ചവറു കുപ്പയില്‍ നിന്നും ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത് 15 പവന്‍
09:30am 7/5/2016 മട്ടാഞ്ചേരി: മാലിന്യത്തിനൊപ്പം കളഞ്ഞുപോയ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ചവറു കുുപ്പയില്‍ നിന്നും കൊച്ചി കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി. വെള്ളിയാഴ്‌ച രാവിലെ ജോലിക്കെത്തിയ കോര്‍പ്പറേഷന്‍ കണ്ടിജന്‍സി തൊഴിലാളികളായ നാലാം സര്‍ക്കിളിലെ എം.കെ.സുരേഷ്.കെ.എഫ്. ജോര്‍ജ്.പ്രസാദ്. സുരേഷ് എന്നിവരാണ് മാലിന്യശേഖരത്തില്‍ നിന്ന് സ്വര്‍ണ്ണതാലിമാലയും വളകളും കണ്ടെത്തിയത്. ഗോവന്‍ സ്വദേശികളായ ശ്രീകാന്ത്‌ഫഡ് ത്തേ – ചന്ദ്രിക ദമ്പതികളുടെതാണെന്ന് തിരിച്ചറിഞ്ഞതോടെ ഇത് ഉടമസ്ഥരെ കണ്ടെത്തി തിരിച്ചു കൊടുത്ത് ജീവനക്കാര്‍ സത്യസന്ധതയുടെ ഉത്തമമാതൃക കാട്ടുകയും ചെയ്തു. ഫോര്‍ട്ടുകൊച്ചി വെളി Read more about ചവറു കുപ്പയില്‍ നിന്നും ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത് 15 പവന്‍[…]










