കേസില്‍ പങ്കില്ല, നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാര്‍: ദിലീപ്
08:09 am 27/6/2017 നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിരപരാധിത്വം ആവര്‍ത്തിച്ച് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ പിന്തുണച്ച അജു വര്‍ഗീസിനും സലിം കുമാറിനും നന്ദിയറിയിച്ചു കൊണ്ടാണ് ദിലീപ് പോസ്റ്റ് ആരംഭിക്കുന്നത്. തനിക്ക് ഒരു കേസിലും പങ്കില്ല. തന്റെ ഇമേജ് തകര്‍ക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്ന് ദിലീപ് പറയുന്നു. തന്റെ പുതിയ സിനിമയായ രാമലീലയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദിലീപ് കുറിച്ചു. നിരപരാധിത്വം തെളിയിക്കാനായി ബ്രെയിന്‍ മാപ്പിങ്ങിനോ നുണ പരിശോധനക്കോ നാര്‍കോ അനാലിസിസ് ടെസ്റ്റിനോ Read more about കേസില്‍ പങ്കില്ല, നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാര്‍: ദിലീപ്[…]