കോളേജ് ക്യാമ്പസില്‍ തോക്കു കൊണ്ടുവരുന്നതിനനുമതി നല്‍കുന്ന ബില്‍ ഗവര്‍ണ്ണര്‍ വീറ്റോ ചെയ്തു.

11:21am 5/5/2016 – പി.പി.ചെറിയാന്‍ ജോര്‍ജിയ: ജോര്‍ജിയ കോളേജ് ക്യാമ്പസുകളില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്ന ബില്‍ ഗവര്‍ണ്ണര്‍ നെയ്ഥന്‍ ഡീല്‍ വിറ്റൊ ചെയ്തു. ചില നിയന്ത്രണങ്ങളോടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുദ്യേശിച്ചു കണ്‍സര്‍വേറ്റീസും, സെക്കന്റ് അമന്റ്‌മെന്റ് ആക്ടിവിസ്റ്റും ചേര്‍ന്ന് അംഗീകരിച്ച ഹൗസ് ബില്‍(859) ഇന്ന്(മെയ്3ന്) റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കാതെ തിരിച്ചയയ്ക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി സിസ്റ്റം ഓഫ് ജോര്‍ജിയ ചാന്‍സ് ലര്‍, യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജ്ജിയ പ്രസിഡന്റുമാര്‍, ജോര്‍ജ്ജിയാ ടെക്ക് പ്രസിഡന്റ് എന്നിവര്‍ ഈ ബില്‍ അംഗീകരിച്ചാല്‍ Read more about കോളേജ് ക്യാമ്പസില്‍ തോക്കു കൊണ്ടുവരുന്നതിനനുമതി നല്‍കുന്ന ബില്‍ ഗവര്‍ണ്ണര്‍ വീറ്റോ ചെയ്തു.[…]

ജിഷയുടെ കൊലപാതകം: നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇന്നു ഉണ്ടാകും പൊലീസ്

11:24am 5/5/2016 കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം വഴിമുട്ടി. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. കസ്റ്റഡിയിലുളളവര്‍ പ്രതിയാണെന്ന് ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല. അതേസമയം, സംഭവത്തില്‍ ഇന്നു നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. 12 പേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുളളത്. കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത വ്യക്തിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ കുറ്റം ചെയ്തത് ഇയാളാകാനുള്ള സാധ്യത കുറവാണെന്നാണ് Read more about ജിഷയുടെ കൊലപാതകം: നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇന്നു ഉണ്ടാകും പൊലീസ്[…]

ലോകപത്ര സ്വാതന്ത്രദിനത്തില്‍ നീളാ ബാനര്‍ജിക്ക് ഒബാമയുടെ അംഗീകാരം

11:23am 5/5/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ സിറ്റി: വേള്‍ഡ് പ്രസ് ഫ്രീഡം ഡേയില്‍ ഇന്ത്യന്‍ വംശജയും ക്ലൈമറ്റ് ന്യൂസ്(Climate News) റൈറ്ററുമായ നീലാ ബാനര്‍ജിയെ എഡ്ഗര്‍ എ. പൊ അവാര്‍ഡ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആദരിച്ചു. മെയ് 2ന് വൈറ്റ് ഹൗസില്‍ പത്രപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ വാര്‍ഷീക വിരുന്നില്‍ വെച്ചാണ് ഒബാമയും, മിഷേല്‍ ഒബാമയും ചേര്‍ന്നു വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍സ് അസ്സോസിയേഷന്റെ വാര്‍ഷീക അവാര്‍ഡ് ബാനര്‍ജിക്ക്‌സമ്മാനിച്ചത്. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാനര്‍ജി, ഇന്‍സൈഡ് ക്ലൈമറ്റ് ന്യൂസില്‍ ചേരുന്നതിനു Read more about ലോകപത്ര സ്വാതന്ത്രദിനത്തില്‍ നീളാ ബാനര്‍ജിക്ക് ഒബാമയുടെ അംഗീകാരം[…]

സ്വര്‍ണ്ണ ഷര്‍ട്ട് നിര്‍മ്മിച്ച ഇന്ത്യക്കാരന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്

