ഇ-ഗേറ്റുകളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം
01:56pm 25/07/2016 ദുബൈ: യു.എ.ഇയിലെ താമസക്കാര്‍ക്കുള്ള ഒൗദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി. വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന വിഭാഗം ഇ- ഗേറ്റുകളില്‍ ഇനി എമിറേറ്റ്സ് ഐ.ഡി കാര്‍ഡ് ഉപയോഗിക്കാമെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് അറിയിച്ചു. എമിഗ്രേഷന്‍ നടപടികള്‍ മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഇ- ഗേറ്റ്. ഇതുവരെ പാസ്പോര്‍ട്ട് സ്കാന്‍ ചെയ്ത് പുറത്തിറങ്ങാനുള്ള സൗകര്യമാണ് ഇ- ഗേറ്റില്‍ ഒരുക്കിയിരുന്നത്. ദുബൈ എമിഗ്രേഷന്‍ വകുപ്പും Read more about ഇ-ഗേറ്റുകളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം[…]










