ബൈബിള്‍ ക്ലാസ്സ് ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍
07:04 pm 5/2/2017 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, ജാനുവരി ഏഴാം തിയതി ശനിയാഴ്ച 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഇടവകാംഗങ്ങള്‍ക്കുള്ള ബൈബിള്‍ ക്ലാസ്സിന് തുടക്കം കുറിച്ചു. ദൈവത്തിന്റെ വചനമായ ബൈബിള്‍ സംമ്പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിന് അതിന്റെ ചരിത്രപരമായ പശ്ചാത്തലവും, കാലാകാലങ്ങളില്‍ ഉണ്ടായിട്ടുള്ള ദൈവത്തിന്റെ പ്രത്യേക ഇടപെടലുകളും, ഉടമ്പടികളും, പഴയനിയമവും, പുതിയ നിയമവും Read more about ബൈബിള്‍ ക്ലാസ്സ് ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍[…]










