മൂന്നു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.

02:10 pm 1/6/2017 കോഴിക്കോട്: വലിയങ്ങാടിയിൽ മൂന്നു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. വലിയങ്ങാടിയിലെ ലോഡ്ജിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഓപിയം, ബ്രൗണ്‍ഷുഗർ, കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പോലീസിന് പോക്സോ കോടതിയുടെ വിമർശനം

02:07 pm 01/6/2017 തിരുവനന്തപുരം: പീഡനശ്രമം ചെറുക്കുന്നതിനിടെ പെൺകുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പോലീസിന് പോക്സോ കോടതിയുടെ വിമർശനം. സ്വാമിയെ കോടതിയിൽ നേരിട്ട് ഹാജരാക്കാത്തതിനാണ് വിമർശനം. സ്വാമിയെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സ്വാമി ചികിത്സയിൽ തുടരുകയാണ് എന്നാണ് പോലീസ് കോടതിയിൽ പറഞ്ഞത്. അതേസമയം പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിക്കുന്നതിനിടയാക്കിയ കൂടുതൽ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വാമിയിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസ് ചോദിച്ചെങ്കിലും Read more about സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പോലീസിന് പോക്സോ കോടതിയുടെ വിമർശനം[…]

പരസ്യമായി മാടിനെ അറുത്ത് സമരം നടത്തിയ കേസിൽ മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

02:05 pm 01/6/2017 കണ്ണൂർ: കണ്ണൂരിൽ പരസ്യമായി മാടിനെ അറുത്ത് സമരം നടത്തിയ കേസിൽ മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വളർത്തു മൃഗങ്ങൾക്കെതിരെയുള്ള പരസ്യമായ ക്രൂരത തടയൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. മാടിനെ അറുക്കാൻ ഉപയോഗിച്ച മിനി വാൻ കഴിഞ്ഞ Read more about പരസ്യമായി മാടിനെ അറുത്ത് സമരം നടത്തിയ കേസിൽ മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.[…]

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും.

08:47 am 01/6/2017 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ​ഠ​ന​ത്തി​നാ​ണ് ഇ​ന്നു തു​ട​ക്ക​മാ​കു​ക. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഉൗ​രൂ​ട്ട​ന്പ​ലം സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. അ​വി​ടെ ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് സ്വീ​ക​രി​ക്കും. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം Read more about പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും.[…]

ഉഴവൂര്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം.

08:40 pm 31/5/2017 ഉഴവുര്‍ ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിച്ചിരിക്കുന്ന അഖില കേരളാ അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി മൈതാനിയിലെ ഫ്‌ളെഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. 20 ടീമുകള്‍ പങ്കെടുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം അമേരിക്കന്‍ പ്രവാസി ബിസിനസുകാരനും, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുമ്‌നി അസോസിയേഷനായ അത്മാസിന്റെ പ്രസിഡന്റുമായ ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ് നിര്‍വ്വഹിച്ചു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി അസി. വികാരി റവ.ഫാ. ജിബിന്‍ പാറടിയില്‍ അധ്യക്ഷത വഹിച്ചു. Read more about ഉഴവൂര്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം.[…]

രാജു നാരായണ സ്വാമിയെ ഔദ്യോഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

05:48 pm 31/5/2017 തിരുവനന്തപുരം: ഐ.എ.എസ് പോരിനൊടുവിൽ കൃഷിവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട രാജു നാരായണ സ്വാമിയെ ഔദ്യോഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകറും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജു നാരായണസ്വാമിയും തമ്മിലുണ്ടായ പരസ്യമായ തർക്കത്തിനൊടുവിൽ രണ്ടുപേരേയും കൃഷിവകുപ്പിൽ നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ പുതിയ തസ്തിക നല്‍കിയിരുന്നില്ല. ദിവസങ്ങൾക്ക് ശേഷമാണ് സ്വാമിക്ക് ഇപ്പോൾ ഭാഷാവകുപ്പിലെ സെക്രട്ടറി സ്ഥാനം ലഭിച്ചിരിക്കുന്നത്.

പെരുന്പാവൂരിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു.

05:45 pm 31/5/2017 പെരുന്പാവൂർ: ദേശീയ പാതയോരത്തെ മദ്യശാല പെരുന്പാവൂരിലേക്കു മാറ്റി സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

മദ്യശാല തുറക്കാൻ പഞ്ചായത്തിന്‍റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാൻ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം.

05:40 pm 31/5/2017 തിരുവനന്തപുരം: മദ്യശാല തുറക്കാൻ പഞ്ചായത്തിന്‍റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാൻ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്താനും തീരുമാനമായി. യുഡിഎഫ് സർക്കാരിന്‍റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാൻ ഗ്രാമപഞ്ചായത്തിന്‍റെ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്. മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതിനാൽ ബിവറേജസ് കോർപ്പറേഷൻ വലിയ നഷ്ടത്തിലേക്കും കൂപ്പ് കുത്തിയിരുന്നു. ഈയൊരു സാഹചര്യം പരിഗണിച്ചാണ് പഞ്ചായത്തുകൾക്കുള്ള അധികാരം എടുത്തുകളായാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു

05:33 pm 31/5/2017 കോഴിക്കോട്: പടന്നിലത്ത് കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. മുഹമ്മദ് അൽത്താസ് (14), മുഹമ്മദ് അബീദ് (14) എന്നിവരാണ് മരിച്ചത്.

ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി , വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

02:44 pm 31/5/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി , വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ww.Keralaresu lts.nic.in, www.dhsekerala. gov.in, www.vhse.kerala.gov.in എ​​​ന്നീ സൈ​​​റ്റു​​​ക​​​ളി​​​ൽ ഫ​​​ലം ല​​​ഭ്യ​​​മാ​​​കും.