എന്നല്ല അട്ടിമറി എന്നാണ്​ വിളിക്കേണ്ട​െതന്ന്​ ദിൽമ റൗസഫ്​ പറഞ്ഞു. ഇംപീച്ച്​മെൻറ് ചെയ്യാനുളള സെനററി​െൻറ ശേഷം പാർലമെൻറ്​ മന്ദിരത്തിന്​ പുറത്ത്​ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു ദിൽമ. ‘പ്രഹസനമായ രാഷ്​ട്രീയ, നിയമ സംവിധാനത്തി​െൻറ ഇരയാണ്​ ഞാൻ. എനിക്ക്​ പിഴവുകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ഞാൻ കുറ്റം ചെയ്​തിട്ടില്ല. Read more about ഇംപീച്ച്​മെൻറ്​ ചോദ്യംചെയ്​ത്​ ദിൽമ; പുറത്താക്കൽ അട്ടിമറി[…]

വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിക്ക് ഹൈകോടതി സ്‌റ്റേ

06:34pm 13/5/2016 ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അച്ചടക്ക സമിതി തീരുമാനത്തിന് ഡല്‍ഹി ഹൈകോടതിയുടെ സ്‌റ്റേ. യൂണിവേഴ്‌സിറ്റി അധികൃതരുടെ തീരുമാനത്തിനെതിരെ കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിബര്‍ ഭട്ടാചാര്യ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് വിധി. ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം ഉടനെ അവസാനിപ്പിക്കാന്‍ കോടതി കനയ്യക്ക് നിര്‍ദേശം നല്‍കി. യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചു. ഉമര്‍ഖാലിദ്, Read more about വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിക്ക് ഹൈകോടതി സ്‌റ്റേ[…]

സ്വർണവില പവന് 22,280 രൂപ

06:30am 13/05/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 22,280 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,785 രൂപയാണ് വില.

വയനാടില്‍ രണ്ട് ആദിവാസി നവജാത ശിശുക്കള്‍ മരിച്ചു.

06:27 PM 13/05/2016 മാനന്തവാടി: വയനാടിലെ ആദിവാസി കോളനിയിലെ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. വാളാട് കോളനിയിലെ ബാലന്‍െറയും സുമതിയുടേയും കുട്ടികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും മറ്റൊന്ന് പ്രസവത്തിന് ശേഷവുമാണ് മരിച്ചത്.

ജിഷ വധം: പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് ദേശീയ വനിതാ കമീഷൻ

06:26pm 13/5/2016 ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ രാഷ്ട്രീയ ബന്ധമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിതാ കമീഷൻ അധ്യക്ഷ ലളിത കുമാരമംഗലം. ഇതേക്കുറിച്ച് ജിഷയുടെ സഹോദരി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ പൊലീസ് തയാറായില്ല. സംസ്ഥാനസർക്കാർ ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷയില്ലെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ പേരു പറഞ്ഞ് സർക്കാർ അന്വേഷണത്തിൽ അലംഭാവം കാണിക്കുകയാണ്. അന്വേഷണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. വ്യക്തമായ വസ്തുതകൾ ഉൾപ്പെടുത്തി Read more about ജിഷ വധം: പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് ദേശീയ വനിതാ കമീഷൻ[…]

മുഖ്യമന്ത്രിയെ കണ്ടതിന്‍റെ ദൃശ്യങ്ങൾ സരിത സോളാർ കമീഷന് കൈമാറി

06:21pm 13/5/2016 കൊച്ചി: ക്വാറി ഉടമ ശ്രീധരൻ നായർക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്‍റെ ദൃശ്യങ്ങൾ സോളാർ കമീഷന് കൈമാറിയെന്ന് സരിത എസ്. നായർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, മന്ത്രി എ.പി അനിൽ കുമാറിന്‍റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കിയത്. കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിലെ പരാമർശങ്ങൾ ശരിവെക്കുന്നതാണ് ദൃശ്യങ്ങളെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. നാല് മന്ത്രിമാർക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളും മഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് ജിക്കുമോന്‍ സരിതക്ക് Read more about മുഖ്യമന്ത്രിയെ കണ്ടതിന്‍റെ ദൃശ്യങ്ങൾ സരിത സോളാർ കമീഷന് കൈമാറി[…]

നസ്രിയക്ക്‌ ഒരു ആഗ്രഹം…. ‘കുഞ്ഞ്‌ ഫഹദിനെ പോലെ ആയാല്‍ മതി’

