ഫിലാഡല്‍ഫിയ എക്ക്യൂമിനിക്കല്‍ കൂട്ടയോട്ടം കിക്കോഫ് നടത്തി
10:24AM 8/8/2016 – ജയ്ശങ്കര്‍ പിള്ള ഫിലാഡല്‍ഫിയ:എക്യൂമിലിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഘ്യത്തില്‍ സെപ്റ്റംബര്‍ 17 നു രാവിലെ 9 മണിമുതല്‍ ഭാവന രഹിതരുടെ പുനരധിവാസത്തിനായി സംഘടിപ്പിക്കുന്ന കൂട്ട ഓട്ടത്തിന്റെ കിക്ക് ഓഫ് ജൂലായ് 31 നു ബെന്‍സേലത്തുള്ള സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെട്ടു.റെവ .ഫാദര്‍ ഷിബു വി മത്തായി ഇടവകയുടെ പേരിലുള്ള $ 1000 ചെക്ക് എക്യൂമിനീക്കല്‍ ട്രെഷറര്‍ ബിജി ജോസഫിന് കൈമാറിക്കൊണ്ട് കിക്കോഫിന്റെ ഉത്ഗാടനം കര്‍മ്മം നിര്‍വഹിച്ചു. എക്യൂമിനിക്കല്‍ പ്രോഗ്രാമുകളെ Read more about ഫിലാഡല്‍ഫിയ എക്ക്യൂമിനിക്കല്‍ കൂട്ടയോട്ടം കിക്കോഫ് നടത്തി[…]










