ലാവലിന്‍ കേസില്‍ പരിഗണിക്കുന്നത് ഹൈകോടതി രണ്ട് മാസത്തേക്ക് മാറ്റിവെച്ചു
03:45pm 25/2/2016 കൊച്ചി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈകോടതി രണ്ട് മാസത്തേക്ക് മാറ്റിവെച്ചു. കേസ് പരിഗണിക്കേണ്ട അടിയന്തിര ആവിശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിയത്. 2000 മുതലുള്ള റിവിഷന്‍ ഹരജികള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ഈ കേസിന് മാത്രം എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുള്ള ഉപകരണമാക്കരുതെന്നും അതിന് നിന്ന് കൊടുക്കേണ്ട കാര്യം കോടതിക്കില്ലെന്നും ജസ്റ്റിസ് പി.ഉബൈദ് നിരീക്ഷിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കി തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച Read more about ലാവലിന്‍ കേസില്‍ പരിഗണിക്കുന്നത് ഹൈകോടതി രണ്ട് മാസത്തേക്ക് മാറ്റിവെച്ചു[…]










