ന്യൂയോർക്കിൽ സിഖ് വംശജന് നേരെ ആക്രമണം.
12:33 pm 8/10/2016 ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ സിഖ് വംശജന് നേരെ ആക്രമണം. കാലിഫോർണിയയിൽ 41കാരനായ ഐ.ടി ജീവനക്കാരൻ മാൻസിങ് ഖൽസക്ക് നേരെയാണ് ഒരു സംഘം ആളുകൾ ആക്രമണം നടത്തിയത്. മാൻ സിങ്ങിന്‍റെ തലപ്പാവ് തട്ടിതെറിപ്പിക്കുകയും കത്തി കൊണ്ട് നീണ്ട മുടി മുറിച്ചു കളയുകയും ചെയ്തു. സെപ്റ്റംബർ 25ന് രാത്രി കാറിൽ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. കാറിന് നേരെ ബീയർ കുപ്പി വലിച്ചെറിഞ്ഞ സംഘം മാൻ സിങ്ങിന്‍റെ തലമുടി മുറിക്കാൻ ആക്രോശിക്കുകയും ചെയ്തു. തുടർന്ന് സംഘത്തിലെ Read more about ന്യൂയോർക്കിൽ സിഖ് വംശജന് നേരെ ആക്രമണം.[…]










