ഐ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന്‌ ആപ്പിള്‍ മേധാവിയോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി

12:10pm 22/5/2016 ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കണമെന്ന്‌ ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാല്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ടിം കുക്കുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്‌. പഴയ ഐ ഫോണുകളുടെ ആഗോള വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യമാണ്‌ കൂടിക്കാഴ്‌ച്ചയില്‍ പ്രധാനമായും ടിം കുക്ക്‌ ചര്‍ച്ച ചെയ്‌തത്‌. നിലവില്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം തുടങ്ങുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്നാള്‍ മോദിയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്നും ടിം കുക്ക്‌ പറഞ്ഞു. ആഗോള Read more about ഐ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന്‌ ആപ്പിള്‍ മേധാവിയോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി[…]

പാര്‍ട്ടി തന്നെയെന്ന്‌ തോല്‍പിച്ചത്‌: ശോഭാ സുരേന്ദ്രന്‍

12:06pm 22/5/2016 പാലക്കാട്‌: തെരഞ്ഞെടുപ്പിന്‌ പിന്നാലെ ബി.ജെ.പിയിലും പൊട്ടിത്തെറി. തന്നെ ബോധപൂര്‍വ്വം തോല്‍പ്പിച്ചതാണെന്നും തന്റെ തോല്‍വിക്ക്‌ പിന്നില്‍ ജില്ലാ, സംസ്‌ഥാന നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്നും പാലക്കാട്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥിയായിരുന്ന ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. മലമ്പുഴയിലെ എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി സി. കൃഷ്‌ണകുമാര്‍ വ്യവസായി രാധാകൃഷ്‌ണനുമായി ഒത്തുകളിച്ച്‌ തന്നെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട്ടേ ബി.ജെ.പി വോട്ടര്‍മാരെ കൃഷ്‌ണകുമാര്‍ മലമ്പുഴയിലേക്ക്‌് കൂട്ടിക്കൊണ്ടുപോയെന്നും താന്‍ Read more about പാര്‍ട്ടി തന്നെയെന്ന്‌ തോല്‍പിച്ചത്‌: ശോഭാ സുരേന്ദ്രന്‍[…]

അഴിമതിക്കും വർഗീയതക്കും എതിരായ പോരാട്ടങ്ങൾ തുടരുമെന്ന്​ വി.എസ്​ അച്യുതാനന്ദൻ.

12:05pm 22/05/2016 തിരുവനന്തപുരം: ഒരു കമ്മ്യൂണിസ്​റ്റുകാരൻ എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ ചില ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ്​ പാർട്ടി കേന്ദ്ര നേതൃത്വത്തി​െൻറ നിർദേശം അംഗീകരിച്ച് മത്സരിക്കാൻ തയ്യാറായത്​. കേരളത്തി​െൻറ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാൻ കൊക്കിൽ ശ്വാസമുള്ളിടത്തോളം പോരാട്ടങ്ങൾ തുടരുമെന്നും വി.എസ്​ അച്യുതാനന്ദൻ ഫേസ്​ബുക്​ പോസ്​റ്റിൽ വ്യക്തമാക്കി. കേരളത്തിൽ ഇടതു മുന്നണി ജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും വി.എസ്​ വീണ്ടും ഒരിക്കൽ കൂടി നന്ദി അറിയിച്ചു. ഫേസ്​ബുക്​ പോസ്​റ്റി​െൻറ പൂർണരൂപം: ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ ഈ Read more about അഴിമതിക്കും വർഗീയതക്കും എതിരായ പോരാട്ടങ്ങൾ തുടരുമെന്ന്​ വി.എസ്​ അച്യുതാനന്ദൻ.[…]

നിതീഷ് കുമാറുമായുള്ള സഖ്യം പിരിയാന്‍ സമയമായെന്ന് ആര്‍.ജെ.ഡി എം.പി.

