യൂത്ത് ലീഗ് പ്രവര്‍ത്തകന്‍െറ കൊല : അന്വേഷണത്തിന് പ്രത്യേക സംഘം
09:38 am 14/8/2016 നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാണിയപറമ്പത്ത് അസ്ലമിന്‍െറ (22)കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക സൂചനകള്‍ പൊലീസിന് ലഭിച്ചു. ആറുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 24 മണിക്കൂറിനകം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് കൊലപാതകം നടന്ന ചാലപ്പുറം റോഡിലെ ചക്കരക്കണ്ടി മുക്ക് സന്ദര്‍ശിച്ചശേഷം ഐ.ജി ദിനചന്ദ്ര കശ്യപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമിസംഘത്തെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതായും ഐ.ജി പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച സ്വര്‍ണനിറത്തിലുള്ള കെ.എല്‍ 13 ഇസെഡ് 9091 നമ്പര്‍ ഇന്നോവ കാര്‍ കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ Read more about യൂത്ത് ലീഗ് പ്രവര്‍ത്തകന്‍െറ കൊല : അന്വേഷണത്തിന് പ്രത്യേക സംഘം[…]










