യു,എസില്‍ നേതാവിനെതിരേ വെടിയുതിര്‍ത്ത അക്രമിയെ വെടിവച്ചുകൊന്നു

10:07 am 15/6/2017 വാഷിങ്ടന്‍: ബേസ്‌ബോള്‍ പരിശീലനത്തിനിടെ, യുഎസ് കോണ്‍ഗ്രസിലെ പ്രമുഖ റിപ്പബ്ലിക്കന്‍ അംഗം സ്റ്റീവ് സ്കലിസെക്കു വെടിയേറ്റു. ആശുപത്രിയിലെത്തിച്ച സ്കലിസെ(51)യുടെ പരുക്കു ഗുരുതരമല്ലെന്നാണു വിവരം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം മറ്റു ചിലര്‍ക്കും പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. വെര്‍ജിനിയയിലെ അലക്‌സാന്‍ഡ്രിയയില്‍ ബേസ്‌ബോള്‍ മൈതാനത്തു ബുധനാഴ്ച രാവിലെ സെനറ്റര്‍മാരും കോണ്‍ഗ്രസ് അംഗങ്ങളുമായ 25 റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പരിശീലനം നടത്തുമ്പോഴാണു വെടിവയ്പുണ്ടായത്. റൈഫിളുമായെത്തിയ അക്രമി മൈതാനത്തിന്റെ വേലിക്കെട്ടിനു പുറത്തുനിന്നാണു നിറയൊഴിച്ചത്. യുഎസ് ജനപ്രതിനിധി സഭയില്‍ ലൂയിസിയാനയില്‍ നിന്നുള്ള Read more about യു,എസില്‍ നേതാവിനെതിരേ വെടിയുതിര്‍ത്ത അക്രമിയെ വെടിവച്ചുകൊന്നു[…]

പ്രാര്‍ഥനകള്‍ സഫലം; നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാം

10:05 am 15/6/2017 അഡ്‌ലെയ്ഡ്: രോഗിയായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ ഓസ്‌ട്രേലിയയില്‍ നിന്നും നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഒടുവില്‍ ആശ്വാസം. സാമൂഹിക ഇടപെടലുകളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കുടുംബത്തിന് പിആര്‍ വീസ (പെര്‍മനന്റ് വീസ) നല്‍കി. ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മയും മാധ്യമങ്ങളും വിഷയം സര്‍ക്കാരിന്റെ മുന്നിലെത്തിച്ചതോടെയാണ് മനുഷ്യത്വപരമായ തീരുമാനമുണ്ടായത്. അഡ്‌ലെയ്ഡില്‍ ആറ് വര്‍ഷമായി താമസിക്കുന്ന കോതമംഗലം സ്വദേശികളായ മനു-സീന ദന്പതികളും ഇവരുടെ രണ്ടു മക്കളുമായിരുന്നു നാടുകടത്തല്‍ പ്രതിസന്ധി നേരിട്ടത്. ദന്പതികളുടെ മൂന്ന് വയസുകാരിയായ മകള്‍ മേരി Read more about പ്രാര്‍ഥനകള്‍ സഫലം; നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാം[…]

ഷിബു ജേക്കബ് (46) നിര്യാതനായി

10:04 am 15/6/2017 Shibu Jacob Chalukkattu (46) brother in-law of Beena Sunny Kaithamattam today, passed away, in Welland, Ontario, Canada. He is survived by his wife Bindu (younger sister of Beena Kaithamattam), and his children David and Emily. Shibu Jacob hails from Athirampuzha, Kottayam Kerala. He was suffering from cancer. Viewings Service will be conducted Read more about ഷിബു ജേക്കബ് (46) നിര്യാതനായി[…]

പ്രാര്‍ഥനകള്‍ സഫലം; നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാം

10:03 am 15/6/2017 അഡ്‌ലെയ്ഡ്: രോഗിയായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ ഓസ്‌ട്രേലിയയില്‍ നിന്നും നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഒടുവില്‍ ആശ്വാസം. സാമൂഹിക ഇടപെടലുകളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കുടുംബത്തിന് പിആര്‍ വീസ (പെര്‍മനന്റ് വീസ) നല്‍കി. ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മയും മാധ്യമങ്ങളും വിഷയം സര്‍ക്കാരിന്റെ മുന്നിലെത്തിച്ചതോടെയാണ് മനുഷ്യത്വപരമായ തീരുമാനമുണ്ടായത്. അഡ്‌ലെയ്ഡില്‍ ആറ് വര്‍ഷമായി താമസിക്കുന്ന കോതമംഗലം സ്വദേശികളായ മനു-സീന ദന്പതികളും ഇവരുടെ രണ്ടു മക്കളുമായിരുന്നു നാടുകടത്തല്‍ പ്രതിസന്ധി നേരിട്ടത്. ദന്പതികളുടെ മൂന്ന് വയസുകാരിയായ മകള്‍ മേരി Read more about പ്രാര്‍ഥനകള്‍ സഫലം; നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാം[…]

