രാഷ്ട്രീയത്തില്‍ എല്ലാം വിശ്വസവഞ്ചകരാണ് ഉളളത്: മാണി

06:44pm 07/02/2016 കോട്ടയം: രാഷ്ട്രീയത്തില്‍ ഒരു പരിതി വരെ പലരെയും വിശ്വവസിക്കാന്‍ കഴിയില്ലെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി. കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് വിശ്വവസിക്കാന്‍ കഴിയുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുടെ സ്വീകരണ വേദിയിലാണ് മാണി ഇക്കാര്യം പറഞ്ഞത്. കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍വെട്ടുകയും ചെയ്യുന്നവരുണ്ട്. ഇവരുടെ ഇടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം വിശ്വസിക്കാം. കൂടെ നിന്നാല്‍ ചതിക്കില്ല. അദ്ദേഹത്തിന് രണ്ടു മുഖങ്ങളുമില്ലെന്നും മാണി പറഞ്ഞു. ഇതാദ്യമായാണ് പൊതുവേദിയില്‍ മാണി കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി രംഗത്തു വന്നത്.

തോമസ് മാത്യു വലിയപറമ്പില്‍ നിര്യാതനായി

7/2/2016 ജോയിച്ചന്‍ പുതുക്കുളം കാലിഫോര്‍ണിയ: വലിയപറമ്പില്‍ തോമസ് മാത്യു (80) ഫെബ്രുവരി അഞ്ചിന് രാവിലെ 7 മണിക്ക് കാലിഫോര്‍ണിയയിലെ മൗണ്ടന്‍ ഹൗസില്‍ നിര്യാതനായി. കോട്ടയം കിടങ്ങൂര്‍ എസ്.ബി.ടിയിലെ ഉദ്യോഗസ്ഥനായിരുന്നു. 2008ലാണ് അമേരിക്കിയിലെത്തിയത്. ഭാര്യ: ത്രേസ്യാമ്മ തോമസ് കണ്ണന്‍കര വേളാച്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ബെന്നി, സെല്‍ബി, ബിനോയി, ബൈജു, സിബി, സാബു. മരുമക്കള്‍: ബെന്നി മഠത്തിലേട്ട്, റീന പുത്തേട്ട്, റെജി മണ്ണാറുമറ്റത്തില്‍, സിബിയ ചാവറാട്ട്, ബിന്ദു ഇടയാഞ്ഞിലില്‍, ജിന്‍സി കോഴിക്കോടില്‍. 17 പേരക്കുട്ടികളുമുണ്ട്. സഹോദരങ്ങള്‍: പരേതനായ ചാക്കോ വലിയപറമ്പില്‍ Read more about തോമസ് മാത്യു വലിയപറമ്പില്‍ നിര്യാതനായി[…]

ട്രെയിന്‍ യാത്രകളില്‍ ഇനി ഉപയോഗശേഷം ബെഡ് ഷീറ്റും; വീട്ടില്‍ കൊണ്ടുപോകാം

7/2/2016 തിരുവനന്തപുരം: ദീര്‍ഖ ദൂര യാത്രകളില്‍ ആവശ്യക്കാരായ യാത്രക്കാര്‍ക്ക് ബെമുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്രക്കാര്‍ക്കാണ് സേവനം ലഭ്യമാക്കുക. പുതിയ പദ്ധതി മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു. 140 രൂപയുടെ രണ്ട് കോട്ടണ്‍ ബെഡ്ഷീറ്റും തലയിണയും അടങ്ങിയ കിറ്റ്. ഒരു ബ്ലാങ്കറ്റ് മാത്രമുളള 110 രൂപയുടെ മറ്റൊരു കിറ്റ് എന്നിവയാണ് ലഭ്യമാകുക. യാത്ര കഴിഞ്ഞ് കിറ്റ് വീട്ടില്‍ക്കൊണ്ടുപോകാം. മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റെയില്‍വെയുടെ പുതിയ സംരഭം.ഡ്‌റോളുകള്‍ ലഭ്യമാക്കുന്നതിനും ഉപയോഗശേഷം യാത്രക്കാര്‍ക്ക് ഇവ സ്വന്തമാക്കാനുമുള്ള സൗകര്യമാണ് ഇന്ത്യന്‍ Read more about ട്രെയിന്‍ യാത്രകളില്‍ ഇനി ഉപയോഗശേഷം ബെഡ് ഷീറ്റും; വീട്ടില്‍ കൊണ്ടുപോകാം[…]

