ഏകീകൃത സിവില്‍ കോഡ്; കേന്ദ്ര സര്‍ക്കാര്‍ ലോ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി
12.54 AM 03-07-2016 ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ലോ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി. ഏറെ വിവാദങ്ങള്‍ക്കു വഴി തെളിക്കുന്ന നടപടിയിലേക്കാണു ബിജെപി സര്‍ക്കാര്‍ നീങ്ങിയിരിക്കുന്നത്. ഇതാദ്യമായാണു കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ലോ കമ്മീഷന്റെ അഭിപ്രായം തേടിയത്. ദേശീയ താത്പര്യമെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടതുണ്ടെന്നായിരുന്നു മുമ്പ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചു കേന്ദ്ര നിയമമന്ത്രി ഡി. സദാനന്ദ ഗൗഡയും പ്രതികരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തു ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു Read more about ഏകീകൃത സിവില്‍ കോഡ്; കേന്ദ്ര സര്‍ക്കാര്‍ ലോ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി[…]










