ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഇടവക ദേവാലയ പെരുന്നാളും സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ആഘോഷിക്കുന്നു

10.34 Pm 08-06-2016 ജോയിച്ചന്‍ പുതുക്കുളം ബോസ്റ്റണ്‍: 1992 ഓഗസ്റ്റ് പതിനഞ്ചാം തീയതി ക്‌നാനായ സമുദായത്തിന്റേയും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഏബ്രഹാം മോര്‍ ക്ലീമീസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ കൂദാശ ചെയ്യപ്പെട്ട മേനട്, മാസാച്യുസെറ്റിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തിന്റെ ഇരുപത്തിനാലാമത് പെരുന്നാളും, സില്‍വര്‍ജൂബിലി ഉദ്ഘാടന മഹാമഹവും 2016 ഓഗസ്റ്റ് 20,21 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി 2016 ഓഗസ്റ്റ് 20-നു ശനിയാഴ്ച റവ.ഫാ.ഡോ. രാജന്‍ മാത്യു യുവജനങ്ങള്‍ക്കായും, ഇടവയ്ക്ക് പൊതുവായും ധ്യാനങ്ങള്‍ Read more about ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഇടവക ദേവാലയ പെരുന്നാളും സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ആഘോഷിക്കുന്നു[…]

ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

10.15 PM 08-06-2016 കൊച്ചി: ഓണക്കാല വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. മദ്ധ്യകേരളത്തിലെ പ്രധാന അരി മില്ലുകളാലും മറ്റ് വിവിധ ഭക്ഷ്യോത്പാദക കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.തുക്കത്തില്‍ കുറവും മറ്റ് ലംഘനങ്ങളും കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.മഞ്ഞിലാസ് റൈസ് മില്‍ തൃശൂര്‍ ‘ഗ്രീന്‍വാലീ കോണ്‍ട്രിമെന്റ്‌സ് പറവൂര്‍, മോഡേണ്‍ ഫുഡ്‌സ് എറണാകുളം എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. കൃതൃമം കണ്ടെത്തിയ ഉല്‍പന്നത്തിന്റെ വില്ലന നിരോധിക്കുകയും. ഏഴ് ദിവസത്തിനുള്ളില്‍ 50000 Read more about ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന[…]

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

10.11 PM 08-06-2016 കൊച്ചി: 2017 ല്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കേരളത്തിലെ വേദിയായി മാറുന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്ന പ്രകാശനം നവംബര്‍ 14 ന് കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍,അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി എന്നിവരുടെ നേതൃത്വത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ഫിഫയുടെ മാനദണ്ഡമനുസരിച്ചുള്ള സ്‌റ്റേഡിയത്തിന്റെ Read more about കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു[…]

രാഷ്ട്രീയം വളര്‍ത്താന്‍ പൊലിസിന്റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

10.07 PM 08-06-2016 കൊച്ചി: രാഷ്ട്രീയമായി ശക്തിപ്പെടാന്‍ പൊലിസിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരും മന്ത്രിമാരും മാറിവരുമെങ്കിലും പൊലിസിന് വക്യതമായ നിലപാട്, കൃത്യത, നിഷ്പക്ഷത എന്നിവയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ എറണാകുളം ജില്ലാ പൊലിസ് വായ്പാ സംഹകരണസംഘത്തിന്റെ സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണം മാറിയെന്നതുകൊണ്ട് തങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്ന് ആരും വിചാരിക്കണ്ട. ആഭ്യന്തരവകുപ്പിന്റെ തലയില്‍ കയറി നിരങ്ങാന്‍ ആരെയും അനുവദിക്കില്ല. മികവുറ്റ സേനയാണ് കേരളപൊലിസ് എന്നകാര്യത്തില്‍ സംശയമില്ല അതിനുദാഹരണമാണ് ജിഷയുടെ കൊലപാതകം തോളിയിച്ചതും Read more about രാഷ്ട്രീയം വളര്‍ത്താന്‍ പൊലിസിന്റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍[…]

