ഗുരുവായൂർ ക്ഷേത്രത്തിന് ഫോണിലൂടെ ഭീഷണി.
02:02 pm 20/5/2017 ഗുരുവായൂർ: മനുഷ്യബോംബ് ഉപയോഗിച്ച് ക്ഷേത്രം തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 8.15 ഓടെ ക്ഷേത്ര ഗോപുരത്തിലെ ഫോണിൽ വിളിച്ച് ഒരു സമുദായ സംഘടനയുടെ തീവ്രവാദി വിഭാഗം നേതാവാണെന്നും ക്ഷേത്രത്തിൽ വ്യാപക അഴിമതിയാണ് നടക്കുന്നതെന്നും പറഞ്ഞ ശേഷമായിരുന്നു ഭീഷണി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച പോലെ സ്ത്രീകളെ ഉപയോഗിച്ച് ക്ഷേത്രത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. ഡ്യൂട്ടിയിലുണ്ടായിരുന്ന ക്ഷേത്രം മാനേജർ ടി.വി.കൃഷ്ണദാസാണ് ഫോണ് എടുത്തത്. കോളർ ഐഡിയിൽ ലഭ്യമായ ഫോണ് നന്പർ Read more about ഗുരുവായൂർ ക്ഷേത്രത്തിന് ഫോണിലൂടെ ഭീഷണി.[…]










