കേന്ദ്രമന്ത്രിസഭാ വികസനവും അഴിച്ചുപണിയും ഇന്ന്.
11:59am 05/7/2016 ന്യൂഡല്ഹി: രാവിലെ 11-ന് രാഷ്ട്രപതിഭവനില് നടക്കുന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ബിജെപിയിലും വൈകാതെ അഴിച്ചുപണിയുണ്ടാകും. ഇന്നത്തെ അഴിച്ചുപണിയില് അര ഡസനോളം മന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കും. അടുത്ത വര്ഷം ആദ്യം നടക്കേ ണ്ട ഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി തന്ത്രങ്ങള്ക്കു മുന്തൂക്കം നല്കുന്നതാകും ഇന്നത്തെ കേന്ദ്രമന്ത്രിസഭാ വികസനം. യുപിയില് നിന്നടക്കം പത്തോളം പുതുമുഖങ്ങളെ കേന്ദ്രമന്ത്രിമാരാക്കാനാണു തീരുമാനം. മന്ത്രിസഭയില്നിന്ന് ഒഴിവാക്കപ്പെടുന്നവരും പുതിയ മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടവരും ഇന്നലെ ബിജെപി അധ്യക്ഷന് അമിത് ഷായെ കണ്ടു ചര്ച്ച Read more about കേന്ദ്രമന്ത്രിസഭാ വികസനവും അഴിച്ചുപണിയും ഇന്ന്.[…]










