ഷിക്കാഗോയില്‍ താരങ്ങള്‍ പെയ്തിറങ്ങി; കെവി ടിവി അവാര്‍ഡ് നൈറ്റ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാസന്ധ്യ
12.45 AM 28-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ മലയാളം ഫിലിം ആവാര്‍ഡ് നൈറ്റ് താരസമ്പുഷ്ടമായ, ആസ്വാദനത്തിന് പുതിയ നിര്‍വചനം തന്നെ സൃഷ്ടിച്ച കലാസന്ധ്യയോടെ ഉജ്ജ്വല പരിസമാപ്തി. കുഞാക്കോ ബോബനും പിഷാരടിയും കാഞ്ചനമാലയായി മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയ പാര്‍വതിയുമൊക്കെയായി ഒരു വലിയ താര നിരയാണ് നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഷിക്കാഗോയില്‍ കലയുടെ ഉത്സവത്തിന് തിരികൊളുത്തിയത്. കനത്ത മഴയെ പോലും നിഷ്പ്രഭമാക്കികൊണ്ട് ഷിക്കാഗോ കപ്പര്‍ണിക്കസ് തിയേറ്ററിലേക്ക് ഒഴുകിയെത്തിയ മലയാളി സമൂഹത്തിനെ ഒട്ടും Read more about ഷിക്കാഗോയില്‍ താരങ്ങള്‍ പെയ്തിറങ്ങി; കെവി ടിവി അവാര്‍ഡ് നൈറ്റ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാസന്ധ്യ[…]










