ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം.
09:33 am 19/8/2016 യവന ദേശത്തു നിന്നു തുടങ്ങിയ ഫോട്ടോഗ്രഫി ചരിത്രത്തിന്റെ നാള്‍ വഴികളിള്‍ പൂര്‍വികരില നിന്നും അറിയപ്പെട്ടു ഇന്ന് ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രഫി ദിനമായി ലോകം ആഘോഷിക്കുന്നു.
09:33 am 19/8/2016 യവന ദേശത്തു നിന്നു തുടങ്ങിയ ഫോട്ടോഗ്രഫി ചരിത്രത്തിന്റെ നാള്‍ വഴികളിള്‍ പൂര്‍വികരില നിന്നും അറിയപ്പെട്ടു ഇന്ന് ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രഫി ദിനമായി ലോകം ആഘോഷിക്കുന്നു.
09:31 am 18/08/2016 ബാഗ്പത് (യു.പി): 150 കിലോ ഗോമാംസം കൈവശം വെച്ചുവെന്നാരോപിച്ച് 60 വയസ്സുകാരിയുള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. പശുവിനെ കൊന്നു എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ഗാസ്പുര ഗ്രാമത്തില്‍ നടത്തിയ റെയ്ഡിലാണ് നാസിം എന്നയാളുടെ വീട്ടില്‍നിന്ന് മാംസം പിടിച്ചത്. 60കാരിയായ വഖീല, ഇവരുടെ അയല്‍ക്കാരന്‍ താലിബ് എന്നിവരാണ് അറസ്റ്റിലായത. ഇവര്‍ക്കെതിരെ ഗോവധ നിരോധ നിയമപ്രകാരം കേസെടുത്തതായും അദ്ദേഹം പറഞ്ഞു. മാംസം പശുവിന്‍േറതാണെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെ Read more about ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ച് 60 വയസ്സുകാരിയുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍[…]
09:30 am 18/08/2016 റിയോ ഡെ ജനീറോ: ഗാലറിയിലും കോര്‍ട്ടിലും ഇന്ത്യ മാത്രമായിരുന്നു. സാക്ഷി മാലിക് കഴിഞ്ഞ ദിവസം നേടിത്തന്ന വെങ്കലത്തിന്‍െറ ആവേശം ഇന്ത്യക്കാരിലൊന്നാകെ പടര്‍ന്നതിന്‍െറ ഗുണം ബാഡ്മിന്‍റണ്‍ കോര്‍ട്ടിലും കണ്ടു. ഇന്ത്യ, ഇന്ത്യ വിളികള്‍ മുഴുവന്‍ സമയവും മുഖരിതമാക്കിയ റിയോ ഒളിമ്പിക് കോര്‍ട്ടില്‍ പുസര്‍ല വെങ്കട്ട സിന്ധു ഇന്ത്യക്ക് ഒരു മെഡല്‍കൂടി ഉറപ്പാക്കി. അത് സ്വര്‍ണമോ വെള്ളിയോ എന്ന് വെള്ളിയാഴ്ച അറിയാം. വ്യാഴാഴ്ച നടന്ന ആവേശകരമായ സെമിഫൈനല്‍ മത്സരത്തില്‍ ഹൈദരാബാദുകാരി ലോക ആറാം നമ്പര്‍ ജപ്പാന്‍െറ Read more about സിന്ധുവില്‍ മെഡലുറപ്പിച്ച് ഇന്ത്യ […]
09:27 am 19/08/2016 റിയോ ഡി ജനീറോ: പുരുഷൻമാരുടെ 200 മീറ്റർ ഒാട്ടത്തിൽ ഉസൈൻ ബോൾട്ടിന് സ്വർണം. 19.78 സെക്കൻറ് സമയത്ത് ഫിനിഷ് ചെയ്താണ് ബോൾട്ട് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ പുതിയ ചരിത്രം കുറിച്ചത്. ഒളിമ്പിക്സ് ചരിത്രത്തിൽ തുടർച്ചയായ മൂന്നാം ഒളിമ്പിക്സ് സ്പ്രിൻറ് ഡബിൾ നേടുന്ന ആദ്യ താരമാണ് ബോൾട്ട്. 20.02 സെക്കൻറ് സമയത്തിൽ ഫിനിഷ് ചെയ്ത കാനഡയുടെ ആന്ദ്രേ ഡി ഗ്രാസേക്കാണ് വെള്ളി. റിയോ ഒളിമ്പിക്സിലെ ബോൾട്ട രണ്ടാം സ്വർണമാണിത്. നേരത്തെ 100 Read more about വീണ്ടും ഉസൈൻ ബോൾട്ട്; 200 മീറ്ററിൽ സ്വർണം[…]
