സൗദിയില്‍ ഇന്‍ഷൂറന്‍സ് മേഖലയിലും സൗദിവല്‍ക്കരണം വരുന്നു

08.37 PM 03/05/2017 ജിദ്ദ: സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ചില തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കുന്നു.വാഹന ഇന്‍ഷുറന്‍സ് ക്ലൈമുമായി ബന്ധപ്പെട്ട് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കി. ഇന്‍ഷുറന്‍സ് മേഖലയിലെ മാനേജര്‍,സാങ്കേതിക വിഭാഗം തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കുമെന്ന് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ഗവര്‍ണര്‍ അഹമദ് അല്‍ ഖുലൈഫി പറഞ്ഞു. ചില തസ്തികകളില്‍ ജൂലൈ രണ്ടിന് മുമ്പായി സ്വദേശികളെ നിയമിക്കണം. നിലവില്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ഇരുപത്തിയെട്ട് ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് Read more about സൗദിയില്‍ ഇന്‍ഷൂറന്‍സ് മേഖലയിലും സൗദിവല്‍ക്കരണം വരുന്നു[…]

വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അനുയോജ്യമല്ലെന്ന്

08.35 PM 03/05/2017 കുവൈറ്റ് സിറ്റി: വിദേശികള്‍ രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുകയെന്നത് അനുയോജ്യമായ നടപടിയല്ലെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്.നികുതി ഏര്‍പ്പെടുത്തതിനെക്കുറിച്ച് ധനകാര്യ വകുപ്പ് മന്ത്രിയുടെ കത്തിന് മറുപടി നല്‍കവേയാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഖലീല്‍ അല്‍ സാലെഹ് എംപി ഉന്നയിച്ച ചേദ്യത്തിന് ധനകാര്യ വുകുപ്പ് മന്ത്രി അനസ് അല്‍ സാലെഹ് കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിനോട് നിര്‍ദ്ദേശം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി നല്‍കിയ കത്തിലാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ.മൊഹമ്മദ് അല്‍ Read more about വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അനുയോജ്യമല്ലെന്ന്[…]

എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍

08.33 PM 03/05/2017 ഉറക്കമില്ലായ്‌മ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ മോശം ഭക്ഷണശീലം, തെറ്റായ ജീവിതശൈലി, മാനസികസമ്മര്‍ദ്ദം, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കാരണമാണ് ഉറക്കക്കുറവ് അനുഭവപ്പെടുന്നത്. ഭക്ഷണക്രമത്തില്‍ ചിലത് കൂടുതലായി ഉള്‍പ്പെടുത്തുകയും സ്ഥിരമായി കഴിക്കുകയും ചെയ്‌താല്‍ ഉറക്കക്കുറവ് പരിഹരിക്കാം. എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന 7 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… 1, വാഴപ്പഴം ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് Read more about എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍[…]

4 ജിയുടെ 20 മടങ്ങ്​ വേഗത: 5 ജി വേഗത്തിൽ യു.എ.ഇ

08.31 PM 03/05/2107 യു.എ.ഇയില്‍ ഫൈവ് ജി മൊബൈല്‍ നെറ്റ്​വര്‍ക്ക് വിജയകരമായി പരീക്ഷിച്ചു. അബൂദബിയിൽ ഇത്തിസലാത്ത്​ ആസ്​ഥാന ഒാഫിസിൽ ചൊവ്വാഴ്​ചയായിരുന്നു ഫൈവ്​ ജി നെറ്റ്​വർക്കി​െൻറ വാതില്‍പുറ ലഭ്യത വിജയകരമായി പരീക്ഷിച്ചത്​. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഫൈവ് ജി നെറ്റ്​വര്‍ക്ക്​ പരീക്ഷിക്കുന്നത്. സാങ്കേതികവിദ്യ സേവന ദാതാക്കളായ എറിക്സനുമായി ചേര്‍ന്നാണ് ഫൈവ് ജി നെറ്റ്‍വര്‍ക്കി​െൻറ വാതില്‍പുറ ലഭ്യതയും വേഗതയും പരീക്ഷിച്ചത്. ഫോർ ജി നെറ്റ്‍വര്‍ക്കി​െൻറ 20 ഇരട്ടി വേഗതയുള്ള പ്രകടനമാണ് ഫൈവ്​ ജി രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സെക്കൻറിൽ 24 Read more about 4 ജിയുടെ 20 മടങ്ങ്​ വേഗത: 5 ജി വേഗത്തിൽ യു.എ.ഇ[…]

ഗോകുല്‍ സുരേഷ് ഗോപിക്ക് ന്യൂസിലൻഡിൽ നിന്നുള്ള നായിക

08.29 PM 03/05/2017 ഗോകുല്‍ സുരേഷ് ഗോപി നായകനാകുന്ന പുതിയ സിനിമയാണ് പപ്പു. ന്യൂസിലൻഡിൽ നിന്നുള്ള മലയാളി ഇഷ്നിയാണു ഗോകുല്‍ സുരേഷ് ഗോപിയുടെ നായിക. പി ജയറാം കൈലാസ് ആണ് സിനിമ നിര്‍മ്മിക്കുന്നു. ബാക്ക് വാട്ടർ ഫിലിംസിന്‍റെ ബാനറിൽ ജയലാൽ മേനോനാണു നിർമ്മിക്കുന്നത്.

