ഡൊണാൾഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം രംഗത്ത്.

10:06 am 8/10/2016 ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം രംഗത്ത്. വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളാണ് ദ് വാഷിങ്ടൺ പോസ്റ്റ് വെള്ളിയാഴ്ച പുറത്തുവിട്ടത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനാ‍യി ട്രംപ് സ്ത്രീയെ പ്രലോഭിക്കുന്ന പരാമർശങ്ങൾ 2005ൽ റെക്കോർഡ് ചെയ്ത വിഡിയോയിലുണ്ടെന്ന് പത്രം വ്യക്തമാക്കുന്നു. തന്നെ സ്ത്രീ ചുംബിക്കുന്നതിനായി ട്രംപ് ആത്മപ്രശംസ നടത്തുന്നതും പ്രശസ്തനായതിനാൽ ആലിംഗനം Read more about ഡൊണാൾഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം രംഗത്ത്.[…]

ഷിക്കാഗോ മാരത്തണ്‍ ഞായറാഴ്ച്ച; മലയാളികള്‍ക്ക് അഭിമാനമായി സോജനും എബിയും എത്തി

10:04 am 8/10/2016 ഷിക്കാഗോ: 2016 ഷിക്കാഗോ മാരത്തണില്‍ മാറ്റുരക്കാന്‍ കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലായാളികള്‍ ഷിക്കാഗോയില്‍ എത്തി ചേര്‍ന്നു. ഒക്ടോബര്‍ 9 ഞായറാഴ്ച രാവിലെ ഷിക്കാഗോയിലെ പ്രശസ്തമായ ഗ്രാന്റ് പാര്‍ക്കില്‍ ആരംഭിച്ച് ഗ്രാന്റ് പാര്‍ക്കില്‍ തന്നെ അവസാനിക്കുന്ന പ്രശസ്തമായ ഷിക്കാഗോ മാരത്തണില്‍ പങ്കാളിയായികൊണ്ട് മലയാളികള്‍ക്ക് അഭിമാനമാകുവാന്‍ വേണ്ടി കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ടു ലണ്ടന്‍ മലയാളികളാണ് എത്തിയിരിക്കുന്നത്. യു കെ യിലെ കെന്റില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫും Read more about ഷിക്കാഗോ മാരത്തണ്‍ ഞായറാഴ്ച്ച; മലയാളികള്‍ക്ക് അഭിമാനമായി സോജനും എബിയും എത്തി[…]

കത്തി ജ്വലിക്കുന്ന ജമ്മു-കശ്മീരും ഇന്‍ഡോ-പാക് യുദ്ധസന്നാഹവും

10:02 am 8/10/2016 ബ്ലസന്‍ ഹ്യൂസ്റ്റണ്‍ പാക് ഭീകരര്‍ കാശ്മീരില്‍ വീണ്ടും അസ്വസ്ഥത സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിനു നേരെ അവര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. ഇത് ആദ്യത്തെ സംഭവമല്ല. നിരവധി തവണ പാക് ഭീകരര്‍ കാശ്മീരില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട് അത് യുദ്ധത്തില്‍ കലാശിക്കുകയും ചെ യ്തിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം അ തിന്റെ ഉത്തമോദാഹരണമാണ്. അന്നും ഇതിനുസമാനമായ സംഭവമായിരുന്നു തുടക്കം. ശക്തമായി ഇന്ത്യന്‍സേന തിരിച്ചടിച്ചതിനോട് പാക് സൈന്യം കീഴടങ്ങി പിന്‍വാങ്ങുകയാണുണ്ടായത്. Read more about കത്തി ജ്വലിക്കുന്ന ജമ്മു-കശ്മീരും ഇന്‍ഡോ-പാക് യുദ്ധസന്നാഹവും[…]

