പുതുവര്‍ഷ രാവില്‍ ബംഗളുരു നഗരത്തില്‍ നിരവധി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം.
06:34 pm 2/1/2017 ബംഗളുരു: പുതുവര്‍ഷ രാവില്‍ ബംഗളുരു നഗരത്തില്‍ നിരവധി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം. എം.ജി റോഡ് , ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ ഞെട്ടിക്കുന്ന അതിക്രമങ്ങള്‍ നടന്നത്. പുതുവര്‍ഷ രാവില്‍ തെരുവുകളില്‍ ഇറങ്ങിയ നിരവധി സ്ത്രീകള്‍ക്കു നേരെ കൈയറ്റേവും അതിക്രമവും നടന്നതായി ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെ ഇവിടങ്ങളില്‍ നിയോഗിച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ആവശ്യത്തിന് പൊലീസുകാര്‍ എവിടെയും ഉണ്ടായിരുന്നില്ലെന്ന് തെരുവുകളില്‍ ക്യാമറകളുമായി ചെന്ന ബാംഗ്ലൂര്‍ മിറര്‍ Read more about പുതുവര്‍ഷ രാവില്‍ ബംഗളുരു നഗരത്തില്‍ നിരവധി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം.[…]










