കണ്‍സീല്‍ഡ് ഗണ്‍ നിരോധിക്കുന്നതിനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു
– പി. പി. ചെറിയാന്‍ ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു ക്ലാസ്സ് റൂമിലേയ്ക്കും ഡോമിലേയ്ക്കും താമസിക്കുന്ന മറ്റു കെട്ടിടങ്ങളിലേയ്ക്കും കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിനുള്ള അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ മൂന്ന് പ്രൊഫസര്‍മാര്‍ സമര്‍പ്പിച്ച അപ്പീല്‍ യുഎസ് ഡിസ്ട്രിക്റ്റ് കോടതി അനുവദിച്ചില്ല. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു കണ്‍സീല്‍ഡ് ഗണ്‍ കൈവശം വയ്ക്കുന്നതിന് അനുകൂലമായ നിയമം അംഗീകരിച്ചു നടപ്പാക്കിയത്. ക്ലാസ്സ് റൂമിലേയ്ക്കു തോക്കു കൊണ്ടുവരന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഫസര്‍മാര്‍ Read more about കണ്‍സീല്‍ഡ് ഗണ്‍ നിരോധിക്കുന്നതിനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു[…]