മുംബൈ ഭീകരാക്രമണം: പാക് സൈന്യത്തിന് പങ്കുണ്ടെന്ന് ഹെഡ്‌ലിയുടെ കുറ്റസമ്മതം

06:27pm 07/02/2016 ന്യുഡല്‍ഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയ്ക്കും സൈന്യത്തിനും പങ്കുണ്ടായിരുന്നുവെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ). പാകിസ്താന്‍ സര്‍ക്കാരിന്റെ അറിവോടെയായിരുന്നു ആക്രമണം. കേസില്‍ മാപ്പുസാക്ഷിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഉദ്ധരിച്ചാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. ഹെഡ്‌ലി നാളെ അമേരിക്കന്‍ കോടതിയില്‍ മൊഴി നല്‍കാനിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി നല്‍കിയ വിവരങ്ങളും ഹെഡ്‌ലിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. 26/11 ആക്രമണത്തിന് തുടക്കമിട്ടത്് ലഷ്‌കറെ Read more about മുംബൈ ഭീകരാക്രമണം: പാക് സൈന്യത്തിന് പങ്കുണ്ടെന്ന് ഹെഡ്‌ലിയുടെ കുറ്റസമ്മതം[…]

സൗദിയില്‍ ചില്ലറ വ്യാപാര മേഖലയിലും സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നു

ജയന്‍ കൊടുങ്ങല്ലൂര്‍ 08:55am 7/2/2/016 റിയാദ്: സൗദിയില്‍ ചില്ലറ വ്യാപാര മേഖലയിലും സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നു. വ്യാപാര മേഖലയില്‍ തൊഴില്‍ രഹിതരായ സൗദികള്‍ക്ക് വന്‍ തോതില്‍ തൊഴില്‍ നല്‍കാനാണ് മന്ത്രാലയം ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ബിനാമി ബിസനസ് തടയുന്നതിന്റെ ഭാഗമായി വിദേശികളുടെ ഉയര്‍ന്ന ആധിപത്യമുള്ള ചില വ്യാപാര മേഖലകളിലെ വിദേശ റിക്രൂട്ട്‌മെന്റ് വിലക്കാന്‍ നീക്കമുള്ളതായി വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ വില്‍പ്പന, മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ Read more about സൗദിയില്‍ ചില്ലറ വ്യാപാര മേഖലയിലും സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നു[…]

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ധ സമിതി സുപ്രീം കോടതിയില്‍

08:50am 7/2/2016 ന്യൂഡല്‍ഹി : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്നു വിദഗ്ധ സമിതി സുപ്രീം കോടതിയില്‍. സുപ്രീം കോടതിയുടെ അനുമതിയില്ലാത്തതിനാലാണ് ബി നിലവറ തുറന്നു പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ വൈകുന്നതെന്നും പരിശോധന പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ബി നിലവറ തുറക്കാന്‍ അടിയന്തരമായി ഉത്തരവിടണമെന്നുമാണു വിദഗ്ധസമിതിയുടെ ആവശ്യം. പരിശോധനയുടെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് എം.വി. നായര്‍ അധ്യക്ഷനായ വിദഗ്ധസമിതി സത്യവാങ്മൂലത്തില്‍ അറിയിച്ചു. ബി നിലവറ തുറക്കുന്നതു വിശ്വാസത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി രാജകുടുംബം സമര്‍പ്പിച്ച Read more about ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ധ സമിതി സുപ്രീം കോടതിയില്‍[…]

ദക്ഷിണേഷ്യന്‍ ഗെയിംസ്: ആദ്യ ദിനം 14 സ്വര്‍ണമടക്കം 19 മെഡലുകള്‍

08:44am 07/02/2016 ഗുവാഹതി: ആദ്യദിനമായ ശനിയാഴ്ച 14 സ്വര്‍ണവും അഞ്ച് വെള്ളിയുമായി ആതിഥേയര്‍ മെഡല്‍പട്ടികയില്‍ ഏറെ മുന്നിലത്തെി. ഗുസ്തിയില്‍ അഞ്ചും നീന്തലില്‍ നാലും ഭാരദ്വഹനത്തിലും സൈക്‌ളിങ്ങിലും രണ്ട് വീതം സ്വര്‍ണവുമാണ് ഇന്ത്യയുടെ പേരിലുള്ളത് നാല് സ്വര്‍ണവും പത്ത് വെള്ളിയും ഏഴ് വെങ്കലവുമുള്ള ശ്രീലങ്കയാണ് രണ്ടാമത്. . അതേസമയം, സാഫ് ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളുടെ പ്രൗഡിയുമായത്തെിയ ആതിഥേയരുടെ പുരുഷ ടീം ഫുട്ബാളില്‍ ശ്രീലങ്കയോട് ഒരു ഗോളിന് തോറ്റു. വോളിബാളില്‍ നേപ്പാളിനെ തകര്‍ത്തുവിട്ടു. നീന്തലില്‍ വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ശിവാനി Read more about ദക്ഷിണേഷ്യന്‍ ഗെയിംസ്: ആദ്യ ദിനം 14 സ്വര്‍ണമടക്കം 19 മെഡലുകള്‍[…]

