ആല്‍ബനിയിലെ യക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ തിരുനാള്‍ കൊണ്ടാടി
07:58 pm 2/10/2016 ആല്‍ബനി: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ രണ്ടാം വാര്‍ഷികവും, വി. ദൈവ മാതാവിന്റെ ജനന പെരുന്നാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. സെപ്റ്റംബര്‍ 16-നു വൈകിട്ട് 6 മണിക്ക് സെന്റ് ജോണ്‍സ് ചാപ്പലില്‍ (303 Sandcreek Road, Albany) ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ത്തീസ് തിരുമേനിയെ പള്ളിയിലേക്ക് എതിരേറ്റു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും, ധ്യാന പ്രസംഗവും നടന്നു. ഈവര്‍ഷത്തെ ധ്യാന പ്രസംഗത്തിന് നേതൃത്വം നല്‍കിയത് സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകന്‍ റവ.ഫാ. എ.പി. ജോര്‍ജ് ആയിരുന്നു. സെപ്റ്റംബര്‍ Read more about ആല്‍ബനിയിലെ യക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ തിരുനാള്‍ കൊണ്ടാടി[…]










