ശ്രീനഗറിലും ഡൽഹിയിലും എൻഐഎ നടത്തിയ റെയ്ഡിൽ 1.15 കോടി രൂപ പിടികൂടി.
05:56 pm 3/6/2017 ന്യൂഡൽഹി: ഭീകരപ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാനിൽനിന്നു ധനസഹായം ലഭിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശ്രീനഗറിലും ഡൽഹിയിലും എൻഐഎ നടത്തിയ റെയ്ഡിൽ 1.15 കോടി രൂപ പിടികൂടി. ശ്രീനഗറിലും ഡൽഹിയിലുമായി 22 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച എൻഐഎ റെയ്ഡ് നടത്തിയത്. എൻഐഎ നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കാഷ്മീരിലെ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗിലാനി, ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദ് തുടങ്ങിയവർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. ജമ്മുകാഷ്മീരിലെ 14 സ്ഥലങ്ങളിലും ഡൽഹിയിലെ എട്ട് കേന്ദ്രങ്ങളിലുമാണ് Read more about ശ്രീനഗറിലും ഡൽഹിയിലും എൻഐഎ നടത്തിയ റെയ്ഡിൽ 1.15 കോടി രൂപ പിടികൂടി.[…]










