ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഭക്തിനിര്‍ഭരമായി
08:25 am 22/6/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഭക്തി നിര്‍ഭരമായി.ജൂണ്‍ 16, 17 (വെള്ളി, ശനി) തീയ്യതികളില്‍ സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6 മുതല്‍ 9 വരെയായിരുന്നു യോഗങ്ങള്‍. രക്ഷാധികാരിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും ദൈവശാസ്ത്ര ചിന്തകനുമായ വെരി Read more about ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഭക്തിനിര്‍ഭരമായി[…]