ലൂസിഫറിന്റെ എന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫസ്റ്റ്ലുക്കുകള്ക്ക് എതിരെ പൃഥ്വിരംഗത്ത്
06:37 pm 8/10/2016 മലയാളത്തിന്റെ യുവ സൂപ്പര്സ്റ്റാര് പൃഥ്വിരാജ് സംവിധായകനാകുന്നു എന്നത് വലിയ വാര്ത്തയായിരുന്നു. മെഗാതാരം മോഹന്ലാലാണ് നായകനായ ലൂസിഫര് ആണ് പൃഥ്വിയുടെ ആദ്യചിത്രമാകുക. മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. എന്നാല് ചിത്രത്തിന്റെ പ്രഖ്യാപനത്തിന് അപ്പുറം പൃഥ്വി ചിത്രത്തെക്കുറിച്ച് വലിയ പ്രതികരണങ്ങള് ഒന്നും നടത്തിയിട്ടില്ല. എന്നാല് ലൂസിഫറിന്റെ എന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫസ്റ്റ്ലുക്കുകള്ക്ക് എതിരെ പൃഥ്വിരംഗത്ത് വന്നു. പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, നമസ്കാരം, ഈ പോസ്റ്റ്, ‘ലൂസിഫർ’ എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ Read more about ലൂസിഫറിന്റെ എന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫസ്റ്റ്ലുക്കുകള്ക്ക് എതിരെ പൃഥ്വിരംഗത്ത്[…]