കെ.­സി.­എ­സ്. ബിസി­നസ് ഫോറം ട്രെയി­നിംഗ് ക്ലാസ്സ് നടത്തി

08:20am 6/8/2016 – ജീനോ കോതാ­ല­ടി­യില്‍ ചിക്കാഗോ: ക്‌നാനായ കാത്ത­ലിക് സൊസൈറ്റി ബിസി­നസ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ ഗ്യാസ്‌സ്റ്റേ­ഷന്‍ ഉട­മ­സ്ഥര്‍ക്കും, മാനേ­ജര്‍മാര്‍ക്കുംവേണ്ടി­യുള്ള ഇല്ലി­നോയിസ് ക്ലാസ് എ.­ബി.­സി. യു.­എ­സ്.­റ്റി. ഓപ്പ­റേ­റ്റര്‍ ട്രെയി­നിംഗ് ക്ലാസ്സ് കമ്മ്യൂ­ണിറ്റി സെന്റ­റില്‍വെച്ച് വിജ­യ­ക­ര­മായി നട­ത്ത­പ്പെ­ട്ടു. അയോവ ബാര്‍ക്കര്‍ ലെമാര്‍ എഞ്ചി­നീ­യ­റിംഗ് കണ്‍സള്‍ട്ടന്റ് സ്ഥാപ­ന­ത്തിലെ പ്രോജക്ട് മാനേ­ജര്‍ ജെഫ് ഫിലിപ്പ്‌സ് ക്ലാസ്സെ­ടു­ത്തു. കോഴ്‌സില്‍ പങ്കെ­ടു­ത്ത­വര്‍ക്ക് സര്‍ട്ടി­ഫി­ക്ക­റ്റു­കളും വിത­രണം ചെയ്തു. കെ.­സി.­എ­സ്. പ്രസി­ഡന്റ് ജോസ് കണി­യാ­ലി ആദ്യ സര്‍ട്ടി­ഫി­ക്കറ്റ് കെ.­സി.­സി.­എന്‍.­എ. മുന്‍ പ്രസി­ഡന്റ് ജോണി പുത്തന്‍പ­റ­മ്പി­ലിന് നല്‍കി വിത­രണം Read more about കെ.­സി.­എ­സ്. ബിസി­നസ് ഫോറം ട്രെയി­നിംഗ് ക്ലാസ്സ് നടത്തി[…]

പാക് ജയിലായ ഇന്ത്യക്കാരന് സഹതടവുകാരുടെ മര്‍ദനത്തിനിരയായി

08:16 AM 06/08/2016 പെഷാവര്‍: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ച കുറ്റത്തിന് പാക് ജയിലായ ഇന്ത്യക്കാരന് സഹതടവുകാരുടെ കടുത്തമര്‍ദനം. പെഷാവര്‍ ജയിലില്‍ രണ്ടു മാസത്തിനിടെ മുംബൈ സ്വദേശിയായ നിഹാല്‍ അന്‍സാരിക്ക് (31) മൂന്നു തവണ മര്‍ദനമേറ്റതായി അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2012ല്‍ അഫ്ഗാനിസ്താന്‍ വഴി പാകിസ്താനില്‍ പ്രവേശിച്ച നിഹാല്‍ അന്‍സാരി ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. പട്ടാളക്കോടതിയാണ് ഇദ്ദേഹത്തെ ജയിലിലടച്ചത്. മരണശിക്ഷ കാത്തുകഴിയുന്ന കുറ്റവാളികളുടെ സെല്ലിലാണ് നിഹാല്‍ അന്‍സാരിയെ പാര്‍പ്പിച്ചതെന്നും Read more about പാക് ജയിലായ ഇന്ത്യക്കാരന് സഹതടവുകാരുടെ മര്‍ദനത്തിനിരയായി[…]

ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഇടവക ദേവാലയ പെരുന്നാളും സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ആഘോഷിക്കുന്നു

08:15am 6/8/2016 ബോസ്റ്റണ്‍: 1992 ഓഗസ്റ്റ് പതിനഞ്ചാം തീയതി ക്‌നാനായ സമുദായത്തിന്റേയും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഏബ്രഹാം മോര്‍ ക്ലീമീസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ കൂദാശ ചെയ്യപ്പെട്ട മേനട്, മാസാച്യുസെറ്റിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തിന്റെ ഇരുപത്തിനാലാമത് പെരുന്നാളും, സില്‍വര്‍ജൂബിലി ഉദ്ഘാടന മഹാമഹവും 2016 ഓഗസ്റ്റ് 20,21 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി 2016 ഓഗസ്റ്റ് 20-നു ശനിയാഴ്ച റവ.ഫാ.ഡോ. രാജന്‍ മാത്യു യുവജനങ്ങള്‍ക്കായും, ഇടവയ്ക്ക് പൊതുവായും ധ്യാനങ്ങള്‍ നടത്തുന്നു. തുടര്‍ന്ന് പെരുന്നാള്‍ Read more about ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഇടവക ദേവാലയ പെരുന്നാളും സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ആഘോഷിക്കുന്നു[…]

