അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷക്ക് ഉറപ്പ് നൽക്കും: സുഷമാ സ്വരാജ്

08:38 am 16/3/2017 അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യക്കാരനായ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോളാൾഡ് ഉൾപ്പടെയുള്ളവർ അപലപിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സംരക്ഷണത്തിന് എല്ലാ നടപടിയും സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ശസ്ത്രക്രീയ തുടർന്ന് ചികിത്സയിലായിരുന്ന സുഷമസ്വരാജ് ഒരു ഇടവേളക്ക് ശേഷമാണ് ഇന്ന് പാർലെന്റിൽ എത്തിയത്.

ഇന്ന് ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ്

08:3lam 16/3/2017 ഗോവ: സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്ന് ഗോവ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. സഭയില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. നിലവില്‍ ബിജെപി ചേരിയില്‍ 22 പേരും കോണ്‍ഗ്രസ് പക്ഷത്ത് 18 പേരുമാണുള്ളത്. ബിജെപി സര്‍ക്കാര്‍ താഴെവീഴണമെങ്കില്‍ 3 എംഎല്‍എമാര്‍കൂടി കോണ്‍ഗ്രസ് പക്ഷത്തേക്ക് എത്തണം. ഗോവയില്‍ഏറ്റവുംവലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് നേരത്തെ ആയത്. പരീക്കര്‍ക്കൊപ്പമുള്ള എംഎല്‍എമാരില്‍ ചിലര്‍ നാളെ തങ്ങളുടെ കൂടെയുണ്ടാകുമെന്ന് Read more about ഇന്ന് ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ്[…]

പാതയോരത്തെ ബാറുകൾ മാറ്റെണ്ടാ : അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ

08:30 am 16/3/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ങ്ങളിൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ഹോ​​​ട്ട​​​ലു​​​ക​​​ളോ​​​ടു ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​റു​​​ക​​​ളും ബി​​​യ​​​ർ വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളും മാ​​​റ്റി സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ലി​​​ന്‍റെ നി​​​യ​​​മോ​​​പ​​​ദേ​​​ശം സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച മ​​​ദ്യ​​ശാ​​​ല​​​ക​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ ഹോ​​​ട്ട​​​ലു​​​ക​​​ളോ​​​ടു ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​റു​​​ക​​​ളും ബി​​​യ​​​ർ വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടി​​​ല്ലെ​​​ന്ന അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ലി​​​ന്‍റെ നി​​​യ​​​മോ​​​പ​​​ദേ​​​ശം സ്വീ​​​ക​​​രി​​​ച്ചു തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. നി​​​ല​​​വി​​​ൽ ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളോ​​​ടു ചേ​​​ർ​​​ന്നു മാ​​​ത്ര​​​മാ​​​ണു ബാ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.ഇവയും മറ്റു ഹോ​​​ട്ട​​​ലു​​​ക​​​ളോ​​​ടു Read more about പാതയോരത്തെ ബാറുകൾ മാറ്റെണ്ടാ : അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ[…]

ഡൽഹിയിൽ സ്വർണവേട്ട

08:26 am 16/3/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ബു​ധ​നാ​ഴ്ച ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 10 കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടു​മാ​യി ഹോ​ങ്കോം​ഗി​ൽ​നി​ന്ന് എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. കോ​ൽ​ക്ക​ത്ത​യി​ലെ സി​ലി​ഗു​രി​യി​ൽ​നി​ന്നും ഡ​ആ​ർ​ഐ സ്വ​ർ​ണം പി​ടി​കൂ​ടി. 11.50 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​യ്ക്ക് വി​പ​ണ​യി​ൽ ഏ​ക​ദേ​ശം 3.42 കോ​ടി രൂ​പ വി​ല​വ​രും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്തു.

ദുബായ് മീഡിയ സിറ്റി ടവറിൽ തീപിടുത്തം.

08:25 am 16/3/2017 ദുബായ്: ദുബായ് മീഡിയ സിറ്റി ടവറിൽ തീപിടുത്തം. ബുധനാഴ്ച ഉച്ചയ്ക്ക് 1.45നായിരുന്നു തീപിടുത്തമുണ്ടായത്. ടവറിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപയമുണ്ടായിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ തീപിടുത്തമുണ്ടായതിനെ തുടർന്നു ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. നേരിയ തീപിടുത്തമാണ് ഉണ്ടായതെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.

ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു.

08:06 am 16/3/2017 പാരീസ്: ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടികൾ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദിന്‍റെ പരിഗണനയിലാണെന്ന് ഭരണകൂടവൃത്തങ്ങൾ വ്യക്തമാക്കി. പാരീസിലും സമീപ പ്രദേശങ്ങളിലും 2015 നവംബർ 13ന് നടന്ന തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണങ്ങളിൽ ഏഴ് ഭീകരവാദികളുൾപ്പെടെ 137 പേർ കൊല്ലപ്പെടുകയും 368 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 100ലേറെപ്പേർക്ക് ഗുരുതര പരിക്കുകളാണ് ഏറ്റത്. നീതിന്യായവകുപ്പ് മന്ത്രി ജീൻ ജാക്വസ് ഉർവോസാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read more about ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു.[…]

ഇറാക്കിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു.

8:04 am 16/3/2017 മൊസൂൾ: ഇറാക്കിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഇറാക്കിലെ തിക്രിത് നഗരത്തിലാണ് സംഭവം. തിക്രിതിലെ അൽഅതാബ് തെരുവിലെ മെഡിക്കൽ ക്ലിനിക്കുകളുടെ മുന്നിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച തിക്രിത്തിനു സമീപം നടന്ന വിവാഹ ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. –

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഷിക്കാഗോയ്ക്ക് പുതു നേതൃത്വം

08:03 am 16/3/2017 ഷിക്കാഗോ: ഷിക്കാഗോയിലുള്ള പതിനഞ്ച് പള്ളികളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിനു പുതിയ നേതൃത്വം നിലവില്‍ വന്നു. പുതിയ പ്രസിഡന്റായി റവ. ഏബ്രഹാം സ്കറിയ (ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്), വൈസ് പ്രസിഡന്റായി റവ മാത്യൂസ് ജോര്‍ജ് (സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), സെക്രട്ടറിയായി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറിയായി അറ്റോര്‍ണി ടീനാ തോമസ് നെടുവാമ്പുഴ, ട്രഷററായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഫോറം ചെയര്‍മാനായി റവ Read more about എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഷിക്കാഗോയ്ക്ക് പുതു നേതൃത്വം[…]

ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

08:01 am 16/3/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. എ​യിം​സി​ൽ ന​ട​ത്തി​യ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ലാ​ണ് മ​ര​ണ​കാ​ര​ണം ശ്വാ​സം​മു​ട്ടി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ ശ​രീ​ര​ഭാ​ഗ​ത്ത് മു​റി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നു​മാ​യി​ല്ലെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം പ​റ‍​യു​ന്നു. ജെ​എ​ൻ​യു സെ​ന്‍റ​ർ ഫോ​ർ ഹി​സ്റ്റോ​റി​ക്ക​ൽ സ്റ്റ​ഡീ​സ് എം​ഫി​ൽ വി​ദ്യാ​ർ​ഥി മു​ത്തു കൃ​ഷ്ണ​നെ​യാ​ണ് (28) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​മിഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് മു​ത്തു. തി​ങ്ക​ളാ​ഴ്ച സൗ​ത്ത് ഡ​ൽ​ഹി മു​നി​ർ‌​ക​യി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. Read more about ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.[…]

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പഞ്ചാബ് ചാപ്റ്റര്‍ ഇലക്ഷന്‍ വിജയം ആഘോഷിച്ചു

08:00 am 16/3/2017 ന്യൂയോര്‍ക്ക്: പഞ്ചാബില്‍ നടന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വിജയം കൈവരിച്ചത് പ്രമാണിച്ച്, ക്യൂന്‍സിലുള്ള വേള്‍ഡ് ഫെയര്‍ മെറീന റെസ്റ്റോറന്റില്‍ വച്ചു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 12-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വമ്പിച്ച വിജയാഘോഷം നടത്തി. ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ് അധ്യക്ഷതവഹിച്ചു. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കോണ്‍ഗ്രസ് അനുഭാവികള്‍ പങ്കെടുത്ത മീറ്റിംഗില്‍ കേരളാ Read more about ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പഞ്ചാബ് ചാപ്റ്റര്‍ ഇലക്ഷന്‍ വിജയം ആഘോഷിച്ചു[…]