കമ്പംമേട്ടിലെ എക്‌സൈസ് ചെക്കുപോസ്റ്റടച്ചു
10.17 Am 05-09-2016 കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ ഇടുക്കിയിലെ കമ്പംമേട്ടിലുണ്ടായിരുന്ന എക്‌സൈസ് ചെക്കുപോസ്റ്റുകളിലൊന്ന് അടച്ചുപൂട്ടി. ഓണക്കാലത്തുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു സ്പിരിറ്റുള്‍പ്പെടെയുള്ള സാധനങ്ങള്‍ കടന്നു വരാന്‍ സാധ്യതയുള്ള വഴിയില ചെക്കുപോസ്റ്റാണ് അടച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണം പറഞ്ഞത് പൂട്ടിയത്. തമിഴ്‌നാട്ടില്‍ നിന്നു സ്പിരിറ്റും കഞ്ചാവും മറ്റ് ലഹരിസാധനങ്ങളും എത്തുന്ന പ്രധാന വഴികളിലൊന്നാണ് കമ്പംമെട്ട്. തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന റോഡ് കമ്പംമെട്ടില്‍ അതിര്‍ത്തിയില്‍ വച്ച് നെടുങ്കണ്ടത്തേയ്!ക്കും കട്ടപ്പനയിലേക്കും തിരിയും. ഇതില്‍ നെടുങ്കണ്ടം റൂട്ടില്‍ മാത്രമാണ് എക്‌സൈസ് വകുപ്പിന് Read more about കമ്പംമേട്ടിലെ എക്‌സൈസ് ചെക്കുപോസ്റ്റടച്ചു[…]









