മാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുെന്നന്നാരോപിച്ച് നടി മഞ്ജുവാര്യർ പൊലീൽ പരാതിനൽകി.
01:59 pm 19/5/2017 തിരുവനന്തപുരം: തനിക്കെതിരെ ഓൺലൈൻ മാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുെന്നന്നാരോപിച്ച് നടി മഞ്ജുവാര്യർ പൊലീൽ പരാതിനൽകി. വ്യാഴാഴ്ച കേൻറാൺമെൻറ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതിനൽകിയത്. ബുധനാഴ്ച തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനിടയിൽ തന്നെ ഒരുസംഘമാളുകൾ തടഞ്ഞുെവച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖനടെൻറ നേതൃത്വത്തിലുള്ള ഫാൻസുകാരാണ് ഇതിന് പിന്നിലെന്നുമാണ് വാർത്തകൾ. ഇവ വ്യാജമാണെന്നും തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും താരം പറയുന്നു. വാർത്തക്ക് പിന്നിൽ മറ്റ് പലലക്ഷ്യങ്ങളുണ്ടെന്നും അവ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് മഞ്ജുവാര്യർ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന ചെങ്കൽചൂള Read more about മാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുെന്നന്നാരോപിച്ച് നടി മഞ്ജുവാര്യർ പൊലീൽ പരാതിനൽകി.[…]