കത്തോലിക്കാ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്ര സംവാദം കെയ്‌റോയില്‍ നടന്നു

08:39am 7/2/2016 കെയ്‌റോ: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ സംവാദത്തിനുള്ള അന്തര്‍ദേശീയ സമിതിയുടെ പതിമൂന്നാമത് സമ്മേളനം 2016 ജനുവരി 30 മുതല്‍ ഫെബ്രുവരി 6 വരെ ഈജിപ്തിലെ കെയ്‌റോയിലുള്ള കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സെന്ററില്‍ നടന്നു. ജനുവരി 31ന് സമിതിയംഗങ്ങള്‍ കോപ്റ്റിക് പരമാധ്യക്ഷന്‍ പരിശുദ്ധ തവദോറോസ് രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഈജിപ്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ബ്രൂണോ മുസാറോ കമ്മീഷന്‍ അംഗങ്ങളെ വസതിയില്‍ സ്വീകരിച്ചു. കൂദാശകളില്‍ കത്തോലിക്കാ സഭയ്ക്കും ഓറിയന്റല്‍ Read more about കത്തോലിക്കാ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്ര സംവാദം കെയ്‌റോയില്‍ നടന്നു[…]

പ്രണയത്തിനുവേണ്ടി മരണത്തെ തേടിപ്പോയ പെണ്‍കുട്ടി

കെ.പി വൈക്കം 08:35am 7/2/2016 പ്രണയത്തിന് മരണത്തിന്റെ സുഗന്ധകൂടിയുണ്ടെന്ന് ധരിച്ച പെണ്‍കുട്ടി. പ്രണയവും വിരഹവും നേര്‍ത്ത പട്ടുനൂലില്‍ കോര്‍ത്തിണക്കിയ പെണ്‍കുട്ടി അകാലത്തില്‍ നതന്റെ ജീവിതം സ്വയം അവസാനിപ്പിച്ച് നന്ദിതയെക്കുറിച്ച് കേട്ടതും അറിഞ്ഞതും ചേര്‍ത്തുവച്ചാല്‍ ഉത്തരംകിട്ടാത്ത ആനേകായിരം ചോദ്യാങ്ങള്‍ മനസില്‍ മിന്നിമറയും. പ്രണയവും വിരഹവും വിഷാദവും ഉന്‍മാദവും ചേര്‍ന്ന് സ്വയം നഷ്ടപ്പെട്ട് മരണത്തെ പുല്‍കിയ നന്ദിതയെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ പലതും മനസില്‍ എവിടെയോ കൊളുത്തി വലിക്കുന്നകതായിരുന്നു. 1969 മെയ് 12ന് വയനാട് ജില്ലയിലാണ് നന്ദിത ജനിച്ചത്. 1999ല്‍ നന്ദിത Read more about പ്രണയത്തിനുവേണ്ടി മരണത്തെ തേടിപ്പോയ പെണ്‍കുട്ടി[…]

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു ജയന്‍ കൊടുങ്ങല്ലൂര്‍

08:30am 7/2/2016 തൃശൂര്‍ വെള്ളികുളങ്ങര മുണ്ടന്‍ചിറയില്‍ സന്തോഷ് സീമ ദമ്പതികളുടെ ഏക മകന്‍ കൃസ്റ്റി (മൂന്ന് വയസ്സ്) ഗുരുതരമായ കരള്‍ രോഗം ബാധിച്ച് അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.കുഞ്ഞിന്റെ കരള്‍ മാറ്റിവെക്കല്‍ ശസത്രക്രിയക്കായി 20 ലക്ഷം രൂപയിലേറെ ചിലവു വരുന്നു നിത്യവിതത്തിനു തന്നെ അദ്വാനഫലം കണ്ടെത്താന്‍ കഴിയാതെ വാടകവീട്ടില്‍ താമസിക്കുന്ന ഈ നിര്‍ധന കുടുംബത്തിനു സ്വപനം കാണാന്‍ സാധികാതതതാണ് ഈ വലിയ തുക. നാളിതുവരെ സ്വന്തം ബന്ധു സൗഹൃദങ്ങളുടെ സഹായത്തോടെ ചികിത്സാഇനത്തില്‍ വലിയ തുക ഹോസ്പിറ്റലില്‍ ചിലവുചെയ്തു കഴിഞ്ഞു.അച്ഛനും Read more about ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു ജയന്‍ കൊടുങ്ങല്ലൂര്‍[…]