സെന്‍കുമാറിനെ പോലീസ് മേധാവി ആക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

08.25 PM 03/05/2017 തിരുവന്നതപുരം: കോടതി വിധിപ്രകാരം ഡിജിപി ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് പിണറായി ഇക്കാര്യം വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ടി.പി.സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി അല്ലായിരുന്നു എന്ന പുതിയ വാദവുമായി കോടതിവിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതൊപ്പം വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സമര്‍പ്പിച്ചു. അതേസമയം Read more about സെന്‍കുമാറിനെ പോലീസ് മേധാവി ആക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍[…]

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ അ​യ​ച്ച് ബി​ജെ​പി നേ​താ​വ്

08.23 PM 03/05/2017 ബം​ഗ​ളൂ​രു: വ​നി​ത​ക​ള​ട​ക്കം നി​ര​വ​ധി എം​എ​ൽ​എ​മാ​രും കൗ​ൺ​സി​ല​ർ​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ട്ട വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ അ​യ​ച്ച് കർണാടക ബി​ജെ​പി നി​യ​മ​സ​ഭാം​ഗം. എം​എ​ൽ​സി മ​ഹാ​ന്ദേ​ഷ് ക​വാ​താ​ഗി​മ​ത്താ​ണ് വാ​ട്സ്ആ​പ്പ് കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട​ത്. ഇ​യാ​ൾ‌ അ​മ്പ​തി​ലേ​റെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളാ​ണ് ഈ ​ഗ്രൂ​പ്പി​ലേ​ക്ക് അ‍​യ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​യാ​ൾ ഫോ​ൺ ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച​യാ​ണ് മ​ഹാ​ന്ദേ​ഷ് വാ​ർ​ത്ത​ക​ളും അ​റി​യി​പ്പു​ക​ളും ന​ൽ​കു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ അ​യ​ച്ച​ത്. ചി​ത്ര​ങ്ങ​ൾ​ക​ണ്ട് അ​മ്പ​ര​ന്ന നി​ര​വ​ധി അം​ഗ​ങ്ങ​ൾ Read more about വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ അ​യ​ച്ച് ബി​ജെ​പി നേ​താ​വ്[…]

ആ​ധാ​ർ ചോ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ

08.12 PM 03/05/2017 ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടു​ള്ള​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ അം​ഗീ​ക​രി​ച്ചു. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​രു​വാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് യൂ​നി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യി​ഐ​ഡി​എ​ഐ)ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്രം കോ​ട​തി​യി​ൽ ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​സ്റ്റീ​സ് എ.​കെ സി​ക്രി​യു​ടെ ബെ​ഞ്ച് മു​മ്പാ​കെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ ആ​ർ​ഗ്യ സെ​ൻ​ഗു​പ്തയാണ് ആ​ധാ​ർ ചോ​ർ​ച്ച സ​മ്മ​തി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ ചി​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ​നി​ന്നും സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ പ​ക്ക​ൽ​നി​ന്നും ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യാ​ണ് അ​ഭി​ഭാ​ഷ​ക​ൻ വാ​ദ​ത്തി​നി​ടെ കോ​ട​തി​യെ അ​റി​യി​ച്ച​ത്. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ‌ പ​ര​സ്യ​മാ​യ​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ​വാ​ർ‌​ത്ത​ക​ൾ Read more about ആ​ധാ​ർ ചോ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ[…]

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച

08.19 PM 03/05/2017 തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് പ്ര​ഖ്യാ​പ​നം. പ​രീ​ക്ഷ പാ​സ് ബോ​ർ​ഡ് യോ​ഗം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ചേ​രും.

നാല് താലിബാൻ ഭീകരരെ പാക്കിസ്ഥാൻ തൂക്കിലേറ്റി

08.17 PM 03/05/2017 ഇസ്‌ലാമാബാദ്: നാല് താലിബാൻ കൊടും ഭീകരരുടെ വധശിക്ഷ പാക്കിസ്ഥാൻ നടപ്പാക്കി. നിരപരാധികളായ ആളുകളെ കൊലപ്പെടുത്തിയ കേസിലും സൈന്യത്തെ ആക്രമിച്ച കേസിലും പ്രതികളായ ഭീകരരെയാണ് തൂക്കിലേറ്റിയതെന്ന് പാക്ക് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. തെഹ്‌രിഖ്-ഇ-താലിബാൻ എന്ന സംഘടനയിലെ സജീവ പ്രവർത്തകരായിരുന്നു ഇവർ. വിചാരണ കോടതിയുടെ മുന്നിൽ കുറ്റസമ്മതം നടത്തിയ ഇവരുടെ തടവ് കഴിഞ്ഞ ജനുവരിയിൽ അവസാനിച്ചിരുന്നു. തുടർന്ന് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ കൂടി പ്രതികൾക്ക് ചുമത്തുകയും ചെയ്തിരുന്നു. 2014-ൽ പെഷവാറിലെ സൈനിക സ്കൂളിന് Read more about നാല് താലിബാൻ ഭീകരരെ പാക്കിസ്ഥാൻ തൂക്കിലേറ്റി[…]