പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും; ഇനി പ്രചരണചൂട്
10:50am 2/5/2016 തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ത്ഥികളുടെ യഥാര്‍ത്ഥ ചിത്രം ഇന്ന് വ്യക്‌തമാകും. മൂന്ന് മണിയോടെ പത്രിക പിന്‍ വലിക്കാനുള്ള അവസരം അവസാനിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ: നസീം സെയ്‌ദ് തലസ്‌ഥാനത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുരക്ഷ ഒരുക്കാനായി കേന്ദ്രസേനയുടെ സംഘവും എത്തിത്തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് എത്തിയിട്ടുള്ളത്. കൊല്‍ക്കത്തയില്‍ നിന്നും 335 അംഗ സംഘമാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് 600 പേര്‍ വരുന്ന സംഘം വിമാനത്തിലും Read more about പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും; ഇനി പ്രചരണചൂട്[…]










