എക്യൂമെനിക്കല്‍ കൗസില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു

9:25am 8/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗസിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചാം തീയതി ശനിയാഴ്ച എല്‍മസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് ലോക പ്രാര്‍ത്ഥനാദിനം ഭക്തിനിര്‍ഭരമായി ആചരിച്ചു. അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നട പ്രാരംഭ പ്രാര്‍ത്ഥനകളെ തുടര്‍ന്ന് ലിന്‍ജു ഏബ്രഹാം ഏവരേയും ഈ ആചരണത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് അഭിവന്ദ്യ മാര്‍ യൗസേബിയോസ് തിരുമേനി ഔപചാരികമായി ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിച്ചു. സഭകള്‍ തമ്മില്‍, സമൂഹങ്ങള്‍ തമ്മില്‍, വ്യക്തികള്‍ Read more about എക്യൂമെനിക്കല്‍ കൗസില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു[…]

സി.എം.എ കലാമേള 2016- രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20-നു സമാപിക്കുന്നു

9:17am 8/3/2016 ജോയിച്ചന്‍ പുതുക്കുളം ജോയിച്ചന്‍ പുതുക്കുളം സി.എം.എ കലാമേള 2016- രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20-നു സമാപിക്കുന്നു ഷിക്കാഗോ: ഏപ്രില്‍ രണ്ടിന് ഷിക്കാഗോ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടത്തപ്പെടു കലാമേള 2016-ന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20-നു സമാപിക്കുമെ് കലാമേള ചെയര്‍മാന്‍ രഞ്ജന്‍ ഏബ്രഹാമും, കോ- ചെയര്‍മാന്‍മാരായ ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത് എന്നിവര്‍ അറിയിച്ചു. അവസാനദിവസം വരെ കാത്തുനില്‍ക്കാതെ www.chicagomalayaleeassociation.org എന്ന വെബ്‌സൈറ്റില്‍ നേരത്തത െരജിസ്റ്റര്‍ ചെയ്ത് കലാമേള വിജയിപ്പിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് Read more about സി.എം.എ കലാമേള 2016- രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20-നു സമാപിക്കുന്നു[…]

പി.പി മുകുന്ദന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

12:49pm 7/3/2016 തിരുവനന്തപുരം: ബി.ജെ.പി വെല്ലുവിളിയായി പി.പി മുകുന്ദന്‍. നേമത്തോ വട്ടിയൂര്‍ക്കാവിലോ മുകുന്ദന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. മത്സരിക്കാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. പി.പി മുകുന്ദന്‍ ബി.ജെ.പിയിലേക്ക് മടങ്ങുന്ന വിഷയം ചര്‍ച്ചയായിട്ട് ഏറെ നാളായി. ബി.ജെ.പിയുടെ വാതില്‍ ഏവര്‍ക്കും തുറന്നിട്ടിരിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുകുന്ദന് പ്രവേശനം ലഭിച്ചിരുന്നില്ല. താമര വിരിയുമെന്നു ബി.ജെ.പി ഏറെ പ്രതീക്ഷിക്കുന്നു നേമത്തോ കുമ്മനം മത്സരിക്കാനൊരുങ്ങുന്ന വട്ടിയൂര്‍കാവിലോ സ്വതന്ത്രനാകാനാണു മുകുന്ദനു മേല്‍ സമ്മര്‍ദ്ദം. ബി.ജെ.പി അണികളും Read more about പി.പി മുകുന്ദന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി[…]