04:39 pm 18/08/2016 ഇസ്തംബൂൾ: തുർക്കിയിലെ കിഴക്കൻ പ്രദേശത്തുണ്ടായ രണ്ട് കാർബോംബ് സ്ഫോടനത്തിൽ ആറ് േപർ മരിച്ചു. 71 പേർക്ക് പരിക്കേറ്റു. എലാസിഗ് നഗരത്തിൽ പൊലീസ് സ്റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്േഫാടനത്തിൽ മൂന്ന് പൊലീസുകാരും മണിക്കൂറുകൾക്ക് ശേഷം മറ്റൊരു സ്ഥലത്ത് നടന്ന സ്േഫാടനത്തിൽ കുട്ടിയുൾപ്പെടെ മൂന്ന് സാധാരണക്കാരുമാണ് കൊല്ലെപ്പട്ടത്. സംഭവ സ്ഥലത്ത് കനത്ത പുക ഉയരുന്നതിെൻറ വിഡിയൊ ദൃശ്യങ്ങൾ സ്വകാര്യ ചാനൽ ദോഗൻ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. സ്േഫാടനത്തിൽ വാഹനങ്ങൾ കത്തി നശിച്ചതായും കെട്ടിടങ്ങൾ തകർന്നതായും എലാസിഗ് മേയർ Read more about തുർക്കിയിൽ കാർബോംബ് സ്ഫോടനം; ആറ് മരണം[…]
04: 30 pm 18/08/2016 കൊച്ചി: സോളാർ കമീഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വീണ്ടും വിസ്തരിക്കും. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്‍റെ അപേക്ഷയിലാണ് തീരുമാനം. മുൻ മന്ത്രി കെ. ബാബു, യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ, മുൻ ചീഫ് വിപ്പ് പി.സി. ജോർജ്, ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിം രാജ്, മുൻ പേഴ്സണൽ സ്റ്റാഫ് ജിക്കുമോൻ എന്നിവരെയും വിസ്തരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി ഉൾപ്പെടെ ഉള്ളവർക്കെതിരെ പുതിയ തെളിവുകളും സാക്ഷിമൊഴികളും കമീഷനു മുമ്പിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ ലഭിച്ച Read more about സോളാർ കമീഷൻ ഉമ്മൻചാണ്ടിയെ വീണ്ടും വിസ്തരിക്കും[…]
04: 30 pm 18/8/2016 പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: രണ്ടും മൂന്നും വയസുളള കുട്ടികളെ കഞ്ചാവിന്റെ ലഹരിയില്‍ ചുട്ടു പൊളളുന്ന കാറിനകത്ത് ഉപേക്ഷിച്ച ക്രിസ്റ്റഫര്‍ അലക്‌സാണ്ടര്‍(27) ആഷ് ലിയ ജോണ്‍സ്(26) എന്നിവരെ ഹൂസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഓഗസ്റ്റ് 15 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ രേഖകളനുസരിച്ച് കുട്ടികള്‍ക്ക് മരണം വരെ സംഭവിക്കാവുന്ന കുറ്റകൃത്യമാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. കാറിനകത്ത് എയര്‍ കണ്ടിഷന്‍ ഇല്ലാതെ, വൃത്തികെട്ട ഡയപ്പേഴ്‌സുമായി കാറിനകത്ത് മയങ്ങി കിടക്കുകയായിരുന്ന കുട്ടികളെ ഹാരിസ് കൗണ്ടി ഷെറിഫാണ് കണ്ടെടുത്ത് Read more about കഞ്ചാവിന്റെ ലഹരിയില്‍ കുട്ടികളെ കാറില്‍ ഉപേക്ഷിച്ച യുവാവും യുവതിയും അറസ്റ്റില്‍[…]