ഏലിയാമ്മ സാമുവേല്‍ ഹൂസ്റ്റണില്‍ നിര്യാതയായി

10:00 am 15/6/2017 ഹൂസ്റ്റണ്‍: റാന്നി നെടുംതോട്ടത്തില്‍ പരേതനായ എന്‍.പി. സാമുവേലിന്റെ ഭാര്യ ഏലിയാമ്മ സാമുവല്‍ (91) ജൂണ്‍ 13നു ഹൂസ്റ്റണില്‍ നിര്യാതയായി. മൈലപ്ര കരുവഞ്ചേരി കുടുംബത്തില്‌പെട്ട ബ്രദറന്‍ കുടുംബാംഗമാണ്. മക്കള്‍: രാജന്‍ സാമുവല്‍ (സിയാറ്റില്‍), സാമുവല്‍ തോമസ്, ഫിലിപ്പ് സാമുവല്‍, മാത്യു സാമുവല്‍, റോസമ്മ മാത്യു (ഹൂസ്റ്റണ്‍) മരുമക്കള്‍: മെഴ്‌സി, ആലീസ്, മെഴ്‌സി, സിന്ധു, ഡോ. മാത്യു വൈരമണ്‍ കൊച്ചുമക്കള്‍: ജെഫ്രി, ജൊര്‍ഡി, ആഷഌ, ലെസ്ലി, കെവിന്‍, കരോളിന്‍, ഡാരിസ്, ഷേബ, നെവിന്‍, ഗൊഡ്വിന്‍ പൊതുദര്‍ശനം: Read more about ഏലിയാമ്മ സാമുവേല്‍ ഹൂസ്റ്റണില്‍ നിര്യാതയായി[…]

ചൊ​വ്വാ ഗ്ര​ഹ​ത്തി​ലെ പാ​റ​ക​ളി​ൽ ധാ​തു​സ​മ്പു​ഷ്ട​മാ​യ ലോ​ഹ​ത്ത​രി​ക​ൾ ക​ണ്ടെ​ത്തി.

07:30 am 14/6/2017 വാ​ഷിം​ഗ്ട​ൺ: ചൊ​വ്വാ ഗ്ര​ഹ​ത്തി​ലെ പാ​റ​ക​ളി​ൽ ധാ​തു​സ​മ്പു​ഷ്ട​മാ​യ ലോ​ഹ​ത്ത​രി​ക​ൾ ക​ണ്ടെ​ത്തി. നാ​സ​യു​ടെ ക്യൂ​രി​യോ​സി​റ്റി റോ​വ​ർ ആ​ണ് ലോ​ഹ​ങ്ങ​ളു​ടെ ത​രി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 350 കോ​ടി വ​ർ​ഷം മു​ൻ​പു ചൊ​വ്വ​യി​ലു​ണ്ടാ​യി​രു​ന്ന ത​ടാ​ക​ത്തി​ലെ ജ​ല​ത്തി​ൽ അ​ടി​ഞ്ഞു​കി​ട​ന്നി​രു​ന്ന പാ​റ​ക​ളു​ടെ അ​ട​രു​ക​ളി​ൽ​നി​ന്നാ​ണു ക്യൂ​രി​യോ​സി​റ്റി ത​രി​ക​ൾ ശേ​ഖ​രി​ച്ച​ത്. നാ​സ ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ർ​ത്ത് ആ​ൻ​ഡ് പ്ലാ​ന​റ്റ​റി സ​യ​ൻ‌​സ് ലെ​റ്റേ​ഴ്സ് ജേ​ണ​ലി​ന്‍റെ പു​തി​യ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചൊ​വ്വ​യി​ൽ ക​ണ്ടെ​ത്തി​യ ഈ ​ലോ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ആ​ദ്യ​കാ​ല ചൊ​വ്വാ​ഗ്ര​ഹം ആ​ദ്യ​കാ​ല ഭൂ​മി​യെ​പ്പോ​ലെ മെ​ല്ലെ ത​ണു​ത്തു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു Read more about ചൊ​വ്വാ ഗ്ര​ഹ​ത്തി​ലെ പാ​റ​ക​ളി​ൽ ധാ​തു​സ​മ്പു​ഷ്ട​മാ​യ ലോ​ഹ​ത്ത​രി​ക​ൾ ക​ണ്ടെ​ത്തി.[…]

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

07:25 am 14/6/2017 വ​ട​ക​ര: വ​ട​ക​ര ആ​യ​ഞ്ചേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. മ​ണ​ലേ​രി രാം​ദാ​സി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ബോം​ബാ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ന്നു.

