മോഷ്ടാവെന്ന് സംശയിച്ച് മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
10:39am 5/5/2016 കോട്ടയം: മോഷ്ടാവെന്ന് സംശയിച്ച് ഒരുസംഘമാളുകള്‍ കെട്ടിയിട്ടു മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം കണ്ടറ വില്‌ളേജില്‍ താമസിക്കുന്ന കൈലാസ് ജ്യോതി ബെഹ്‌റയാണ് (30) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12നും ഒന്നിനുമിടയില്‍ കുറിച്ചി മലകുന്നം ചിറവുംമുട്ടം ക്ഷേത്രത്തിന് സമീപമാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അസമിലെ ദിബ്രുഗഢുവില്‍നിന്ന് സുഹൃത്തുക്കളായ രൂപം ഗോഖോയ്, ഗോകുല്‍ ഗോഖോയ് എന്നിവര്‍ക്കൊപ്പമാണ് ബുധനാഴ്ച പുലര്‍ച്ചെ കൈലാസ് കോട്ടയം റെയില്‍വേ സ്റ്റേഷനിലത്തെിയത്. കോട്ടയത്തുനിന്ന് മൂവരും പൂവന്‍തുരുത്ത് ഇന്‍ഡസ്ട്രിയല്‍ മേഖലയിലത്തെി. പൂവന്‍തുരുത്തിലത്തെിയതോടെ കൂട്ടുകാരില്‍നിന്ന് കൈലാസ് Read more about മോഷ്ടാവെന്ന് സംശയിച്ച് മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു[…]










