തളരുന്ന ശരീരത്തിനുള്ളിലെ തളരാത്ത മനസ്സ്

09:38 pm 11/5/2017 – ജോസ് പിന്റോ സ്റ്റീഫന്‍ സജി ദാസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ രണ്ട് വര്‍ഷമായി അവിയോ ട്രോപിക് ലാറ്ററല്‍ സ്‌കെലോറോസിസ് (Amyotropic Lateral Sclerosis) ഏന്ന രോഗം പിടിപെട്ട് വളരെയധികം സഹനം അനുഭവിക്കുന്നു. ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല. കുറഞ്ഞപക്ഷം ഇന്ത്യയിലെങ്കിലും. ശരീരം തളര്‍ന്ന് തളര്‍ന്ന് കൂടുതല്‍ നിസ്സഹായാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോവും അദ്ദേഹത്തിന്റെ മനസ്സ് ഇപ്പോഴും ഊര്‍ജ്ജസ്വലമാണ്. അതിന് കാരണം സജിദാസിന്റെ ശക്തമായ ദൈവവിശ്വാസമാണ്. മരണത്തിന്റെ ഇരുള്‍വീണ Read more about തളരുന്ന ശരീരത്തിനുള്ളിലെ തളരാത്ത മനസ്സ്[…]

പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ് –

09:37 pm 11/5/2017 പി. പി. ചെറിയാന്‍ ചാള്‍സ്ടണ്‍(വെസ്റ്റ് വെര്‍ജീനിയ): പബ്ലിക്ക് സര്‍വ്വീസ് ജേര്‍ണലിസ്റ്റ്്് ഡാനിയേല്‍ ഹെയ്മാനെ (54) വെസ്റ്റ് റവര്‍ ജീനിയായില്‍ അറസ്റ്റ് ചെയ്തത് തന്റെ തീരുമാനമല്ലെന്നും യു എസ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസസ് സെക്രട്ടറി ടോം പ്രൈസ് പറഞ്ഞു.വെസ്റ്റ് വെര്‍ജീനിയ പോലീസ് അവര്‍ക്ക ശരിയാണെന്ന് തോന്നിയത് കൊണ്ടാകാം അറസ്റ്റ് ചെയ്തതെന്നും ടോം പ്രൈസ് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ചാള്‍സ്ടണ്‍ പോലീസ് പറയുന്നു. മിസ്ഡീമിനര്‍ കുറ്റം ചാര്‍ജ് ചെയ്ത പത്ര പ്രവര്‍ത്തകനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. Read more about പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ് –[…]

യൂറോപ്യന്‍ യുവതികള്‍ വില്‍പ്പനയ്ക്ക് : വാങ്ങുവാന്‍ എത്തുന്നത് ഇന്ത്യാക്കാരും പാകിസ്ഥാനികളും

09:35 pm 11/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഗ്ലാസ്‌ഗോ: യൂറോപ്പില്‍ ആണെങ്കിലും ദരിദ്രമായ അവസ്ഥയിലാണ് പല കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും. അതിനാല്‍ തന്നെ അവിടുന്നുള്ള ഞെട്ടിപ്പിക്കുന്ന മനുഷ്യക്കടത്തിന്റെയും മാംസവ്യാപരത്തിന്റെയും റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്‍പ്പര്യമുള്ള ഏഷ്യക്കാര്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ട് വന്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സാം പോളിംങ് എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് വേഷപ്രച്ഛന്നയായി Read more about യൂറോപ്യന്‍ യുവതികള്‍ വില്‍പ്പനയ്ക്ക് : വാങ്ങുവാന്‍ എത്തുന്നത് ഇന്ത്യാക്കാരും പാകിസ്ഥാനികളും[…]

ജീനയുടെ നഴ്സസ് ദിന ആഘോഷം മെയ് 12 നു അറ്റ്ലാന്റയില്‍

09:33 pm 11/5/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ അറ്റ്‌ലാന്റ: ജോര്‍ജിയ ഇന്‍ഡ്യന്‍ നേഴ്സ്സ് അസോസിയേഷന്‍ (GINA) ആഭിമുഖ്യത്തില്‍ നഴ്സസ് ദിനാഘോഷം സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ (5720 Lilburn Stone Mountain Rd) നടക്കും. മെയ് 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതലാണ് പരിപാടികള്‍. മികച്ച സേവനത്തിനുള്ള പുരസ്കാരം നേടിയവരെ ചടങ്ങില്‍ ആദരിക്കുന്നതോടൊപ്പം വര്‍ണ്ണാഭമായ കള്‍ച്ചറല്‍ പ്രോഗ്രാമുകളും നടക്കും. ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷനിലെ ശാസ്ത്രജ്ഞന്‍ ഡോ. ഉദയകുമാര്‍ വെങ്കടാചലം മുഖ്യ പ്രഭാഷണം നടത്തും.

മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്.

