ഭക്ഷണം ഒഴുവാക്കിയാൽ ശരീരത്തിന് സംഭവിക്കുന്ന കാര്യങ്ങള്‍.
09:34am 16/9/2016 സാധാരണഗതിയില്‍ മൂന്നു നേരമാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. കൃത്യസമത്ത് ആഹാരം കഴിക്കണമെന്നാണ് ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. എന്നാല്‍ ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാലോ? ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തില്‍ ശരീരത്തിന് സംഭവിക്കുന്ന 4 മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1, ചയാപചയപ്രവര്‍ത്തനങ്ങളെ ബാധിക്കും- ഒരുനേരത്തെ ഭക്ഷണം ഇടയ്‌ക്കിടെ ഒഴിവാക്കിയാല്‍ അത് ചയാപചയപ്രവര്‍ത്തനങ്ങളെ ബാധിക്കും. ഭക്ഷണം ഒഴിവാക്കുമ്പോള്‍, കലോറി കത്തിക്കുന്നത് കുറയും. ഇത് ഒരുതരത്തില്‍ വണ്ണം കൂടാന്‍ ഇടയാക്കും. ശരീരത്തിന്റെ ഭാരവും വണ്ണവും കുറയ്‌ക്കാന്‍ Read more about ഭക്ഷണം ഒഴുവാക്കിയാൽ ശരീരത്തിന് സംഭവിക്കുന്ന കാര്യങ്ങള്‍.[…]