12:01pm 22/05/2016 പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് ആര്‍.ജെ.ഡി എം.പി തസ്ലീമുദ്ദീന്‍. ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് ലാലു പ്രസാദ് യാദവിനോടാണ്് തസ്ലീമുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത്് സമാധാനം പുലരുന്നില്ല, ബിഹാറില്‍ ക്രമസമാധാന നില തകരാറിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തിന് നിതീഷ് കുമാര്‍ യോഗ്യനല്ല. അടുത്ത പ്രധാനമന്ത്രിയാകാമെന്ന് സ്വപ്നം കാണേണ്ടതില്ളെന്നും നിതീഷ്കുമാറിനെ തസ്ലീമുദ്ദീന്‍ പരിഹസിച്ചു. നിതീഷ് കുമാറുമായുള്ള പ്രശ്നത്തില്‍ തീരുമാനം എടുക്കേണ്ടത് ലാലു പ്രസാദ് യാദവാണ്. ജെ.ഡി.യുമായുള്ള ബന്ധം ഉപേക്ഷിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് Read more about നിതീഷ് കുമാറുമായുള്ള സഖ്യം പിരിയാന്‍ സമയമായെന്ന് ആര്‍.ജെ.ഡി എം.പി.[…]

സത്യപ്രതിജ്ഞ 25ന്

12:00 PM 22/05/2016 തിരുവനന്തപുരം: ബുധനാഴ്ച അധികാരമേല്‍ക്കുക19 അംഗ മന്ത്രിസഭ. 25ന് വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുമ്പാകെ പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ തീയതി തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപവത്കരണത്തിന്‍െറ അവസാന തയാറെടുപ്പിലേക്ക് എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വം കടന്നു. തിങ്കളാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭാ രൂപവത്കരണത്തിനുള്ള അവകാശവാദം പിണറായി വിജയന്‍ ഉന്നയിക്കും. മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എം, സി.പി.ഐ ധാരണയനുസരിച്ചാണ് മന്ത്രിസഭയുടെ അംഗസംഖ്യ 19 Read more about സത്യപ്രതിജ്ഞ 25ന്[…]

അഫ്​ഗാൻ താലിബാൻ നേതാവ്​ മുല്ല അക്​തർ മൻസൂർ യു.എസ്​ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്​.

11:55 AM 22/05/2016 കാബൂൾ: പാകിസ്​താനിൽ അഫ്​ഗാൻ അതിർത്തിയോട്​ ചേർന്ന പ്രദേശത്ത്​ മറ്റൊരു പ്രവർത്തകനൊപ്പം വാഹനത്തിൽ സഞ്ചരിക്കവെയാണ്​ മുല്ല അക്​തർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്​ യു.എസ്​ ഉദ്യോഗസ്ഥർ അറിയിച്ചു. യു.എസ്​ പ്രസിഡൻറ്​ ബറാക്​ ഒബാമയുടെ അനുമതിയോടെയാണ്​ ഡ്രോൺ ആക്രമണം നടന്നത്​. ആക്രമണത്തിന്​ മുമ്പ്​ പാകിസ്​താൻ, അഫ്​ഗാനിസ്​താൻ അധികൃതരെ വിവരം അറിയിച്ചിരുന്നതായും വൈറ്റ്​ഹൗസ്​ വക്​താവ്​ പറഞ്ഞു. അതേസമയം മുല്ല അക്​തർ ഡ്രോൺ ആക്രമത്തിൽ കൊല്ലപ്പെ​െട്ടന്ന വാർത്ത ​ താലിബാൻ നിഷേധിച്ചു. ​മുല്ല അക്​തർ കൊല്ലപ്പെട്ടന്ന വാർത്തഅടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ Read more about അഫ്​ഗാൻ താലിബാൻ നേതാവ്​ മുല്ല അക്​തർ മൻസൂർ യു.എസ്​ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്​.[…]

കുമ്മനം രാഷ്ട്രപതിയെ കാണും

11:55 am 22/05/2016 ന്യൂഡല്‍ഹി: കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാഷ്ട്രപതിയെ കാണും. ബി.ജെ.പി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളില്‍ രാഷ്ട്രപതി ഇടപെടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും കുമ്മനത്തിന് ഒപ്പമുണ്ടാകുമെന്നാണ് സൂചന. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം ശനിയാഴ്ച കേരളത്തിലെ ഗവര്‍ണര്‍ പി. സദാശിവത്തെ Read more about കുമ്മനം രാഷ്ട്രപതിയെ കാണും[…]

വള്ളിയില്‍ ജെ. കുര്യന്‍ (വി.ജെ. കുര്യന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി

11:44am 22/5/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഫ്‌ളോറല്‍പാര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ വി.ജെ. കുര്യന്‍ (80) നിര്യാതനായി. മെയ് 20-നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം. മെയ് 23-നു തിങ്കളാഴ്ച 9 മണിക്ക് ഫ്‌ളോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകളും, തുടര്‍ന്ന് ഫാര്‍മിംഗ് ഡെയിലിലെ പൈന്‍ ലോണ്‍ സെമിത്തേരിയില്‍ സംസ്‌കാരം. മെയ് 22-നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ജെറീകോ ടേണ്‍ പൈക്കിലെ പാര്‍ക്ക് Read more about വള്ളിയില്‍ ജെ. കുര്യന്‍ (വി.ജെ. കുര്യന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

ഗര്‍ഭഛിദ്രം കുറ്റകരമാക്കുന്ന നിയമം ഒക്കലഹോമ ഗവര്‍ണ്ണര്‍ വീറ്റോ ചെയ്തു.

11:43am 22/5/2016 – പി.പി.ചെറിയാന്‍ ഒക്കലഹോമ: യാതൊരു കാരണവശാലും ഗര്‍ഭഛിദ്രം നിയമവിധേയമാക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയും, ഇതിനെതിരെ ശക്തമായ നിലപാടും സ്വീകരിക്കുകയും ചെയ്തിരുന്ന ഒക്കലഹോമ ഗവര്‍ണ്ണര്‍ ഒക്കലഹോമ സെനറ്റ് അംഗീകരിച്ച ഗര്‍ഭചിദ്ര നിരോധന ബില്‍ നടപ്പാക്കുന്നത് വീറ്റൊ ചെയ്തു. ബില്ലിന് അനുകൂലമായോ, പ്രതികൂലമായോ, വ്യാഴാഴ്ച വരെ നിശ്ശബ്ദത പാലിക്കുകയും, അടുത്ത ബൂധനാഴ്ചവരെ വീറ്റോ ചെയ്യുന്നതിന് സമയം അനുവദിക്കുകയും ചെയ്യുന്ന ബില്ല്(മെയ് 20 വെള്ളി) പെട്ടെന്ന് വീറ്റോ ചെയ്യുവാന്‍ തയ്യാറായതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ ഗര്‍ഭഛിദ്ര നിരോധനത്തെ അംഗീകരിക്കുന്നവരെ Read more about ഗര്‍ഭഛിദ്രം കുറ്റകരമാക്കുന്ന നിയമം ഒക്കലഹോമ ഗവര്‍ണ്ണര്‍ വീറ്റോ ചെയ്തു.[…]

അമേരിക്കയിലെ പ്രസിദ്ധരായ ഡോക്ടര്‍മാരില്‍ രണ്ടാം സ്ഥാനം ന്യൂറോ സര്‍ജന്‍ സഞ്ജയ് ഗുപ്തക്ക്

11:42am 22/5/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും പ്രസിദ്ധരായ ഡോക്ടര്‍മാരെ കണ്ടെത്തുന്നതിന് നടത്തിയ ക്ലിനിക്കിലെ ന്യൂറോസര്‍ജനുമായ ഡോ.സജ്ജയ് ഗുപ്തക്ക് രണ്ടാംസ്ഥാനം ലഭിച്ചു. ട്വിറ്ററിലൂടെ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ 2.03 മില്യണ്‍ അനുയായികളാണ് ഡോ.സഞ്ജയ് ഗുപ്തക്കുള്ളതെന്ന് കണ്ടെത്തിയിരുന്നു. 2006 ലെ എമ്മി അവാര്‍ഡ് ജേതാവായ ഡോ.സഞ്ജയ് ഗുപ്ത സി.എന്‍.എന്‍. മെഡിക്കല്‍ കറസ്‌പോണ്ടന്റ് കൂടിയാണ്. 2001 മുതലാണ് ഗുപ്ത സി.എന്‍.എനില്‍ മെഡിക്കല്‍ കറസ്‌പോണ്ടന്റായി ചേര്‍ന്നത്. 1997-98 കാലഘട്ടത്തില്‍ പതിനഞ്ചംഗ വൈറ്റ് ഹൗസ് ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു. 2009 ഒബാമ ഭരണകൂടം സര്‍ജന്‍ Read more about അമേരിക്കയിലെ പ്രസിദ്ധരായ ഡോക്ടര്‍മാരില്‍ രണ്ടാം സ്ഥാനം ന്യൂറോ സര്‍ജന്‍ സഞ്ജയ് ഗുപ്തക്ക്[…]