ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബിന് പുതിയ സാരഥികള്‍

08:32 am 20/3/2017 ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബ് 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്വീന്‍സിലെ ടേസ്റ്റ് ഒഫ് കൊച്ചിന്‍ എന്ന റസ്‌റ്റോറന്റില്‍ വച്ച് കൂടിയ പൊതു തിരഞ്ഞെടുപ്പ് യോഗത്തില്‍ വിവിധ തസ്തികയിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേനയും, തെരഞ്ഞെടുപ്പിലൂടെയും കണ്ടെത്തി. President- Chacko M. Eapen V. P.; Finance- Regi George V. P.; Seniors- Raju Parambil V. P.; Youths- John Koruth Secretary- Zachariah Mathai Jt. Secretary- Sanjay Joseph Treasurer- Read more about ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബിന് പുതിയ സാരഥികള്‍[…]

ഡാളസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രം ദിലീപ് ഷോ 2017 കലാവിരുന്നൊരുക്കുന്നു.

06:47 pm 18/3/2017 – സന്തോഷ് പിള്ള ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രവും, നിംബസ്സ് ചാരിറ്റബിള്‍ ഫൗണ്ടേഷനും ഒത്തുചേര്‍ന്ന് ദിലീപ് ഷോ 2017, ഡാളസ്സിലെ ഫെയര്‍ പാര്‍ക്ക് മ്യൂസിക് ഹാളില്‍ ഏപ്രില്‍ 29 വൈകുന്നേരം 6 മണിക്ക് നടത്തപെടുന്നു. പ്രശസ്ത കലാകാരന്മാരുടെ വലിയൊരു സംഘമാണ് പരിപാടികള്‍ നടത്താനായി നാട്ടില്‍ നിന്നും എത്തിചേരുന്നത്. നാദിര്‍ഷാ സംവിധാനം ചെയുന്ന കലാവിരുന്നില്‍, ദിലീപിനോടൊപ്പം , കാവ്യ മാധവന്‍, റിമി ടോമി , നമിത പ്രമോദ്, രമേഷ് പിഷാരടി, ധര്‍മജന്‍ എന്നിവരും ഉള്‍പെടുന്നു. Read more about ഡാളസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രം ദിലീപ് ഷോ 2017 കലാവിരുന്നൊരുക്കുന്നു.[…]

കുണ്ടറയില്‍ പത്തു വയസുകാരി മരിച്ച കേസിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനക്ക് വിധേയമാക്കും.

10:55 am 18/3/2017 കൊല്ലം: കുണ്ടറയില്‍ പത്തു വയസുകാരി മരിച്ച കേസിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനക്ക് വിധേയമാക്കും. പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടന്നു ചൂണ്ടികാട്ടിയാണ് നടപടി. മന:ശ്ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ കസ്റ്റഡിയിലുള്ളവരുടെ മൊഴിയെടുക്കാനാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും ബന്ധുക്കളും ഉൾപ്പെടെ ഒന്‍പതുപേരാണു കസ്റ്റഡിയിലുള്ളത്. ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി Read more about കുണ്ടറയില്‍ പത്തു വയസുകാരി മരിച്ച കേസിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനക്ക് വിധേയമാക്കും.[…]

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസിന് പുറത്തായി

01:55 pm 17/3/2017 റാഞ്ചി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസിന് പുറത്തായി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (പുറത്താകാതെ 178), ഗ്ലെൻ മാക്സ്‌വെൽ (104) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി. 299/4 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഓസീസിന്‍റെ ഇന്നിംഗ്സിൽ പ്രത്യേകത മാക്സ്‌വെല്ലിന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ്. ദീർഘകാലത്തിന് ശേഷം ഓസീസ് ടെസ്റ്റ് ടീമിലെത്തിയ മാക്സ്‌വെൽ ക്ഷമയോടെ Read more about മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസിന് പുറത്തായി[…]

ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ സാമ്പത്തിക വിജ്ഞാന സെമിനാര്‍ ശ്രദ്ധേയമായി

07:44 am 16/3/2017 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട സാമ്പത്തിക സെമിനര്‍ വിജ്ഞാനപ്രദമായി. റിട്ടയര്‍മെന്റിനു തയാറെടുക്കുന്നവര്‍ക്കും, റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കും സമഗ്രമായ സാമ്പത്തിക ആസൂത്രണം സാധ്യമാക്കത്തക്കവിധത്തില്‍ നടത്തപ്പെട്ട ബോധവത്കരണ പരിപാടിയില്‍ നിരവധി വ്യക്തികള്‍ പങ്കെടുത്തു. തന്റെ പ്രഭാഷണങ്ങളില്‍ക്കൂടി മാധ്യമ ശ്രദ്ധയാകര്‍ഷിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധ റോസ്‌മേരി കാല്‍ഗ്യൂറി ക്ലാസുകള്‍ നയിച്ചു. നികുതി ഘടന, വിവിധ പെന്‍ഷന്‍ Read more about ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ സാമ്പത്തിക വിജ്ഞാന സെമിനാര്‍ ശ്രദ്ധേയമായി[…]