വിമാനത്തിന്‍െറ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

08:12am 6/8/2016 ബുധനാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് തീപിടിച്ച് തകര്‍ന്ന എമിറേറ്റ്സ് വിമാനത്തിന്‍െറ കാഴ്ച ദുബൈ: വിമാനാപകടത്തെ തുടര്‍ന്ന് താളംതെറ്റിയ ദുബൈ വിമാനത്താവളത്തിലെ സര്‍വീസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സാധാരണ നിലയിലായില്ല. വെള്ളിയാഴ്ച 29 വിമാന കമ്പനികളുടെ ദുബൈയില്‍ നിന്നും തിരിച്ചുമുള്ള 200ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകി. ശനിയാഴ്ച രാവിലെയോടെ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാകുമെന്നാണ് കരുതുന്നത്. അതിനിടെ അപകടത്തില്‍ പെട്ട വിമാനത്തിന്‍െറ ബ്ളാക്ക് ബോക്സ് വ്യാഴാഴ്ച കണ്ടെടുത്തു. ഇന്ത്യ, ആസ്ത്രേലിയ, പാകിസ്താന്‍, Read more about വിമാനത്തിന്‍െറ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു[…]

കേരളത്തിന്റെ മാറ്റങ്ങള്‍: ആശങ്കയും ആകാംക്ഷയും

08:11am 6/8/2016 (മണ്ണിക്കരോട്ട്) പുതുതലമുറയും ആഗോളവത്ക്കരണവും കേരളത്തെ എവിടെക്കൊണ്ടെത്തിക്കുമെന്നു ചിന്തിച്ചുപോ കയാണ്. കേരളം പുരോഗമിച്ചു, പുരോഗമിക്കുന്നു, പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു? ഇതൊക്കെ പലരും പറയും. പുരോഗമനം അല്ലെങ്കില്‍ മുന്നോട്ടുള്ള ഗമനം അതായത് വികസനോത്മുഖമായ മാറ്റങ്ങള്‍ നല്ലതും അനിവാര്യവുമാണ്. പുരോഗമനമാണെല്ലോ കാട്ടില്‍ തുടങ്ങിയ മനുഷ്യജീവിതത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതും ഇപ്പോള്‍ ശാസ്ത്രലോകത്തുനിന്ന് സൈബര്‍ യുഗത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നതും. പുരോഗമനം നന്മയ്ക്കും മാനുഷിക വികാസത്തിനും വേണ്ടിയല്ലെങ്കില്‍ അവിടെ അധോഗമനത്തിന്റെ വഴി തുറക്കുകയായിരിക്കും. അതുപോലെ പുരോഗമനം മനുഷ്യന്റെ, നാടിന്റെ അടിസ്ഥാന മൂല്യങ്ങളെ നശിപ്പിക്കുന്നതാണെങ്കില്‍ അവിടെയും അധോഗമനമായിരിക്കും Read more about കേരളത്തിന്റെ മാറ്റങ്ങള്‍: ആശങ്കയും ആകാംക്ഷയും[…]

ജിജി നീലത്തുംമുക്കിലിന്റെ രണ്ടാം ചരമവാര്‍ഷികം ഓഗസ്റ്റ് 5-ന്

08:10am 6/8/2016 തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ് (സങ്കീര്‍ത്തനം 116:15) അഡ്വ. ജിജി സെബാസ്റ്റ്യന്‍ നീലത്തുംമുക്കില്‍ ഇഹലോകവാസം വെടിഞ്ഞ് സ്വര്‍ഗ്ഗീയ വസതിയില്‍ എത്തിയിട്ട് 2016 ഓഗസ്റ്റ് 5-ന് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നു. ഉറച്ച ദൈവ വിശ്വാസിയും ആത്മാര്‍ത്ഥത നിറഞ്ഞ മനുഷ്യസ്‌നേഹിയുമായിരുന്നു ജിജി. സഭയില്‍, സമൂഹത്തില്‍, രാഷ്ട്രീയത്തില്‍, സാംസ്കാരിക മണ്ഡലങ്ങളില്‍ എന്നിങ്ങനെ എല്ലാ തലങ്ങളിലും ഏറെ സുഹൃത്തുക്കളെ സമ്പാദിച്ച്, അത്മാര്‍ത്ഥതയോടെയും വിശ്വാസ്തതയോടെയും സേവനം കാഴ്ചവെച്ച് എല്ലാവര്‍ക്കും പ്രിയങ്കരനായിട്ടാണ് ജിജി കടന്നുപോയത്. ജന്മനാടായ കേരളത്തിലെന്നപോലെ, അമേരിക്കയിലുള്ള തന്റെ പ്രവര്‍ത്തനതലങ്ങളിലെല്ലാം ഏറെ Read more about ജിജി നീലത്തുംമുക്കിലിന്റെ രണ്ടാം ചരമവാര്‍ഷികം ഓഗസ്റ്റ് 5-ന്[…]