ഡി.എം.എയുടെ ഓണവില്ല് സെപ്റ്റംബര്‍ 14-ന്
07:18 am 13/9/2016 ശാലിനി ജയപ്രകാശ് ഡിട്രോയിറ്റ്: മിഷിഗണില്‍ എല്ലാവര്‍ഷവും നടത്തപ്പെടാറുള്ള ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17-ന് ശനിയാഴ്ച മാഡിസണ്‍ ഹൈറ്റ്‌സിലുള്ള ലാംഫിയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടും. പതിവുപോലെ ഉച്ചയ്ക്ക് 12 മണിക്ക് ഇലയില്‍ വിളമ്പുന്ന ഓണസദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. വിഭവസമൃദ്ധമായ സദ്യയില്‍ മലയാളിയുടെ തനതു രുചിയോടെയുള്ള 21-ല്‍പ്പരം കറികളാണ് ഉണ്ടായിരിക്കുക. തുടര്‍ന്ന് കൂറ്റന്‍സും കൊമ്പന്‍സും കൊമ്പുകോര്‍ക്കുന്ന അതിശക്തമായ വടംവലി മത്സരം നടക്കും. ഗണപതിപ്ലാക്കല്‍ തോമസ് Read more about ഡി.എം.എയുടെ ഓണവില്ല് സെപ്റ്റംബര്‍ 14-ന്[…]










