കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു

07:25 am 15/5/2017 – ലാലി ജോസഫ് ആലപ്പുറത്ത് ഡാലസ്: കോപ്പേല്‍ സീറോ മലബാര്‍ ചര്‍ച്ചില്‍ മെയ് പതിനാലാം തീയതി ഞായറാഴ്ച മദേഴ്‌സ് ഡേ ആഘോഷിച്ചു. ഫാദര്‍ ജോണ്‍സ്റ്റി തച്ചാറാ, ഫാദര്‍ മാത്യു ചൂരവടി എന്നീവര്‍ ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. എല്ലാം അമ്മമാര്‍ക്കും സ്വര്‍ഗീയ നന്മ പ്രധാനം ചെയ്യട്ടെ എന്ന ആശംസക്കൊപ്പം ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ അമ്മമാരുടെ സ്വാധീനം വളരെ വലുതാണെന്നും അവരുടെ ത്യാഗവും സ്‌നേഹവും എന്നും ആദരിക്കപ്പെടണം എന്ന് പ്രസംഗത്തില്‍ ഫാദര്‍ ചൂരവടി ഏവരേയും Read more about കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു[…]

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 27-ന് ഫിലാഡല്‍ഫിയായില്‍

7:24 am 15/5/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ആഗോളമലയാളികള്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ ഫിലാഡല്‍ഫിയായില്‍ നടത്തപ്പെടുന്നു. ഇന്‍ഡ്യന്‍ വോളിബോള്‍ ലിജന്‍ഡും, അര്‍ജുനാ അവാര്‍ഡു ജേതാവും, ഏഷ്യന്‍ ഗെയിംസ് ലീഡറുമായിരുന്ന ദിവംഗതനായ ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, വോളിബോള്‍ പ്രേമികളും ചേര്‍ന്ന് നടത്തിവരുന്ന 29ാ മതു കായികമമാങ്കമാണ് ഈ വര്‍ഷം അരങ്ങേറുന്നത്. നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയായിലുള്ള എബ്രാഹം ലിങ്കണ്‍ ഹൈസ്കൂള്‍ (3201 Ryan Avenue, Read more about ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 27-ന് ഫിലാഡല്‍ഫിയായില്‍[…]

ഐ. എബ്രഹാം (ബാബു 69) നിര്യാതനായി

07:23 am 15/5/2017 – എബി മക്കപ്പുഴ തിരുവല്ല :മഞ്ഞാടി ഐക്കരേത്ത് പരേതനായ ഇട്ടിയുടെ മകന്‍ ഐ.എബ്രഹാം (ബാബു 69) മഞ്ഞാടിയിലുള്ള ഭവനത്തില്‍ വെച്ച് ഹൃദയസ്തംഭനം മൂലം നിര്യാതനായി. പ്രത്യേകിച്ചു അസുഖങ്ങളൊന്നും ഇല്ലായിരുന്ന ബാബു കുടുംബങ്ങളോടൊത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംകാര ചടങ്ങുകള്‍ മെയ് 16 ചൊവ്വാഴ്ച 11 മണിക്ക് തിരുവല്ല മഞ്ഞാടി ഇവാഞ്ചലിക്കല്‍ പള്ളിയില്‍ വെച്ച് നടത്തപ്പെടും. പരേതന്റെ ഭാര്യ വത്സ എബ്രഹാം തിരുവല്ല പനച്ചമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: മനോജ് എബ്രഹാം ( ഡാളസ്) Read more about ഐ. എബ്രഹാം (ബാബു 69) നിര്യാതനായി[…]

ഹിജാബ് ധരിച്ച മുസ്‌ലിം വനിതയെ വാഷിങ്ടണിലെ ബാങ്കില്‍ നിന്ന് പുറത്താക്കി

07:22 am 15/5/2017 ന്യൂയോര്‍ക്ക്: ഹിജാബ് ധരിച്ചതിന് മുസ്‌ലിം വനിതയെ അമേരിക്കയിലെ വാഷിങ്ടണിലുള്ള ബാങ്കില്‍ നിന്ന് പുറത്താക്കി. വാഷിങ്ടണിലെ സൗണ്ട്‌ക്രെഡിറ്റ് യൂണിയന്‍ ബാങ്കിന്റെതാണ് നടപടി. വെള്ളിയാഴ്ച കാര്‍ ലോണ്‍ അടക്കാന്‍ ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ് ദുരനുഭവമുണ്ടായത്. തലമറച്ചെത്തിയ ജമീലയോട് ഹിജാബ് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും ബാങ്ക് ജീവനക്കാരി ഭീഷണിപ്പെടുത്തുകയായിരുന്നു ബാങ്കിനുള്ളില്‍ തൊപ്പി, ഹിജാബ്, സണ്‍ഗ്ലാസുകള്‍ എന്നിവ പാടില്ലെന്ന് നിയമമുണ്ടെന്നാണ് അധികൃതരുടെ പക്ഷം. നിയമം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, താന്‍ ഒരു സ്വെറ്ററും ശിരോവസ്ത്രവും ധരിച്ചിരുന്നെന്നും Read more about ഹിജാബ് ധരിച്ച മുസ്‌ലിം വനിതയെ വാഷിങ്ടണിലെ ബാങ്കില്‍ നിന്ന് പുറത്താക്കി[…]

