അന്നമ്മ ജയിംസ് മഞ്ഞാങ്കല്‍ ഷിക്കാഗോയില്‍ നിര്യാതയായി
12:49 pm 22/1/2017 – ജോസ് കണിയാലി ഷിക്കാഗോ: കോട്ടയം മഞ്ഞാങ്കല്‍ ജെയിംസിന്റെ ഭാര്യ അന്നമ്മ (60) നിര്യാതയായി. പരേത കൂടല്ലൂര്‍ ഇടിയാലില്‍ കുടുംബാംഗമാണ്. മക്കള്‍ : ജൊവാന്‍, ജോയല്‍, ജെഡ് സഹോദരര്‍: ജോണ്‍ ഇടിയാലില്‍, മാത്യു ഇടിയാലില്‍, ജോസ് ഇടിയാലില്‍, ജയിംസ് ഇടിയാലില്‍, മേരി തോമസ് പറച്ചുടലയില്‍, ഏലിയാമ്മ ഇലവുംകുഴിപ്പില്‍ പൊതുദര്‍ശനം: ജനുവരി 24, ചൊവ്വ 4 മുതല്‍ 9 വരെ: സേക്രട്ട് ഹാര്‍ട് ക്‌നാനായ ഫൊറോനാ പള്ളി ശംസ്കാര ശൂശ്രൂഷ ജനുവരി 25 ബുധന്‍ Read more about അന്നമ്മ ജയിംസ് മഞ്ഞാങ്കല്‍ ഷിക്കാഗോയില്‍ നിര്യാതയായി[…]










