90കാരിക്ക് പീഡനം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
08:26 am 22/9/2016 കടയ്‌ക്കലില്‍ 90 വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം അതിക്രമത്തിന് ഇരയായ വൃദ്ധയുടെ രഹസ്യ മൊഴി മജിസ്‍ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം തുടങ്ങി വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനശ്രമം, പ്രകൃതി വിരുദ്ധ പീഡനം, അതിക്രമിച്ച് കടക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതി ബാബു എന്ന് വിളിക്കുന്ന വിജയകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് കടയ്‌ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കും. പീഡനത്തിനുള്ള വകുപ്പ് Read more about 90കാരിക്ക് പീഡനം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും[…]










