ജയലളിതയെ ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർ പരിശോധിച്ചു.
09:17 am 1/10/2016 ചെന്നൈ: ഒമ്പതു ദിവസമായി ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർ പരിശോധിച്ചു. ലണ്ടനിലെ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടറായ ജോൺ റിച്ചാർഡ് ബെയ് ലിയാണ് പരിശോധന നടത്തിയത്. തീവ്രപരിചരണം, അനസ്തേഷ്യ എന്നിവയിൽ വിദഗ്ധനാണ് ജോൺ റിച്ചാർഡ്. വെള്ളിയാഴ്ച രാത്രിയോടെയാണ് ജോൺ റിച്ചാർഡ് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ പരിശോധിച്ചത്. തുടർ പരിശോധനക്കായി രണ്ടു ദിവസം കൂടി ജോൺ റിച്ചാർഡ് ചെന്നൈയിൽ തങ്ങും. എന്നാൽ, ജോൺ റിച്ചാർഡിന്‍റെ സന്ദർശനം Read more about ജയലളിതയെ ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർ പരിശോധിച്ചു.[…]









