ചിക്കു റോബര്‍ട്ടിന്റെ കൊലപാതകം ഇരുട്ടില്‍ തപ്പി ഒമാന്‍ പോലീസ്
12.54 AM 18-05-2016 മസ്‌കറ്റ്: സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടിട്ടു 18 ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടുപിടിക്കുവാന്‍ കഴിയാതെ ഒമാന്‍ പോലീസ്.അന്നേ ദിവസം തന്നെ റോയല്‍ ഒമാന്‍ പോലീസ് കസ്റ്റഡിയില്‍ ഏടുത്ത ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ തോമസിനെ ഇതുവരെ വിട്ടയച്ചിട്ടില്ല. ലിന്‍സന്‍ സലാലയില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു. മോഷണമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് ഇതുവരെയായിട്ടില്ല. ചിക്കുവും ഭര്‍ത്താവ് Read more about ചിക്കു റോബര്‍ട്ടിന്റെ കൊലപാതകം ഇരുട്ടില്‍ തപ്പി ഒമാന്‍ പോലീസ്[…]