ലാപ്ടോപ്പുകളും പുസ്തകങ്ങളും സ്വീകരിച്ച് കാഷ്മീരിലെ വിദ്യാർഥികൾ കലാപം അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി

07:22 am 14/6/2017 ന്യൂഡൽഹി: ലാപ്ടോപ്പുകളും പുസ്തകങ്ങളും സ്വീകരിച്ച് കാഷ്മീരിലെ വിദ്യാർഥികൾ കലാപം അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. കാഷ്മീരിലെ തലമുറയെ കലാപങ്ങൾ തകർക്കുകയാണെന്നും ഐഐടി പരീക്ഷ എഴുതാനെത്തിയ കാഷ്മീരിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ റാവത്ത് പറഞ്ഞു. വിജയം എന്നത് എത്ര എളുപ്പമല്ലെങ്കിലും നിങ്ങൾ കാഷ്മീരി വിദ്യാർഥികൾക്കു തിളങ്ങുന്നു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീർ താഴ്വരയിലുണ്ടായ കലാപങ്ങൾ ടൂറിസത്തെ തകർച്ചയിലേക്കു നയിച്ചു. കാഷ്മീർ സ്വർഗമാണ്. നാം അതിനെ മുന്പുള്ള നിലവാരത്തിലേക്കു വീണ്ടും തിരികെ Read more about ലാപ്ടോപ്പുകളും പുസ്തകങ്ങളും സ്വീകരിച്ച് കാഷ്മീരിലെ വിദ്യാർഥികൾ കലാപം അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി[…]

ശേഖർ റെഡ്ഡിയുടെയും കൂട്ടാളികളുടെയും വസതികളിൽ നടത്തിയ റെയ്ഡിൽ വരുമാന നികുതി ഉദ്യോഗസ്ഥർ പിടികൂടിയ 50 കിലോഗ്രാം സ്വർണം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി

07:20 am 14/6/2017 ചെന്നൈ: ഖനി മുതലാളി ജെ. ശേഖർ റെഡ്ഡിയുടെയും കൂട്ടാളികളുടെയും വസതികളിൽ നടത്തിയ റെയ്ഡിൽ വരുമാന നികുതി ഉദ്യോഗസ്ഥർ പിടികൂടിയ 50 കിലോഗ്രാം സ്വർണം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി. 13.96 കോടി രൂപ വിലവരുന്ന സ്വർണക്കട്ടികളും ബിസ്കറ്റുകളുമാണു കണ്ടുകെട്ടിയത്. വിദേശവിനിയമയ നിയമപ്രകാരം ശേഖർ റെഡ്ഡി ഉൾപ്പെടെയുള്ളവർക്കെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്. 97 കോടി രൂപയുടെ റദ്ദായ നോട്ടുകളും 34 കോടി രൂപയുടെ പുതിയ നോട്ടുകളും പിടിച്ചെടുത്തവയിൽപെടുന്നു. ശേഖർ റെഡ്ഡിയുടെ എസ്ആർഎസ് കന്പനിയിൽനിന്നു പിടിച്ചെടുത്ത 10 കോടി Read more about ശേഖർ റെഡ്ഡിയുടെയും കൂട്ടാളികളുടെയും വസതികളിൽ നടത്തിയ റെയ്ഡിൽ വരുമാന നികുതി ഉദ്യോഗസ്ഥർ പിടികൂടിയ 50 കിലോഗ്രാം സ്വർണം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി[…]

ക​ശാ​പ്പ് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

07:19 am 14/6/2017 ന്യൂ​ഡ​ൽ​ഹി: കാ​ലി​ച്ച​ന്ത​ക​ളി​ലെ ക​ശാ​പ്പ് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച ഭേ​ദ​ഗ​തി ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഭാ​ഷാ​പ​ര​മാ​യ സം​ശ​യ​ങ്ങ​ൾ ജ​നി​പ്പി​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​ലെ ഭാ​ഗ​ങ്ങ​ളി​ൽ തി​ര​ത്ത​ൽ വ​രു​ത്തി കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്ന കേ​ന്ദ്ര വ​നം പ​രി​സ്ഥ​തി മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ പ​റ​ഞ്ഞു. തെ​റ്റി​ദ്ധാ​ര​ണ​ക​ളും തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളും സം​ശ​യ​ങ്ങ​ളും നീ​ക്കി വി​ജ്ഞാ​പ​നം ഉ​ട​ന​ടി ഭേ​ദ​ഗ​തി ചെ​യ്യും. തു​ക​ൽ വ്യ​വ​സാ​യി​ക​ളി​ൽ നി​ന്നും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ല​ഭി​ച്ച ഒ​ട്ടേ​റെ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ചു Read more about ക​ശാ​പ്പ് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ[…]