07:12 pm 11/5/2017 മക്ക: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​​​െൻറ മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. മുഖത്വത് വലിയുൽ അഹ്ദിൽ ബുധനാഴ്​ച ഉച്ചയോടടുത്താണ് നിർമാണത്തിലിരിക്കുന്ന കെട്ടിടം വീണതെന്ന് മക്ക സിവിൽ ഡിഫൻസ്​ വക്താവ് കേണൽ റാഇദ് അൽമുൻതസരി പറഞ്ഞു. കോൺക്രീറ്റിനിടെ താങ്ങ് കൊടുത്ത മരം തകർന്നാണ് അപകടം. നാല് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുമായി സഹകരിച്ച് അപകട കാരണമറിയാൻ നടപടികളാരംഭിച്ചതായും സിവിൽ ഡിഫൻസ്​ വക്താവ് പറഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​യും കെ.​എം.​മാ​ണി​യു​മാ​യും കൂ​ട്ടു കൂ​ടു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

07:12 pm 11/5/2017 തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ബൂ​ർ​ഷ്വാ ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​ക​ളു​മാ​യി യോ​ജി​ക്കാ​മെ​ന്ന​താ​ണ് പാ​ർ​ട്ടി ലൈ​ൻ. മാ​ണി ഗ്രൂ​പ്പി​നെ മു​ന്ന​ണി​യി​ലെ​ടു​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ വി.​എ​സ്.​അ​ച്യു​താ​ന​ന്ദന്‍റേത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ്ത്രീശക്തിയുടെ മികവ് തെളിയിച്ച ഫോമാ വിമന്‍സ് ഫോറം സെമിനാര്‍

07;11 pm 11/5/2017 ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഏകദിനസെമിനാര്‍ ആശയഗാംഭീര്യംകൊണ്ടും സംഘാടനമികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. സ്ത്രീകളെ കേമ്പ്രീകരിച്ചുകൊുള്ള നിരവധി വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വിവിധതുറകളില്‍ പ്രഗത്ഭരായ വനിതകള്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ നടത്തി. Own your health എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഹെല്‍ത്ത് സെമിനാര്‍ ആയിരുന്നു ആദ്യത്തെയിനം. നോര്‍ത്ത് ഷോര്‍ യൂണിവേഴ്‌സിറ്റിയില്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. നിഷാ പിള്ളാ ഹൃദ്രോഗത്തെക്കുറിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കേവസ്തുതകള്‍ ലളിതസുമ്പരമായ ഭാഷയില്‍ വിവരിച്ചു. നാല്‍പതിനടുത്തവര്‍ Read more about സ്ത്രീശക്തിയുടെ മികവ് തെളിയിച്ച ഫോമാ വിമന്‍സ് ഫോറം സെമിനാര്‍[…]

ശോശാമ്മ മത്തായി (കുഞ്ഞുമോള്‍ -69) ന്യൂജേഴ്‌സിയില്‍ നിര്യതയായി

07:10 pm 11/5/2017 ന്യൂജേഴ്‌സി: റാന്നി, കൊറ്റനാട്, പാറയില്‍ പരേതനായ പി.എം മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (കുഞ്ഞുമോള്‍- 69) ന്യൂജേഴ്‌സിയില്‍ നിര്യതയായി. Ranni, mannamaruthi ചൂരക്കുഴിയില്‍ കുടുംബാംഗമാണ് പരേത. മക്കള്‍ : സനു മാത്യു (ന്യൂയോര്‍ക്ക്) സോജന്‍ മാത്യു (ന്യൂജേഴ്‌സി) ലേറ്റ് ഷൈനി വറുഗീസ് . മരുമക്കള്‍ : ശോഭാ മാത്യു &ഷീബ മാത്യു. ശവസംസ്കാര ചടങ്ങുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സജി ഫിലിപ്പ് 201 925 4157 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഫൊക്കാന കേരളാ കണ്‍വെന്‍ഷന് മുന്‍ പ്രസിഡന്റുമാരുടെ ആശംസകള്‍

07:09 pm 11/5/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഫൊക്കാനയുടെ കേരളാകണ്‍വെന്‍ന് മുന്‍ പ്രസിഡന്റുംന്മാരുടെ ആശംസകള്‍. അമേരിക്കന്‍ മലയാളികള്‍ ഇതു വരെ കാണാത്ത കലാ സാംസ്കാരിക പരിപാടികളുമായി ഫൊക്കാന 2017 കേരളാകണ്‍വെന്‍ഷന്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം തേടുകയാണ് . ഈ അവസരത്തില്‍ മുന്‍ കാലങ്ങളില്‍ ഫൊക്കാനയെ നയിച്ചിട്ടുള ഡോ. അനിരുദ്ധന്‍, Read more about ഫൊക്കാന കേരളാ കണ്‍വെന്‍ഷന് മുന്‍ പ്രസിഡന്റുമാരുടെ ആശംസകള്‍[…]

ഡോ. ബാബു സ്റ്റീഫന് ഹ്യൂസ്റ്റണില്‍ അത്യുജ്ജ്വല സ്വീകരണം

07:08 pm 11/5/2017 ഹ്യൂസ്റ്റണ്‍: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ഡോ. ബാബു സ്്റ്റീഫന് ഹ്യൂസ്റ്റണില്‍ അത്യുജ്ജ്വല സ്വീകരണം. ഐഎപിസി ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ സമൂഹത്തിന്റെ നാനാത്തുറകളിലുള്ളവര്‍ പങ്കെടുത്തു. ചാപ്റ്റര്‍ പ്രസിഡന്റ് ഈശോ ജേക്കബിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ ഡോ. ബാബു സ്്റ്റീഫനെ സ്വീകരിച്ചു. മുന്‍ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ പുതിയ ചെയര്‍മാനെ പരിചയപ്പെടുത്തി. ഐഎപിസി അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഡോ. ബാബു സ്റ്റീഫന്റെ പ്രവര്‍ത്തനം പ്രസ്ക്ലബിന്റെ വളര്‍ച്ചയ്ക്ക് ഏറെ Read more about ഡോ. ബാബു സ്റ്റീഫന് ഹ്യൂസ്റ്റണില്‍ അത്യുജ്ജ്വല സ്വീകരണം[…]