മാത്യു സംഹാരം തുടരുന്നു, അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

10:00 am 8/10/2016 – സജി കരിമ്പന്നൂര്‍ ഫ്‌­ളോറിഡ : ശക്തമായ പേമാരിയും കൊടുംകാറ്റും സൃഷ്ടിച്ചുകൊണ്ട്, ഒരു ന്യൂനമര്‍ദ്ദ കേന്ദ്രത്തിനു ചുറ്റും ചുഴറ്റിയടിച്ചുകൊണ്ട് ഹരി കെയിന്‍ “മാത്യൂ’ ഫ്‌­ളോറിഡായിലും സമീപപ്രദേശങ്ങളിലും ദുരിതം പെയ്യിച്ചുകൊണ്ടിരിക്കുകയാണ്. ഫ്‌­ളോറിഡായുടെ കിഴക്കന്‍ തീരമായ സൗത്ത് കരോലിന, നോര്‍ത്ത് കരോലിന തുടങ്ങിയ പ്രദേശവാസികള്‍ ജാഗ്രത പാലിക്കേണ്ടതും അധികൃതര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്. ചുഴലിക്കാറ്റും മഴയുമായി യോജിച്ച് ഇതിനോടകം ക്യൂബ, ഹെയ്ത്തി, ഡോമിനിക്കല്‍ റിപ്പബ്ലിക്കന്‍ എന്നിവിടങ്ങളില്‍ വന്‍ കെടുതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 108 പേരുടെ Read more about മാത്യു സംഹാരം തുടരുന്നു, അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക[…]

കുഞ്ഞമ്മ മാത്തന്‍ (മറിയാമ്മ-103) നിര്യാതയായി

10:00 am 8/10/2016 ചെങ്ങന്നൂര്‍: പെണ്ണുക്കര തകടിയില്‍ പരേതനായ ടി.വി. മാത്തന്റെ ഭാര്യ കുഞ്ഞമ്മ (മറിയാമ്മ- 103 വയസ്) നിര്യാതയായി. പരേത പേരിശേരി – ചെങ്ങന്നൂര്‍ ഡാണാംപടിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ടി.എം. വര്‍ക്കി (യു.എസ്.എ), ടി.എം. ജോസഫ് (ബംഗളൂരൂ), ടി.എം. മാത്യു (യു.എസ്.എ), ടി.എം. ജോണ്‍ (യു.എസ്.എ). മരുമക്കള്‍: ലിലിക്കുട്ടി മുണ്ടുകുഴി (കുന്നന്താനം), രമണി തൂമ്പുങ്കല്‍ (അടൂര്‍), ബേബി കിണറ്റിന്‍കര (പുത്തന്‍കാവ്), പൊന്നമ്മ ആനിക്കാട്ടില്‍ (ഇടയാറന്മുള). പരേതയ്ക്ക് പത്ത് കൊച്ചുമക്കളും അവരുടെ മക്കളും ഉണ്ട്. സംസ്കാരം ഒക്‌ടോബര്‍ Read more about കുഞ്ഞമ്മ മാത്തന്‍ (മറിയാമ്മ-103) നിര്യാതയായി[…]

ഡാലസ് മലയാളി അസോസിയേഷന്‍ സാഹിത്യസമ്മേളനം ഒക്‌ടോബര്‍ 22ന്

09;59 am 8/10/2016 ഡാലസ്: വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സാഹിത്യസാംസ്ക്കാരിക വ്യക്തികളെ പങ്കെടുപ്പിച്ചകൊണ്ട് ഡാലസ് മലയാളി അസോസിയേഷന്‍ ഈ മാസം 22ന് ഡാലസില്‍ സാഹിത്യ സാംസ്ക്കാരിക സമ്മേളനം നടത്തുമെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ അറിയിച്ചു. അക്ഷരസമുഹത്തോടും സാമന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങള്‍ കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോര്‍ത്ത് അമേരിക്കയില്‍ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെ മുന്‍ നിര്‍ത്തിയാണ് അസോസിയേഷന്‍ ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അദേഹം പറഞ്ഞു. സമുഹത്തിലെ ഭിന്ന രംഗങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്ന് Read more about ഡാലസ് മലയാളി അസോസിയേഷന്‍ സാഹിത്യസമ്മേളനം ഒക്‌ടോബര്‍ 22ന്[…]