പി. പി. ചെറിയാന്‍ ഓസ്റ്റിന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായ ടെക്‌സാസ് സംസ്ഥാനത്ത് ട്രംപ് ഹിലറിയേക്കാള്‍ മുന്നില്‍. ടെക്‌സാസ് ഗവര്‍ണര്‍ ഗ്രോഗ് എബട്ട്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് എന്നിവര്‍ക്ക് ശക്തമായ സ്വാധീനമുളള ടെക്‌സാസില്‍ ഇവര്‍ പരസ്യമായി നാളിതുവരെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നിലെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഓഗസ്റ്റ് 16 ചൊവ്വാഴ്ച പുറത്തുവിട്ട ഡമോക്രാറ്റിക് ലീനിങ്ങ് ഫോം പബ്ലിക് പോളിസി പോളിംഗിലാണ് ഡൊണാള്‍ഡ് ട്രംപിന് 44 ശതമാനവും ഹിലരിക്ക് 38 ശതമാനം വോട്ടുകള്‍ Read more about ഡൊണാള്‍ഡ് ട്രംപ് ടെക്‌സാസില്‍ മുന്നേറുന്നതായി സര്‍വ്വേ ഫലങ്ങള്‍ –[…]
01:20 pm 18/8/2016 പി.പി. ചെറിയാന്‍ ന്യൂജേഴ്സി: എഡിസണിലെ ഓക്ക് ട്രീ റോഡില്‍ ഇന്ത്യന്‍ ബിസിനസ് അസോസിയേഷന്‍ സംഘടിപ്പിച്ചഇന്ത്യാ ദിന പരേഡില്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയും പങ്കെടുത്തു. ന്യു യോര്‍ക്ക് സിറ്റിയിലെ പരേഡ് കഴിഞ്ഞാല്‍ െ്രെടസ്‌റ്റേറ്റിലെ ഏറ്റവും വലിയ പരേഡാണിത്. നിരവധി ഫ്ളോട്ടുകളും ആയിരക്കണക്കിനാളുകളും ഇന്ത്യന്‍ വ്യാപാര കേന്ദ്രമായ ഓക്ക് ട്രീ റോഡിലൂടെ നിറഞ്ഞൊഴുകി. കടുത്ത ചൂടു മൂലം വന്‍പിച്ച ജനാവലി കാഴ്ക്കാരായ് തണലുള്ള സ്ഥലങ്ങളിലെല്ലാം നിലയുറപ്പിച്ചു. ജേക്കബ് കുരിയാക്കോസ്, പ്രകാശ് കാരോട്ട്, രജി മറ്റപ്പിള്ളി, Read more about ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു[…]
01: 20 pm 18/08/2016 ന്യൂഡൽഹി: ബലൂചിസ്താൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിെൻറ പിന്തുണ. കൊലകളും കലാപങ്ങളും നടക്കുന്ന ഗിൽജിത്– ബാൽട്ടിസ്താൻ പ്രവിശ്യയിൽ മോദി എടുത്ത നിലപാട് ധാർമികമായ ശരിയാണെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. ആക്രമണങ്ങൾകൊണ്ട് പാകിസ്താൻ ബുദ്ധിമുട്ടുകയാണ്. സ്വന്തം പൗരൻമാരെ അവർതന്നെ കൊന്നുകൊണ്ടിരിക്കുന്നു. മുസ്ലിംകളിൽ ചിലരെ മൂന്നാംകിട പൗരൻമാരായാണ് അവർ കാണുന്നത്. കശ്മീരിനെ ആളിക്കത്തിക്കുന്നു. അതിനാൽ നിങ്ങൾ നല്ല അയൽക്കാരനും രാജ്യവുമാവുക. പണവും ആയുധങ്ങളും പാക് പതാകയും നൽകി പാകിസ്താൻ കുഴപ്പങ്ങളുണ്ടാക്കുകയാെണന്നും Read more about ബലൂചിസ്താൻ വിഷയത്തിൽ മോദിക്ക് ആർ.എസ്.എസ് പിന്തുണ[…]