രാജാകൃഷ്ണമൂര്‍ത്തിക്ക് ഇല്ലിനോയ് െ്രെപമറിയില്‍ ഉജ്ജ്വല വിജയം
പി.പി.ചെറിയാന്‍ ഇല്ലിനോയ്‌സ്: ഡമോക്രാറ്റിക്ക് െ്രെപമറിയില്‍ ഇല്ലിനോയ്‌സ് എട്ടാമത് കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ക്റ്റില്‍ നിന്നും മത്സരിച്ച രാജാ കൃഷ്ണമൂര്‍ത്തി മാര്‍ച്ച് 15ന് നടന്ന തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ രാജാകൃഷ്ണമൂര്‍ത്തി 43523(56.9%) നേടിയപ്പോള്‍ പ്രധാന എതിരാളി സെനറ്റര്‍ മൈക്കിള്‍ നോലണ്ടിന് ലഭിച്ചത് 22325 വോട്ടുകളാണ് വില്ലപാര്‍ക്ക് മേയര്‍(10,596) വോട്ടുകള്‍ കരസ്ഥമാക്കി. നവംബര്‍ 8ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ രാജാകൃഷ്ണമൂര്‍ത്തിയുടെ പ്രധാന എതിരാളി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പീറ്റ് ഡിസിയാനിയാണ്. സ്വതന്ത്രസ്ഥാനാര്‍ത്ഥി ബില്‍ ഫ്രേയ്‌സറും മത്സരരംഗത്തുണ്ട്. ശിവാനന്ദന്‍ ലബോറട്ടറീസിന്റെ പ്രസിഡന്റായ Read more about രാജാകൃഷ്ണമൂര്‍ത്തിക്ക് ഇല്ലിനോയ് െ്രെപമറിയില്‍ ഉജ്ജ്വല വിജയം[…]










