രണ്ടു തൊഴിലാളികള്‍ സൂര്യാഘാതമേറ്റു മരിച്ചു
01:01pm. 01/5/2016 കോഴിക്കോട്: കോഴിക്കോടു ജില്ലയില്‍ ആദിവാസിയടക്കം രണ്ടു തൊഴിലാളികള്‍ സൂര്യാഘാതമേറ്റു മരിച്ചു. കുറ്റ്യാടിയില്‍ പുഴയോരം കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ട പയേ്ോളി അയനിക്കാട് അറബിക് കോളജിന് സമീപം വള്ളുവക്കുനി താരേമ്മല്‍ കുഴിച്ചാലില്‍ ദാമോദരനും (53), ജോലി കഴിഞ്ഞ് മടങ്ങിയ കാരശേരി തോട്ടക്കാട പൈക്കാടന്‍മല എളമ്പിലാ-ശേരി ആദിവാസി കോളനിയി-ലെ രാമനു (80)മാണ് മരിച്ചത്. റിവര്‍ മാനേജ്‌മെന്റ് പദ്ധതി പ്രകാരം കുറ്റ്യാടി പുഴയുടെ തീരം കെട്ടുന്ന ജോലിയിലേര്‍പ്പെട്ട കരാര്‍ തൊഴിലാളിയായിരുന്നു ദാമോദരന്‍. ഇവിടെ പുഴ വറ്റിവരണ്ടിരിക്കുകയാണ്. ഉച്ചയോടെ ക്ഷീണം അനുഭവപ്പെടുന്നതായും Read more about രണ്ടു തൊഴിലാളികള്‍ സൂര്യാഘാതമേറ്റു മരിച്ചു[…]










