പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന് സെഞ്ചുറി
01.08 AM 15-07-2016 പ്രായമേറുന്തോറും വീര്യമേറുകയാണ് പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന്. 42 വയസ് പൂര്‍ത്തിയായശേഷം സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമെന്ന ബഹുമതി മിസ്ബാ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ ഒന്നാം ടെസ്റ്റിലാണു മിസ്ബാ മിന്നും സെഞ്ചുറി നേടിയത്. 40 വയസിനു ശേഷം രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏക താരമാണു മിസ്ബാ ഉള്‍ ഹക്ക്. സെഞ്ചുറി നേടുമ്പോള്‍ 42 വയസും 47 ദിവസവുമാണു മിസ്ബായുടെ പ്രായം. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 41 വയസും 147 ദിവസവും പ്രായമുള്ളപ്പോള്‍ Read more about പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന് സെഞ്ചുറി[…]