11:21am 5/5/2016 – പി.പി.ചെറിയാന്‍ ലോകത്തിലെ ഏറ്റവും വില കൂടിയ സ്വര്‍ണ്ണ ഷര്‍ട്ട് നിര്‍മ്മിച്ച മഹാരാഷ്ട്രക്കാരന്‍ ഫരീക്കിന്(47) മെയ് 3ന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അധികൃതര്‍ ജി ഡബ്ലിയൂ ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. മഹാരാഷ്ട്രയിലെ ചെറിയൊരു ഗ്രാമത്തിലേക്ക് വേള്‍ഡ് റിക്കാര്‍ഡ് എത്തിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു, നാസിക്ക് ജില്ലയിലെ യോള ടൗണ്‍ ഡെപ്യൂട്ടി മേയറും, വസ്ത്രനിര്‍മ്മാണ വ്യാപാരിയും, കോണ്‍ഗ്രസ് നേതാവുമായ ഫരീക്ക പറഞ്ഞു. 1.30 കോടിരൂപാ വിലമതിക്കുന്ന സ്വര്‍ണ്ണ ഷര്‍ട്ടിന്റെ തൂക്കം 4.10 കിലോ ഗ്രാമാണ്. Read more about സ്വര്‍ണ്ണ ഷര്‍ട്ട് നിര്‍മ്മിച്ച ഇന്ത്യക്കാരന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്[…]

ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

10:48 AM 05/05/2016 കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആറാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കിഴക്കന്‍ മിഡ്നാപുര്‍, കൂച്ച് ബിഹാര്‍ ജില്ലകളിലെ 25 മണ്ഡലങ്ങളിലാണ് പോളിങ് പുരോഗമിക്കുന്നത്. 18 സ്ത്രീകളടക്കം 170 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. 58 ലക്ഷം പേർക്ക് സമ്മതിധാനാവകാശം നിർവഹിക്കാനായി 6774 പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. മേയ് 19ന് ഫലം പ്രഖ്യാപിക്കും. വോട്ടെടുപ്പിന് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 50,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടാകും. കൂച്ച്ബിഹാറില്‍ 123 കമ്പനി കേന്ദ്ര സേനയെയും Read more about ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി[…]

പഞ്ചാബ് കിങ്‌സ് ഇലവന് ഏഴു റണ്‍സ് തോല്‍വി

10:30 AM 05/05/2016 കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെപഞ്ചാബ് കിങ്‌സ് ഇലവന് ഏഴു റണ്‍സ് തോല്‍വി. എട്ടു മത്സരങ്ങളിലിറങ്ങിയ പഞ്ചാബിന്റെ ആറാം തോല്‍വിയാണിത്. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ മൂന്നു വിക്കറ്റിന് 164. പഞ്ചാബ് 20 ഓവറില്‍ ഒമ്പതിന് 157. കൊല്‍ക്കത്തു വേണ്ടി ഓപണര്‍മാരായ റോബിന്‍ ഉത്തപ്പയും (49 പന്തില്‍ 70) ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (45 പന്തില്‍ 54) അര്‍ധ സെഞ്ച്വറി നേടി. യൂസുഫ് പത്താന്‍ പുറത്താകാതെ 19 റണ്‍സെടുത്തു. പഞ്ചാബിന് വേണ്ടി ഗ്‌ളെന്‍ മാക്‌സ്വെല്‍ Read more about പഞ്ചാബ് കിങ്‌സ് ഇലവന് ഏഴു റണ്‍സ് തോല്‍വി[…]

കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

10:48am 5/5/2016 പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകത്തില്‍ കൊലയാളിയെ കണ്ടെത്താനാവാതെ പോലീസ്. കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ലഭിച്ച രണ്ട് വിരലടയാളങ്ങളുമായി യുവാവിന്റെ വിരലടയാളം യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് ഇപ്പോഴും അന്വേഷണ പരിധിയില്‍ തന്നെയാണ്. അതേസമയം ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ജിഷയുടെ നൃത്ത അധ്യാപകനെയും ഒരു നാട്ടുകാരനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതോടെ നാലുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ജിഷയുടെ സഹോദരി ഭര്‍ത്താവിനെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിനെ Read more about കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍[…]

ചിതയൊരുക്കി തീകൊളുത്തുന്നതിന് മുമ്പ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു

10:44am 5/5/2016 വഡോദര: നവജാത ശിശു മരിച്ചുവെന്ന് കരുതി ചിതയൊരുക്കി. എന്നാല്‍ തീകൊളുത്തുന്നതിന് മുമ്പ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഒരു മാസം പ്രായമുള്ള കുട്ടിയാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ജനനത്തില്‍ തന്നെ ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ പ്രകടമായ കുഞ്ഞാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കുട്ടി ജനിച്ച് ഒരു മാസം ആയപ്പോഴേയ്ക്കും ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ വീണ്ടും കണ്ടുതുടങ്ങി. ഇതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ 24 മണിക്കൂര്‍ ഡോക്ടമാര്‍ നിരീക്ഷിച്ചു. കുട്ടി ഉടന്‍തന്നെ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ Read more about ചിതയൊരുക്കി തീകൊളുത്തുന്നതിന് മുമ്പ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു[…]

അമേരിക്ക ലാദന്‍വേട്ട നടത്തിയത് ഒറ്റയ്ക്ക്

10:41am 5/5/2016 ന്യൂയോര്‍ക്ക്: അല്‍ കൊയ്ദ ഭീകരന്‍ ഒസാമാ ബിന്‍ ലാദനെ പാകിസ്താനിലെ അബോട്ടാബാദില്‍ വേട്ടയാടാനുള്ള ഓപ്പറേഷന്‍ അമേരിക്ക നടപ്പിലാക്കിയത് ഒറ്റയ്ക്കായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഭീകരവേട്ടയില്‍ പാകിസ്താനെ അമേരിക്ക വിശ്വസിച്ചിരുന്നില്ലെന്നും ലാദന്‍ വേട്ടയുടെ അഞ്ചാം വാര്‍ഷികത്തില്‍ സിഐഎ ഡയറക്ടര്‍ ലിയോണ്‍ പന്നേറ്റയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഹാര്‍വാഡ് ബിസിനസ് റിവ്യൂവില്‍ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തല്‍. തന്റെ ആളുകളാല്‍ ചുറ്റപ്പെട്ട് ഏതോ ഉള്‍നാടന്‍ ഗുഹയിലാണ് കഴിഞ്ഞിരുന്നതെന്ന ധാരണയില്‍ പോകുന്നതിന് പകരം അബോട്ടാബാദിലെ പാക് സൈനിക കേന്ദ്രത്തിന്റെ മൂക്കിന് കീഴിലെ ഒരു വില്ലയില്‍ നിന്നും Read more about അമേരിക്ക ലാദന്‍വേട്ട നടത്തിയത് ഒറ്റയ്ക്ക്[…]

മെല്‍ബണ്‍ മാര്‍ത്തോമ ഇടവകയുടെ ഫാമിലി ക്യാമ്പ്­ 2016 വര്‍ണ്ണാഭമായി

10:40am 5/5/2016 – ജോര്‍ജ് തോമ­സ്­ മെല്‍ബണ്‍: മാര്‍ത്തോമ ചര്‍ച്ച് മെല്‍ബന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ Mt Morton Camp & Conference Cetnre ev വച്ച് നടത്തപ്പെട്ട ഫാമിലി ക്യാമ്പും കള്ച്ചറല് നൈറ്റും ഗംഭീരമായി. ഇടവക വികാരി റെവ: കെ ജെ ഫിലിപ്പ് അധ്യക്ഷ്ത വഹിച്ച പരിപാടികളില് റെവ: ഫാ: ജേക്കബ്­ കാവുങ്കല്‍ടഢഉ മുഖ്യാതിധിയായിരുന്നു. ഏപ്രില്‍ 24 നു വൈകിട്ട് നടന്ന കലാസന്ധ്യയില്‍ ഇടവകയില്‍ നിന്നുമുള്ള കലാപ്രതിഭകള്‍ പങ്കെടുത്തു. തുടര്‍ന്ന് നൃത്തനൃത്യങ്ങളും സ്കിറ്റുകളും ഗാനങ്ങളും തുടങ്ങി വൈവിധ്യമാര്‍ന്ന Read more about മെല്‍ബണ്‍ മാര്‍ത്തോമ ഇടവകയുടെ ഫാമിലി ക്യാമ്പ്­ 2016 വര്‍ണ്ണാഭമായി[…]