യു.എസ്.സി(ഡടഇ) യില്‍ ട്യൂഷന്‍ ഫീസ് ആദ്യമായി 50,000 ത്തിനു മുകളില്‍

7/3/2016 പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ: യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയായില്‍ 20162017 അദ്ധ്യയനവര്‍ഷം മുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ട ട്യൂഷന്‍ ഫീസ് ആദ്യമായി 50,000 ത്തിനു മുകളില്‍ നല്‍കേണ്ടിവരും. ട്യൂഷന്‍ഫീസ് 51442 നു പുറമെ, 814 ഡോളര്‍ കൂടി 20162017 അദ്ധ്യയന വര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കാനാണ് ഈയാഴ്ച യൂണിവേഴ്‌സിറ്റി അധികൃതര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചത്. ബിരുദപഠനം പൂര്‍ത്തിയാക്കുന്നതിന് ഒരു വിദ്യാര്‍ത്ഥി ഏറ്റവും ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കേണ്ടി വരുന്ന ആദ്യ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി എന്ന ബഹുമതി Read more about യു.എസ്.സി(ഡടഇ) യില്‍ ട്യൂഷന്‍ ഫീസ് ആദ്യമായി 50,000 ത്തിനു മുകളില്‍[…]

ട്രംപ് സമാധാനത്തിന് ഭീഷണിയെന്ന് ജര്‍മന്‍ വൈസ് ചാന്‍സലര്‍

7/3/2016 ബര്‍ലിന്‍: റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ മുന്‍നിരയിലുള്ള യു.എസ് ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ജര്‍മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍. സമാധാനത്തിനും സാമൂഹിക ഐക്യത്തിനും ലോക സാമ്പത്തിക സമൃദ്ധിക്കും ഭീഷണിയായ ട്രംപ് തീവ്ര വലതുപക്ഷത്തിനുവേണ്ടി നിലകൊള്ളുന്ന ആള്‍ക്കൂട്ട നേതാവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫ്രാന്‍സില്‍ മരിന്‍ ലി പെന്നും നെതര്‍ലന്‍ഡ്സില്‍ ഗീര്‍ത് വൈല്‍ഡേഴ്സും മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ തന്നെയാണ് ഇദ്ദേഹത്തിനും പങ്കുവെക്കാനുള്ളത്. ആഗോളീകരണംമൂലം അസ്വസ്ഥരായ ആള്‍ക്കൂട്ടങ്ങള്‍ക്ക് സ്വപ്നലോകമാണ് ഇവരുടെ വാഗ്ദാനം. ഒരു രാജ്യത്തിനും ഒറ്റക്കു മുന്നോട്ടുപോകാനാകില്ളെന്നും ആഗോളീകരണത്തെ ശരിയായ Read more about ട്രംപ് സമാധാനത്തിന് ഭീഷണിയെന്ന് ജര്‍മന്‍ വൈസ് ചാന്‍സലര്‍[…]

കലാഭവന്‍ മണിക്ക് ഫോക്കാനയുടെ ആദരാഞ്ജലികള്‍

11:37am 7/3/2016 ശ്രീകുമാര്‍ ഉണ്ണിത്താന്‍ കലാഭവന്‍ മണിക്ക് ഫോക്കാന ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി എഴുതിയ നാടന്‍ വരികള്‍ നാടന്‍ ശൈലിയില്‍തന്നെ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്. നാടന്‍ പാട്ടുകള്‍ക്കും നാടന്‍ കലരുപങ്ങള്‍കും പുതിയ മാനം ശ്രിഷ്ടിച്ച അനശ്വര കലാകാരനായിരുന്നു മണി. സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മലയാളികള്‍ രണ്ട് കൈയും നീട്ടി സ്വികരിക്കുയയിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശരിക്കും ജിവിക്കുന്ന ഒരു Read more about കലാഭവന്‍ മണിക്ക് ഫോക്കാനയുടെ ആദരാഞ്ജലികള്‍[…]

വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു

11:34am 7/3/2016 വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് 20162018 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഫെബ്രുവരി 19ആം തീയതി ജുഫയര്‍ മാര്‍വിധ ടവറില്‍ വെച്ച് നടന്ന വാര്‍ഷിക യോഗത്തില്‍ എതിരില്ലാതെ തിരഞ്ഞെടുത്തു. ശ്രീ. പി. ഉണ്ണികൃഷ്ണന്‍ ആണ് പുതിയ കമ്മിറ്റിയുടെ ചെയര്‍മാന്‍. ശ്രീ സേവി മാത്തുണ്ണിയെ പ്രസിഡന്റ് ആയും ശ്രീ. ജോഷ്വ മാത്യുവിനെ സെക്രെട്ടറി ആയും തിരഞ്ഞെടുത്തു. മറ്റു എക്‌സികുട്ടീവ് കൌണ്‍സില്‍ അംഗങ്ങള്‍ ശ്രീ. സി.എന്‍. ഉണ്ണികൃഷ്ണന്‍ ( ട്രഷറര്‍) ശ്രീ. ജയ്ഫര്‍ മൈതാനി .(വൈസ് ചെയര്‍മാന്‍) Read more about വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു[…]

നാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാധ്യതാപട്ടിക സമര്‍പിക്കും

7/3/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക കെ.പി.സി.സി നാളെ ഹൈക്കമാന്‍ഡിന് കൈമാറും. ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലാണ് തീരുമാനം. ഹൈക്കമാന്‍ഡ് തീരുമാനത്തിന് ശേഷം അന്തിമ പട്ടിക പ്രഖ്യാപിക്കും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് യു.ഡി.എഫിലെ കക്ഷികളുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച നടത്തും. അതിന് ശേഷം കെ.പി.സി.സി നേതൃത്വം വീണ്ടും യോഗം ചേരും. ആര്‍.എസ്.പി ഒമ്പത് സീറ്റുകള്‍ ആവശ്യപ്പെട്ടതായാണ് Read more about നാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാധ്യതാപട്ടിക സമര്‍പിക്കും[…]

വൈശാഖസന്ധ്യ 2016 ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

11:25am 7/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക് : ചലച്ചിത്ര- ടെലിവിഷന്‍ രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ ഒത്തുചേരുന്ന സംഗീത നൃത്ത ഹാസ്യ കലാവിരുന്ന് പെരിയാര്‍ ‘വൈശാഖസന്ധ്യ 2016’, റോക്ക്‌ലാന്‍ഡ് സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ഇടവക അഭിമാനപൂര്‍വ്വം ക്ലാര്‍ക്‌സ് ടൗണ്‍ സൗത്ത് ഹൈസ്‌കൂളില്‍ വച്ച് ഏപ്രില്‍ 2 ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക് നടത്തപ്പെടുന്നു. മലയാളികള്‍ക്ക് എന്നും നല്ല ഷോകള്‍ സമ്മാനിച്ച സെവന്‍ സീസ് ആണ് ഈ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍. ഈ ഷോയുടെ ടിക്കറ്റ് Read more about വൈശാഖസന്ധ്യ 2016 ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി[…]

കുട്ടികളുടെ പഠനം മാതാപിതാകളുടെ കരുതലോടെ

08:19am 7/3/2016: തങ്ങളുടെ മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാനാണു എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അതിനായി പേരും പെരുമയുള്ള സ്‌കൂളുകളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കും. അവര്‍ക്കു പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. അതിരാവിലെ വിളിച്ചുണര്‍ത്തി സ്‌പെഷല്‍ ട്യൂഷനും ഹോം ട്യൂഷനും പറഞ്ഞയക്കും. എടുത്താല്‍ പൊങ്ങാത്ത ബാഗും ചുമപ്പിച്ച് സ്‌കൂള്‍ ബസില്‍ യാത്രയാക്കും. വൈകിട്ട് മടങ്ങിയെത്തിയാല്‍ ഹോം വര്‍ക്കുകള്‍ ചെയ്യിക്കാന്‍ കൂടെയിരിക്കും. ഇങ്ങനെ മക്കളെ പഠിപ്പിക്കാനുള്ള വ്യഗ്രതയാണു ഓരോ കുടുംബങ്ങളിലും അരങ്ങേറുന്നത്. അതേസമയം മക്കളുടെ പഠനകാര്യത്തിലുള്ള അമിതമായ ഉത്കണ്ഠയും ആശങ്കകളും ചില Read more about കുട്ടികളുടെ പഠനം മാതാപിതാകളുടെ കരുതലോടെ[…]