സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു റണ്‍സിനു ഇന്ത്യ ജയിച്ചു
03:34pm 23/6/2016 ഹരാരെ: ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പയില്‍ ദുര്‍ബല വിജയവുമായി ഇന്ത്യ തടിതപ്പി. മൂന്നു റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വേ 17 റണ്‍സ് നേടി ഇന്ത്യയെ വിറപ്പിച്ചു. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ട്വന്റി-20യില്‍ ആതിഥേയര്‍ രണ്ടു റണ്‍സിനു വിജയിച്ചിരുന്നു. സ്‌കോര്‍: Read more about സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു റണ്‍സിനു ഇന്ത്യ ജയിച്ചു[…]