06:20pm 13/5/2016 അതു പിന്നെ ഏതു ഭാര്യയും അങ്ങനെയല്ലേ ആഗ്രഹിക്കുക. കുഞ്ഞ്‌ കുഞ്ഞിന്റെ അച്‌ഛനെ പോലെയായിരിക്കണം എന്ന്‌. നസ്രിയയും, അതേ ആഗ്രഹിച്ചുള്ളു. തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞ്‌ ഫഹദിനെ പോലെ ആയാല്‍ മതിയെന്നാണു നസ്രിയയുടെ ആഗ്രഹം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം ഇക്കാര്യം പറഞ്ഞത്‌. വിവാഹശേഷ നസ്രിയ നല്ല കുടുംബിനിയായി കഴിയുകയാണ്‌. ഈ റോള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു. എന്തായാലും വീട്ടിലിരുന്നു മടിപിടിച്ചു എന്നു സമ്മതിക്കാനും താരത്തിന്‌ മടിയൊന്നുമില്ല കേട്ടോ. നസ്രിയ ഇപ്പോള്‍ പുതിയ Read more about നസ്രിയക്ക്‌ ഒരു ആഗ്രഹം…. ‘കുഞ്ഞ്‌ ഫഹദിനെ പോലെ ആയാല്‍ മതി’[…]

സൗദിയില്‍ മൂന്ന് മേഖലയില്‍ കൂടി സമ്പൂര്‍ണ്ണ സ്വദേശി വത്ക്കരണം ഏര്‍പ്പെടുത്തുന്നു

06:17pm 13/5/2016 റിയാദ്: സൗദി അറേബ്യയില്‍ ടെലികോം മേഖലക്ക് പിന്നാലെ മൂന്ന് മേഖലയില്‍ കൂടി സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ പദ്ധതി. ഹോട്ടലുകളും ,ഫര്‍ണീഷഡ് അപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടുന്ന ആതിഥേയ മേഖലയിലും, അരോഗ്യ ,ഊര്‍ജ്ജ മേഖലയിലുമാണ് സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് തൊഴില്‍ ,സാമൂഹിക ,വികസന കാര്യ മന്ത്രാലയ വ്യക്തവാണ് വെളുപ്പെടുത്തിയത്. ആതിഥേയ മേഖലയില്‍ അടുത്ത വര്‍ഷം ജനുവരിയോടെ സൗദിവത്കരണം നടപ്പാക്കും. ആരോഗ്യ ,ഊര്‍ജ്ജ മേഖലയില്‍ അടുത്ത വര്‍ഷം പകുതിയോടെ സൗദി വത്ക്കരണം നടപ്പാക്കുന്നതിനുമാണ് പദ്ധതി. നിലവില്‍ Read more about സൗദിയില്‍ മൂന്ന് മേഖലയില്‍ കൂടി സമ്പൂര്‍ണ്ണ സ്വദേശി വത്ക്കരണം ഏര്‍പ്പെടുത്തുന്നു[…]

മുഖ്യമന്ത്രിക്ക് തിരിച്ചടി; വി.എസിന്റെ പരസ്യ പ്രസ്താവന തടയണമെന്ന ഹര്‍ജി തള്ളി

06:14pm 13/5/2016 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തള്ളി. മാനനഷ്ടകേസ് നിലനില്‍ക്കുന്നുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം അഡീണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. മാനനഷ്ടക്കേസിലെ മറ്റ് ആരോപണങ്ങള്‍ വിചാരണ കോടതി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ ഇരു കക്ഷികള്‍ക്കും തെളിവ് ഹാജരാക്കാമെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകള്‍ നിലവിലുണ്ടെന്ന വി.എസിന്റെ പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. Read more about മുഖ്യമന്ത്രിക്ക് തിരിച്ചടി; വി.എസിന്റെ പരസ്യ പ്രസ്താവന തടയണമെന്ന ഹര്‍ജി തള്ളി[…]

നിരങ്കരി മിഷന്‍ മേധാവി ബാബ ഹര്‍ദേവ് സിംഗ് വാഹനാപകടത്തില്‍ മരിച്ചു

06:13pm 13/5/2016 മോട്രിയല്‍: സാന്ത് നിരങ്കരി മിഷന്‍ ആത്മീയ നേതാവ് ബാബ ഹര്‍ദേവ് സിംഗ് (62) വാഹനാപകടത്തില്‍ മരിച്ചു. കാനഡയിലെ മോട്രിയലിലുണ്ടായ കാറപകടത്തിലാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടമെന്ന സന്ത് നിരങ്കരി മണ്ഡല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മിഷന്റെ നേതൃത്വത്തിലുള്ള ആത്മീയ സമ്മേളനങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലായിരുന്നു ബാബ. ജൂണില്‍ ടൊറോന്റേയില്‍ വച്ച് രണ്ടാമത് നിരങ്കരി രാജ്യാന്തര സംഗം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. 1980ല്‍ ഗുര്‍ചരണ്‍ സിംഗ് കൊല്ലപ്പെട്ടതോടെയാണ് മകനായ ബാബ ഹര്‍ദേവ് സിംഗ് മിഷന്റെ ചുമതലയേറ്റെടുത്തത്. 1954ല്‍ Read more about നിരങ്കരി മിഷന്‍ മേധാവി ബാബ ഹര്‍ദേവ് സിംഗ് വാഹനാപകടത്തില്‍ മരിച്ചു[…]