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി -കൊച്ചി രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നു

07:21 am 15/5/2017 അബുദബി: വേനല്‍ക്കാലാവധിയിലെ കേരളത്തിലേക്കുള്ള യാത്രാക്ലേശത്തിനു അയവു വരുത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദാബി കൊച്ചി സെക്ടറില്‍ രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക.വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 04:55 ന് അബുദാബിയില്‍ നിന്നും തിരിക്കുന്ന വിമാനം രാവിലെ 10:30നു കൊച്ചിയില്‍ എത്തിച്ചേരും. നിലവിലുള്ള സര്‍വ്വിസ് വൈകിട്ടു 08:50ന് അബുദാബിയില്‍ നിന്നും തിരിച്ച് വെളുപ്പിനു 03:55 നാണ് കൊച്ചിയില്‍ എത്തിച്ചേരുക. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 0125നു തിരിക്കുന്ന Read more about എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി -കൊച്ചി രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നു[…]

മലയാളി യുവാവ് ജര്‍മനിയില്‍ അപകടത്തില്‍ മരിച്ചു

07:20 am 15/5/2017 വിയന്ന: പുത്തന്‍പുരയില്‍ ഫെലിക്‌സ്, മാര്‍ട്ടീന ദന്പതികളുടെ പുത്രന്‍ ഫെബിന്‍ അപകടത്തില്‍ (28) നിര്യാതനായി. ജര്‍മനിയില്‍ പഠിക്കുന്ന ഫ്‌ളെമിംഗിന്റെ ജ്യേഷ്ഠനാണു ഫെബിന്‍. ഫെബിന്റെ വിവാഹം ഓഗസ്റ്റില്‍ നടക്കാനിരിക്കെയാണ് അപകടം. വിയന്ന മലയാളികള്‍ കുടുംബത്തെ ആശ്വസിപ്പിക്കാനും, അനുശോചനം അറിയിക്കാനും എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു.

10:11 pm 14/5/2017 ന്യൂഡൽഹി: കോടതീയലക്ഷ്യക്കേസിൽ സുപ്രീം കോടതിക്കെതിരെ പോരാട്ടം തുടരാനുറച്ച് ജസ്റ്റിസ് സി.എസ്. കർണൻ. തനിക്ക് തടവുശിക്ഷ വിധിച്ച് ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതി ശ്രമമെന്ന് ചൂണ്ടികാണിച്ച് ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും ഇടപെടല്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയിട്ടുണ്ട്. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്‍റിനു മാത്രമാണെന്ന് ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമ സാധുതയില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഉള്ള ഹർജികൾ സുപ്രീം Read more about ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു.[…]

ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു.

10:08 pm 14/5/2017 പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കി​ഴ​ക്കാ​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം. പാ​ണ്ടാം​കോ​ട് സ്വ​ദേ​ശി ദി​നേ​ശ്(23) ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

റവ. സോണി ഫിലിപ്പിന് എബനേസര്‍ ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

10:13 pm 14/5/2017 – സി.എസ്. ചാക്കോ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ നിന്നും രണ്ടുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സമീപ ഇടവകയില്‍ മുഴുവന്‍ സമയ വികാരിയായി നിയമിതനായ റവ. സോണി ഫിലിപ്പിനും, ആശാ കൊച്ചമ്മയ്ക്കും ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി. ഏപ്രില്‍ 30-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യാത്രയയപ്പ് യോഗത്തില്‍ വൈസ് പ്രസിഡന്റ് ഈപ്പന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. റവ. സോണി ഫിലിപ്പ് അച്ചനില്‍ നിന്നും കൊച്ചമ്മയില്‍ നിന്നും ഇടവകയ്ക്കു ലഭിച്ച Read more about റവ. സോണി ഫിലിപ്പിന് എബനേസര്‍ ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി[…]

അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​റു ല​ക്ഷം ഐ​ടി ജീ​വ​ന​ക്കാ​ർ​ക്കു തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്നു റി​പ്പോ​ർ​ട്ട്

10:05 pm 14/5/2017 ബം​ഗ​ളു​രു: അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​റു ല​ക്ഷം ഐ​ടി ജീ​വ​ന​ക്കാ​ർ​ക്കു തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്നു റി​പ്പോ​ർ​ട്ട്. എ​ക്സി​ക്യു​ട്ടി​വ് സെ​ർ​ച്ച് ഫേ​മാ​യ ഹെ​ഡ് ഹ​ണ്ടേ​ഴ്സ് ഞാ​യ​റാ​ഴ്ച പു​റ​ത്തു​വി​ട്ട പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​ജി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി വ​ർ​ഷം തോ​റും 1.75 ല​ക്ഷം മു​ത​ൽ ര​ണ്ടു ല​ക്ഷം വ​രെ ആ​ളു​ക​ൾ​ക്കു ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. 3-4 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഐ​ടി സ്ഥാ​പന​​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി വെ​ട്ടി​ക്കു​റ​യ്ക്ക​പ്പെ​ടും. സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ വ​ൻ Read more about അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​റു ല​ക്ഷം ഐ​ടി ജീ​വ​ന​ക്കാ​ർ​ക്കു തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്നു റി​പ്പോ​ർ​ട്ട്[…]