യെന്തിരൻ 2 വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

09;16 am 13/3/2017 ആരാധകരുടെ അഞ്ച് വര്‍ഷത്തെ കാത്തിരിപ്പാണ്. 2012ല്‍ എന്തിരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍. അതീവരഹസമായിട്ടായിരുന്നു ഇതുവരെയുള്ള ഷൂട്ടിംഗ് . ചില പോസ്റ്ററുകളും സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യവും മാത്രമേ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളൂ. വര്‍ഷങ്ങളുടെ പ്രയത്നം അന്തിമഘട്ടത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ എന്തിരന്‍ ടീം. 2.0യിലെ ഏറ്റവും നിര്‍ണായകരംഗം ചിത്രീകരിച്ചുകഴിഞ്ഞെന്നും, ഇനി ഒരു പാട്ട് മാത്രമേ ബാക്കിയൂള്ളുവെന്നും സംവിധായകന്‍ ശങ്കര്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു ഫോട്ടോയും പുറത്തുവിട്ടു.. മിനുക്ക് പണികള്‍ക്ക് Read more about യെന്തിരൻ 2 വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.[…]

വാളയാറിൽ സഹോദരിമാരുടെ മരണം അന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്​ഥനെ ചുമതലയിൽ നിന്നുമാറ്റി.

03:08 pm 8/3/2017 പാലക്കാട്​: വാളയാറിൽ സഹോദരിമാരുടെ മരണം അന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്​ഥനെ ചുമതലയിൽ നിന്നുമാറ്റി. സംഭവം അന്വേഷിച്ച വാളയാർ എസ്​.​െഎയെയാണ്​ ​അന്വേഷണ ചുമതലയിൽ നിന്ന്​ മാറ്റിയത്​. മൂത്തകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വൻ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ്​ നടപടി​. നാർക്കോട്ടിക്​ ഡി.വൈ.എസ്​.പി എം.ജെ സോജ​െൻറ നേതൃത്വത്തിലുള്ള സംഘത്തിനാണ്​ ​പുതിയ അന്വേഷണചുമതല. ഇരു കുട്ടികളുടെയും മരണം സംബന്ധിച്ച വിവരങ്ങൾ ഇനി സോജ​െൻറ നേതൃത്വത്തിലുളള പുതിയ സംഘം​ അന്വേഷിക്കും. കൂടാതെ മൂന്നുദിവസത്തിനുള്ളിൽ മലപ്പുറം എസ്​.പിക്ക്​ വാളയാറിലെ മൂത്ത കുട്ടിയുടെ Read more about വാളയാറിൽ സഹോദരിമാരുടെ മരണം അന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്​ഥനെ ചുമതലയിൽ നിന്നുമാറ്റി.[…]

മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികൾ പീഡനത്തിനിരയായി.

10:55 pm 8/3/2017 ആലുവ: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികൾ പീഡനത്തിനിരയായി. സംഭവത്തിൽ അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ പീഡനക്കേസാണ് ആലുവയിലേത്.

തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു.

07:49 am 2/3/2017 ഹൈദരാബാദ്: തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 186 പേരെ പരിശോധനയ്ക്കു വിധേയമാക്കിയതിൽ 27 പേരിലാണു പന്നിപ്പനി കണ്ടെത്തിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 2016 ഓഗസ്റ്റ് ഒന്നു മുതൽ ഇതുവരെ 810 പേർക്ക് പനി സ്ഥിരീകരിച്ചു. 6,041 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. വിവിധ ആശുപത്രികളിൽ പന്നിപ്പനിയുടെ ലക്ഷണങ്ങളുമായെത്തുന്നവരെ ചികിത്സിക്കാൻ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

ന​ടി​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ ന​ൽ​കി​യ വി​വ​ര​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​തെ​ന്ന് എ​ഡി​ജി​പി ബി. ​സ​ന്ധ്യ.

08:00 pm 25/2/2017 കോ​ട്ട​യം: ന​ടി​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ ന​ൽ​കി​യ വി​വ​ര​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​തെ​ന്ന് എ​ഡി​ജി​പി ബി. ​സ​ന്ധ്യ. സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ളാ​ണ് നി​ർ​ണാ​യ​ക വി​വ​രം ന​ൽ​കി​യ​ത്. ആ ​വ്യ​ക്തി ന​ൽ​കി​യ വി​വ​ര​ങ്ങ​ളും സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ളും ചേ​ർ​ത്ത് പോ​ലീ​സി​ന് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞു. താ​ൻ കേ​ട്ട സം​ഭാ​ഷ​ണം അ​ദ്ദേ​ഹം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്നും എ​ഡി​ജി​പി പ​റ​ഞ്ഞു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ചോ തെ​ളി​വാ​യ മൊ​ബൈ​ൽ ഫോ​ൺ സം​ബ​ന്ധി​ച്ചോ വെ​ളി​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു പ​രി​മി​തി​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടു Read more about ന​ടി​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ ന​ൽ​കി​യ വി​വ​ര​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​തെ​ന്ന് എ​ഡി​ജി​പി ബി. ​സ​ന്ധ്യ.[…]