അതിര്‍ത്തി കടന്ന് വിവാഹത്തിന് രണ്ടു കുടുംബങ്ങള്‍

09:58 am 8/10/2016 ജോധ്പുര്‍: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തി കടന്ന് വിവാഹത്തിന് രണ്ടു കുടുംബങ്ങള്‍. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള വധുവിനും കുടുംബത്തിനും ഇന്ത്യന്‍ എംബസി വിസ നല്‍കാന്‍ വൈകുന്നതോടെ വിവാഹം നടക്കില്ളെന്ന ആധിയിലാണ് ഇന്ത്യയില്‍നിന്നുള്ള വരന്‍.ഒടുവില്‍ സഹായഭ്യര്‍ഥനയുമായുള്ള ട്വീറ്റിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അനുകൂല മറുപടി നല്‍കിയതോടെ വിസ ലഭിക്കാനുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് വരനും സംഘവും. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിയായ നരേഷ് തെവാനിയും കറാച്ചിയില്‍നിന്നുള്ള പ്രിയ ബച്ചാനിയുമാണ് വിവാഹകഥയിലെ നായികാനായകന്മാര്‍. അടുത്തമാസം ആദ്യം നിശ്ചയിച്ചിരിക്കുന്ന വിവാഹത്തിനായി Read more about അതിര്‍ത്തി കടന്ന് വിവാഹത്തിന് രണ്ടു കുടുംബങ്ങള്‍[…]

ഏലിയാമ്മ തോമസ് ഡെന്‍വറില്‍ നിര്യാതയായി

09:58 am 8/10/2016 പി.പി.ചെറിയാന്‍ ഡെന്‍വര്‍ (കോളറാഡോ): വടശേരിക്കര വള്ളിപ്പറമ്പില്‍ തോമസ് വി. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (അമ്മിണി- 67) ഡെന്‍വറില്‍ നിര്യാതയായി. കഴിഞ്ഞ 40 വര്‍ഷമായി ഡെന്‍വറില്‍ താമസിക്കുന്ന ഏലിയാമ്മ ആതുരശുശ്രൂഷാ രംഗത്ത് ഉദ്യോഗസ്ഥയായിരുന്നു. മക്കള്‍: ബെറ്റ്‌സി രംഗള്‍, ബിനോയി തോമസ്. പൊതുദര്‍ശനം: ഒക്‌ടോബര്‍ 9-നു ഞായറാഴ്ച കവൈകിട്ട് 5 മുതല്‍ സൗത്ത് വെസ്റ്റ് ബൈബിള്‍ ചാപ്പലില്‍ (5260 വെസ്റ്റ് ഫ്‌ളോറിഡ അവന്യൂ, ലേക്ക് വുഡ്, കോളറാഡോ). സംസ്കാര ശുശ്രൂഷ: ഒക്‌ടോബര്‍ പത്താം തീയതി Read more about ഏലിയാമ്മ തോമസ് ഡെന്‍വറില്‍ നിര്യാതയായി[…]

ഇ​ന്നോവ കാർ ബസ്​ സ്​റ്റോപ്പിലേക്ക്​ പാഞ്ഞ്​ കയറി മൂന്ന്​ പേർ മരിച്ചു

09:54 am 8/10/2016 തൃശൂർ: തൃശൂരിൽ . നാലു പേർക്ക് പരിക്ക്‌. ചീരംകുഴി സ്വദേശി അമല നഗർ നെല്ലിപ്പറമ്പിൽ ഗംഗാധരൻ (67), കോതമംഗലം സ്വദേശിനി മിഷേൽ ചാക്കോ, ഞെമനേങ്ങാട് സ്വദേശി ഹംസ (56) എന്നിവരാണ്​ മരിച്ചത്​. അമല ആശുപത്രിക്ക്​ സമീപം ബസ്​ കാത്ത്​ നിന്നവരാണ്​ അപകടത്തിൽപെട്ടത്​. രാവിലെ 6.30നായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ ലിയോൺ (8), ജോഹൻ (3) മെർലിൻ (56), അജിത്ത്​ (28), അനീഷ്​ (30), നിജാസ്​ (29) എന്നിവരെ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ Read more about ഇ​ന്നോവ കാർ ബസ്​ സ്​റ്റോപ്പിലേക്ക്​ പാഞ്ഞ്​ കയറി മൂന്ന്​ പേർ മരിച്ചു[…]

പുലിമുരുകന് ഗംഭീര വിജയം

10:00 pm 7/10/2016 മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാം വിധം, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ. മോഹന്‍ലാല്‍ ആരാധകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 325 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 160 തീയറ്ററുകളിലും കേരളത്തിന് പുറത്ത് 165 തീയറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള റിലീസ് കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്കാണ് ആദ്യ പ്രദര്‍ശനം നടന്നത്. പഴശിരാജയ്ക്ക് ശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് പുലിമുരുകന്‍. 25 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍.